Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

12 OCTOBER 2025 05:59 PM ISTമലയാളി വാര്‍ത്ത
ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്.ഐ.ആര്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒന്നാം പ്രതിയായ ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തുവിട്ടത്. ശബരിമലയിലെ ദ്വാ...

കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്; നാലു പ്രതിമ തകർത്താൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലാതായിപ്പോകുമെന്നാണ് ആർ എസ് എസ് ധരിക്കുന്നത്; ത്രിപുരയിലെ ബിജെപി അക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

06 March 2018

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യ...

ഒരാള്‍ നീരവ് മോദിയും മറ്റൊരാള്‍ മോദി നീരവും; എല്ലാ കുറ്റവാളികള്‍ക്കും ബിജെപി രക്ഷിക്കുമെന്ന ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി

06 March 2018

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും ബിജെപി രക്ഷിക്കുമെന്ന ഉറപ്പുണ്ടെന്നും ഒരാള്‍ നീ...

ത്രിപുരയിലെ വിജയത്തിൽ അഹങ്കരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ട നടത്താനാണ് ബിജെപി ശ്രമിക്കുന്നത്; ത്രിപുരയിൽ നടക്കുന്ന അക്രമത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധം അറിയിക്കണമെന്നും കോടിയേരി

06 March 2018

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ശേഷം നടത്തുന്ന അക്രമങ്ങളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധം അറിയിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ത്രിപുര വിഭജനത്തിനു വേ...

ആയിരംവര്‍ഷം കഴിഞ്ഞാലും എം ജി ആറിനെപ്പോലൊരു ഭരണാധികാരി ഉണ്ടാകില്ല. ആ ഒഴിവ് നികത്താനാണ് തന്റെ വരവെന്ന് രജനികാന്ത്

06 March 2018

എം ജി ആറിനെ വാനോളം പുകഴ്ത്തി സ്റ്റൈൽ മന്നൻ രജനികാന്ത്. എം ജി ആറിനെപ്പോലെ നല്ല ഭരണം കാഴ്ചവയ്ക്കാന്‍ തനിക്കും കഴിയും എവിടെയെല്ലാം തെറ്റ് നടക്കുന്നുണ്ടെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അത് പരിഹരിക്കാന...

തോൽവി അംഗീകരിക്കുന്നു; ജന വിശ്വാസം നേടി തിരിച്ചുവരുമെന്ന് രാഹുല്‍

05 March 2018

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിശ്വാസം നേടി തിരിച്ചു വരുമെന്നും രാഹുല്‍ ട്വിറ്ററിൽ ക...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാൻ ഇടത് സ്ഥാനാർത്ഥി

05 March 2018

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സജി ചെറിയാനെ തീരുമാനിച്ചു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷമേ ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയുള്ളു. ഇന്നലെ ചെങ്ങന്നൂരിൽ ...

മാണിയെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎ​മ്മി​ന് ഉ​ള്ള​താ​യി ക​രു​തു​ന്നില്ല; മു​ന്ന​ണി വി​പു​ലീ​ക​ര​ണ​ത്തി​ൽ സി​പിഐ​ക്ക് എ​തി​ർ​പ്പില്ലെന്നും പന്ന്യൻ രവീന്ദ്രൻ

05 March 2018

മാണിയെ ഇടത് പ്രവേശനത്തെ സംബന്ധിച്ച സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. മാണിയെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ലെന്നും മാ​ണി​യ...

ദേശീയ തലത്തിൽ കോൺഗ്രസ്സ് ഇനിയും ശക്തി പ്രാപിക്കണമെന്നാണ് ആഗ്രഹം; ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ അത് അനിവാര്യമാണ്; ഞങ്ങളുടെ കാഴ്ചപ്പാടുകളുമായി യോജിക്കുന്ന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മാണി

05 March 2018

ദേശീയതലത്തിൽ കോൺഗ്രസ്സ് ഇനിയും ശക്തി പ്രാപിക്കണമെന്നാണ് ആഗ്രഹമെന്നും ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ അത് അനിവാര്യമാണെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. ഇടത് പക്ഷവുമായി ചേർന്ന് പ്രവർത്തിക...

സോണിയ ഗാന്ധിയെ എതിർത്ത, പ്രണബ് മുഖര്‍ജിയ്ക്കെതിരെ മത്സരിച്ച സാംഗ്മയുടെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്ക് ധാര്‍മികമായ ബാധ്യതയുണ്ട്; മേഘാലയ സർക്കാർ രൂപീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍

05 March 2018

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മാത്രം വിജയിച്ച ബിജെപി സർക്കാർ രൂപീകരണത്തിന് ശ്രമിക്കുന്നതിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍.സോണിയ ഗാന്ധിയുടെ വിദേശ ജനന പ്രശ്നമുയര്‍ത്തി കോൺഗ്രസ്സ് വ...

കൊടി കുത്തരുത് എന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സി പി ഐക്കും ബാധകം; കൊടി കുത്തുന്നത് അല്ല ആത്മഹത്യയാണ് കുറച്ച്‌ കൊണ്ടുവരേണ്ടത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം

05 March 2018

പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊടി കുത്തരുത് എന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ ...

ഭരണം നിലനിർത്തുമെന്ന വിശ്വാസത്തിൽ സിപിഎം; എക്സിറ്റ്പോളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി; ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ

02 March 2018

ത്രിപുര തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയോടെ സിപിഎമ്മും ബിജെപിയും. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സി.പി.എം ഭരണം അവസാനിപ്പിച്ച്‌ ബിജെപി അധികാരത്തിൽ വരുമെന്ന...

കേരളത്തിലെ സ്ഥിതിവെച്ച്‌ കാര്യങ്ങള്‍ വിലയിരുത്തരുത്; ശത്രുവിനെതിരെ വിശാല ഐക്യമുന്നണി വേണം; പിണറായിക്ക് മറുപടിയുമായി കാനം

02 March 2018

ബിജെപിക്കെതിരായ പോരാട്ടത്തിൽ കോണ്‍ഗ്രസിനെ കൂട്ടാനാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ സ്ഥിതിവെച്ച്‌ കാര്യങ്ങള്‍ വില...

ഇന്ത്യയില്‍ ഇനി ഭാവി ഇടത്പക്ഷത്തിന് മാത്രം; വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാകാനാണ് തനിക്ക് താല്‍പര്യം; ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള ആഗ്രഹം പരസ്യമാക്കി എംപി വീരേന്ദ്രകുമാര്‍

02 March 2018

ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കി ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍. കുറച്ചുകാലം മുന്നണിയില്‍ നിന്ന് മാറി നിന്നത് കൊണ്ട് ഇടത് പക്ഷത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞുവെ...

ആം ആദ്മി മോഡൽ പിന്തുടർന്ന് കമൽഹാസൻ; പാര്‍ട്ടി ഭാരവാഹികളുടെ ആദ്യപട്ടിക പുറത്തിറക്കി

02 March 2018

കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ഭാരവാഹി പട്ടിക പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുടെ പ്രവർത്തന മാതൃകയിൽ തന്നെയാണ് കമൽ...

പ്രധാനമന്ത്രി പറഞ്ഞത് വാസ്തവമാണ്; ഞങ്ങള്‍ മുസ്ലിമുകള്‍ക്ക് എതിരല്ല; ഞങ്ങളെപ്പോലെ അവരും ഇന്ത്യക്കാരാണ്;ഭീകരവാദത്തിനെതിരായ മോദിയുടെ പരാമർശത്തിന് പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി

02 March 2018

ഭീകരവാദത്തിനെതിരായ പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്തുണയുമായി ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഭീകരവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന മനസ...

Malayali Vartha Recommends