Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

BJP ഫണ്ട് വാങ്ങി ശിവൻകുട്ടിയെ തോൽപ്പിച്ചത് പാർട്ടി പ്രവർത്തകർ തന്നെ,, നേമത്തെ സിപിഎം തോൽവിയ്ക്ക് യത്ഥാർത്ഥ കാരണമിത്

24 MAY 2026 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ

ഭരണ പരാജയത്തിൽ ആരെ പഴിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടിയും പാർട്ടി പ്രവർത്തകരും. ഒരു ഭാ​ഗത്ത് ഭരണ പിഴവാണ് പരാജയ കാരണമെന്ന് പറയുമ്പോൾ മറുവശത്ത് നേതാക്കന്മാരെ തോൽപ്പിക്കൻ പ്രവർത്തകർ പണം വാങ്ങിയെന്നാണ് ആരോപണം. ചുരുക്കി പറഞ്ഞാൽ തോൽവിയിൽ പാർട്ടിക്കുള്ളിൽ വിള്ളലുണ്ടാക്കി തുടങ്ങിയെന്ന് ചുരുക്കം. നിലവിൽ നേമം മണ്ഡലത്തില്‍ മത്സരിച്ച മുന്‍മന്ത്രി വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്താന്‍ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ബിജെപിയില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന കടുത്ത ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ നടന്ന നേമം ഏരിയ കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടിയുടെ അടിത്തറയിളക്കുന്ന തരത്തിലുള്ള ഈ തുറന്നുപറച്ചിലുകള്‍ ഉണ്ടായത്. ബിജെപിയില്‍ നിന്ന് പണം കൈപ്പറ്റി വിശ്വസ്തത പണയം വെച്ച നേതാക്കളെ പുറത്തുകൊണ്ടുവരാന്‍ അടിയന്തരമായി പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്നും, തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പാപ്പനംകോട്ടുനിന്നുള്ള അംഗം പരസ്യമായി ആവശ്യപ്പെട്ടു. കേവലമൊരു പരാജയ വിലയിരുത്തലിനപ്പുറം പാര്‍ട്ടിയുടെ പരമോന്നത നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തലത്തിലേക്ക് യോഗത്തിലെ വികാരങ്ങള്‍ അണപൊട്ടി ഒഴുകി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റമാണ് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതെന്ന് കല്ലിയൂരില്‍ നിന്നുള്ള യുവനേതാവ് ആഞ്ഞടിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണുമ്പോള്‍ 'കുരച്ചു ചാടുന്ന നായയെപ്പോലെയാണ്' ഗോവിന്ദന്റെ ഭാവമെന്നും ഒരു അംഗം അദ്ദേഹത്തിന്റെ സംസാരശൈലി യോഗത്തില്‍ അനുകരിച്ച് കാണിച്ചതും നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. മുന്‍ ഇടത് സര്‍ക്കാരിലെ കോക്കസ് സംഘമായിരുന്ന പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, എം.ബി. രാജേഷ് എന്നിവര്‍ക്കെതിരെയും യോഗത്തില്‍ കടുത്ത രോഷമാണ് ഉയര്‍ന്നത്. ഇവരുടെ ധാര്‍ഷ്ട്യവും ജനവിരുദ്ധ നയങ്ങളുമാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്.

മുന്‍മന്ത്രി വി.എ. വാസവനെ കാണാന്‍ സഹകരണ മേഖലയിലെ യൂണിയന്‍ നേതാക്കള്‍ എത്തിയപ്പോള്‍, 'സഖാവേ' എന്ന് അഭിസംബോധന ചെയ്തതിന് 'എന്നെ സാര്‍ എന്ന് വിളിക്കണം' എന്ന് വാസവന്‍ ശാഠ്യം പിടിച്ച കാര്യവും യോഗത്തില്‍ വലിയ ചര്‍ച്ചയായി. കമ്യൂണിസ്റ്റ് നേതാക്കളുടെ ഈ മുതലാളിത്ത ഭാവം ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (3 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (3 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (3 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (4 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends