Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

08 AUGUST 2026 11:13 AM ISTമലയാളി വാര്‍ത്ത
മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീ...

കത്ത് സംബന്ധിച്ച് പിണറായി വിജയനുമായി ചർച്ച ചെയ്തിരുന്നു; പിണറായിയെ കണ്ടത് എകെജി സെൻറിന്റെ മുന്നിലുള്ള ഫ്ലാറ്റിൽ വച്ചാണ്; 25 പേജുള്ള കത്താണ് ഒറിജിനൽ എന്നാണ് തൻറെ വിശ്വാസം; കത്ത് വിഎസിനെ കാണിച്ചിരുന്നു; വിഎസ് കത്ത് മുഴുവൻ വായിച്ചിരുന്നു; സോളാർ കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

13 September 2023

സോളാർ കേസുമായി ബന്ധപ്പെട്ടു  ചില പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; തനിക്കെതിരായ രണ്ടു സിബിഐ അന്വേഷണവും റഫർ ചെയ്ത അവസാനിപ്പിച്ചതാണ്. താൻ കത്ത് കൈമാറിയത് പണം നൽകി ...

ഗണേഷ് കുമാറിനെപ്പോലെ അവസരത്തിനനുസരിച്ച് മാറിക്കളിക്കാനറിയില്ല; 2014 ഫെബ്രുവരി 21ന് ശേഷം തന്നെ ജയിലിൽ നിന്ന് നേരിട്ട് കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം തടവിൽ വയ്ക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് പറയട്ടെ; പരാതിക്കാരിയുടെ ആ വാക്കുകൾ

13 September 2023

ഒരു ഇടവേളയ്‌ക്കു ശേഷം സോളാർ  ലൈംഗികാരോപണക്കേസ് വീണ്ടും കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്. ഇപ്പോൾ ഇതാ സോളാർ കേസിലെ പരാതിക്കാരിയുടെ വാക്കുകൾ വളരെ ശ്രദ്ധേയമാകുകയാണ്. ഗണേഷ് കുമാറിനെപ്പോലെ അവസരത്തിനനുസരിച...

പാര്‍ട്ടിയിലും ഭരണത്തിലും ഏകാധിപതിയാകാന്‍ പിണറായി വിജയന് ഊര്‍ജ്ജവും സാഹചര്യവുമൊരുക്കിയത് സോളാര്‍ കേസില്‍ കെട്ടിപൊക്കിയ അഴിമതി കഥകളായിരുന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന് പ്രതിസന്ധിയുയരുമ്പോഴെല്ലാം സോളാര്‍ കേസുമായി ബന്ധപ്പെട്ട ഓരോ വിവാദങ്ങള്‍ ഉയര്‍ന്നു വരും. എല്ലിന്‍ കഷ്ണം കിട്ടിയ നായക്കൂട്ടിയെ പോലെ നേതാക്കളെല്ലാം അതിന്റെ പിന്നാലെ പായുകയാണ് പതിവ്

11 September 2023

സോളാര്‍ കേസിന്റെ പിന്‍ബലം കൊണ്ടു മാത്രം അധികാരത്തിലേറിയ സിപിഎമ്മിന് കോണ്‍ഗ്രസിനെയും ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിയെ തകര്‍ക്കാനും സോളാര്‍ കേസ് നിലനിറുത്തേണ്ട ആവശ്യകതയുണ്ടായിരുന്നു. അതുകൊണ്ട് പോലീസ് ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ അഴിച്ചു പണിയാനുള്ള അന്തിമ തീരുമാനത്തിലേയ്ക്ക് സിപിഎം കടന്നിരിക്കുകയണ്. മന്ത്രിമാരുട പ്രവര്‍ത്തനത്തിലും കഴിവിലും വേണ്ടത്ര മതിപ്പില്ലാത്തതാണ് കാരണമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ചില സമുദായങ്ങളെ തൃപ്തിപ്പെടുത്താനാണ് നടപടിയെന്നാണുയരുന്ന ആക്ഷേപം

10 September 2023

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ അഴിച്ചു പണിയാനുള്ള അന്തിമ തീരുമാനത്തിലേയ്ക്ക് സിപിഎം കടന്നിരിക്കുകയണ്. മന്ത്രിമാരുട പ്രവര്‍ത്തനത്തിലും കഴിവിലും വേണ്ടത്ര മതിപ്പില്ലാത്തതാണ് കാരണമെന്ന് സിപിഎം പറ...

പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ് കൊടുക്കാൻ ജനം ആഗ്രഹിച്ചതാണ് ; പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

08 September 2023

പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോ...

സി.പി.എം-ന്റെ പരമ്പരാഗത വോട്ടിംഗ് അടിത്തറയിൽ ഗണ്യമായ വിള്ളൽ ഉണ്ടായിരിക്കുന്നു; എഴര വർഷത്തെ ദുർഭരണത്തിന്റെ ഫലമായി പാർട്ടി വല്ലാത്ത ജീർണ്ണിച്ചിരിക്കുകയാണ്; കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതായി; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

08 September 2023

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിലൂടെ എൽഡിഎഫ് സർക്കാരിന്റെ മരണമണി മുഴങ്ങുകയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്...

ബിജെപിക്ക് വോട്ടു കിട്ടിയിട്ടില്ല; അവരുടെ പെട്ടി കാലിയാണ്; അത് എങ്ങോട്ടു പോയി? ഇതുവരെയുള്ള വോട്ടുനില നോക്കിയാൽ, ഞങ്ങൾക്കു വോട്ട് ഞങ്ങൾക്കു തന്നെ കിട്ടിയിട്ടുണ്ട്; തുറന്നടിച്ച് ഇ.പി.ജയരാജൻ

08 September 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയം കൊയ്തിരിക്കുകയാണ്. വമ്പിച്ച ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് അദ്ദേഹം നേടിയിരിക്കുന്നത്. ജയിക്ക് സി തോമസ് മൂന്നാമതും തോൽവി ഏറ്റു വാങ്ങിയിരിക്കുകയാണ്.   തി...

ഷൂ നക്കുന്ന സവര്‍ക്കറുടെ ചിത്രം;സംഘപരിവാറിനെ വീണ്ടും ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍,സനാതന ധര്‍മ്മ വിവാദത്തില്‍ കൂട്ടയടി നടക്കുമ്പോള്‍ അടുത്ത പ്രകോപനം,ഡിഎംകെയും-ബിജെപിയും നേര്‍ക്കുനേര്‍,ഉദയനിധിക്കെതിരെ പൊട്ടിത്തെറിച്ച് അണ്ണാമലൈ രംഗത്ത്

07 September 2023

സനാതന ധര്‍മ്മത്തില്‍ തമിഴ്‌നാട്ടില്‍ കൂട്ടയടി നടക്കുമ്പോള്‍ സംഘപരിവാറിനെ വീണ്ടും ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍. ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. സവര്‍ക്കറെ...

കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്; ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

07 September 2023

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊച്ചുകുട്...

ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്കു വേണ്ടി പൊരുതും; ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് കലക്ടറുടെ നിർമാണ നിരോധന ഉത്തരവ്; ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കണം; തുറന്നടിച്ച് സിപിഎം നേതാവ് എം.എം. മണി

07 September 2023

ശാന്തൻപാറയിലെ ഓഫിസ് നിർമാണ വിവാദത്തിൽ സിപിഎം നേതാക്കളുടെ പരസ്യപ്രസ്താവനകളിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. പരസ്യ പ്രസ്താവന നടത്തിയാൽ നീതിനിർവഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നായിര...

കേരള ഭരണത്തിലേയ്ക്ക് ഇഡിയുടെ അന്വേഷണം എത്തിക്കുന്നതിലേയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വഷളാക്കിയതിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന ആരോപണമാണുയരുന്നത്. പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് പിണറായി വിജയനെതിരായ വാദങ്ങളാണ്

06 September 2023

കേരള ഭരണത്തിലേയ്ക്ക് ഇഡിയുടെ അന്വേഷണം എത്തിക്കുന്നതിലേയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വഷളാക്കിയതിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന ആരോപണമാണുയരുന്നത്. പാര്...

സിപിഎമ്മിന്റെ കേരളത്തിലെ അടിത്തറ ശക്തമാക്കുന്നതില്‍ സഹകരണ മേഖലയ്ക്കുള്ള പങ്ക് ചെറുതല്ല. പാര്‍ട്ടിയും പാര്‍ട്ടിക്കാരും വളരുന്നത് സഹകരണ മേഖലയില്‍ വന്നു

05 September 2023

സിപിഎമ്മിന്റെ കേരളത്തിലെ അടിത്തറ ശക്തമാക്കുന്നതില്‍ സഹകരണ മേഖലയ്ക്കുള്ള പങ്ക് ചെറുതല്ല. പാര്‍ട്ടിയും പാര്‍ട്ടിക്കാരും വളരുന്നത് സഹകരണ മേഖലയില്‍ വന്നു നിറയുന്ന കോടിക്കണക്കിന് രൂപയുടെ പിന്‍ബലത്തിലാണ്. ക...

നെല്‍കര്‍ഷകര്‍ക്ക് നെല്ലു സംഭരിച്ചതിന്റെ പണം കൊടുക്കാതെ കേന്ദ്രത്തെ കുറ്റം പറയുന്ന പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെ മറ്റൊരു പരിപാടിയായി മാറുമോ കേരള മോഡല്‍ വികസനം എന്ന ആശങ്കയാണുയരുന്നത്

05 September 2023

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പിആര്‍ വര്‍ക്കുകളുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ മുന്നോട്ടു പോക്ക്. നെല്‍കര്‍ഷകര്‍ക്ക് നെല്ലു സംഭരിച്ചതിന്റെ പണം കൊടുക്...

ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാൻ കോൺഗ്രസും സിപിഎമ്മും തയ്യാറാകണം; സ്നേഹത്തിൻ്റെ കട തുറക്കാൻ ഇറങ്ങിയവർ മുന്നോട്ട് വയ്ക്കുന്ന അഖണ്ഡതയുടെ സന്ദേശം ഇതാണോ; തുറന്നടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

03 September 2023

ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാൻ കോൺഗ്രസും സിപിഎമ്മും തയാറകണം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്നേഹത്തിൻ്റെ കട തുറക്കാൻ ഇറങ്ങിയവർ മുന്നോട്ട് വയ്ക്കുന്ന...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നു എന്ന് പറയുന്നവരും ഗണപതി മിത്താണ് എന്നു പറയുന്നവരും ഒരുമിച്ചു കൊണ്ടാണ് ഇന്ത്യ എന്ന പേരിൽ മുന്നണി ഉണ്ടാക്കി ഭാരതത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് അപഹാസ്യമാണ്; തുറന്നടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

03 September 2023

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നു എന്ന് പറയുന്നവരും ഗണപതി മിത്താണ് എന്നു പറയുന്നവരും ഒരുമിച്ചു കൊണ്ടാണ് ഇന്ത്യ എന്ന പേരിൽ മുന്നണി ഉണ്ടാക്കി ഭാരതത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് അപഹാസ്യമ...

Malayali Vartha Recommends