POLITICS
വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പാർട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തി; ഇസ്മയിലിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ പ്രവർത്തന റിപ്പോർട്ട്
01 March 2018
സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരേ രൂക്ഷ വിമർശനം. പാര്‍ട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്ക് നിരക്കാത്ത വിധം ആഡംബര ...
അഴിമതിക്കെതിരെയുള്ള സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യം; സിപിഎമ്മിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു നേരെ പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും ജോസഫ് എം പുതുശേരി
01 March 2018
സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി. അഴിമതിക്കെതിരായ സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമാണെന്നും സിപിഐയുടെ സര്‍ട്ടിഫിക...
മാണി വരുന്നത് ഇടത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും; മാണിക്കെതിരെ സിപിഐ പ്രവർത്തന റിപ്പോർട്ട്
01 March 2018
സിപിഐ പ്രവർത്തന റിപ്പോർട്ടിൽ കെ എം മാണിക്കെതിരെ രൂക്ഷ വിമർശനം. മാണിയുടെ ഇടത് പ്രവേശനത്തെ ആദ്യം മുതലേ എതിർക്കുന്ന സിപിഐ തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. മാണി വരുന്നത് ഇടത് മുന്നണിയുടെ പ്രതിച്ഛായക്ക് ...
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ഒഡീഷയില്‍ ബിജെഡിയ്ക്ക് വിജയം
28 February 2018
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന കൊലാറസിലും മംഗൗളിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആദ്യ പതിനാല് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മം...
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനെ ജനങ്ങൾ പരാജയപെടുത്തുകയാണ്; കർണാടകയിലും ഇത് സംഭവിക്കും; കർണാടക സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
27 February 2018
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ധരാമയ്യ സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനെ ജനങ്ങൾ പരാജയപെടുത്തുകയാണെന്നും കര്‍ണാടകയിലും ...
ലുധിയാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം
27 February 2018
പഞ്ചാബിലെ ലുധിയാന മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം.തെരഞ്ഞെടുപ്പ് നടന്ന 95 വാർഡുകളിൽ 62 വാർഡിലും കോൺഗ്രസ് വിജയം നേടിയപ്പോൾ ബിജെപി സഖ്യം 21 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. ശിരോമണ...
മാണിയുടെ നിലപാടിന് കാതോർത്ത് നേതാക്കൾ; പ്രതീക്ഷയോടെ യുഡിഎഫ്
27 February 2018
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും മാണിയിലേക്കാണ്. തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ കിട്ടുമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ...
ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.മുരളി; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
27 February 2018
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നാല് തവണ എം എൽ എ ആയ വ്യക്തിയാണ് എം.മുരളി. ...
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ല ; കെ ആർ ഗൗരിയമ്മ
27 February 2018
എല്ലാ പാര്‍ട്ടികളിലും കാശുവാങ്ങുന്നവരുണ്ടെന്ന് കെ ആര്‍ ഗൗരിയമ്മ. മാണിയെ ചൊല്ലിയുള്ള സിപിഐയുടെ അതൃപ്തിയില്‍ കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സി...
മേഘാലയില്‍ ജനവിധി നാളെ; ക്രിസ്ത്യൻ വിഭാഗങ്ങളെ നോട്ടമിട്ട് ബിജെപിയും കോൺഗ്രസ്സും
26 February 2018
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 60 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണ മുന്നണിയെ ശക്തമായി പ്രതിരോധിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്....
രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കാതോർത്ത് കേരളം; രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 23 ന്
26 February 2018
രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളം ആകാംക്ഷയിലാണ്. എംപി വീരേന്ദ്ര കുമാർ രാജിവെച്ച സീറ്റിലേക്കാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് വിട്ട വീരേന്ദ്രകുമാ...
ക്രമസമാധാനം നിലനിര്‍ത്തുന്നതിൽ സിദ്ധരാമയ്യ സര്‍ക്കാർ പരാജയം; അഴിമതിയും കര്‍ണാടക സര്‍ക്കാരും പര്യായങ്ങളാണെന്നും അമിത് ഷാ
26 February 2018
കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളിലും സിദ്ധരാമയ്യ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമ...
അഴിമതിക്ക് ഡിഗ്രിയില്ല; വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്; കോടിയേരിക്ക് മറുപടിയുമായി കാനം
25 February 2018
കേരള കോണ്‍ഗ്രസിനോടുള്ള കോടിയേരി ബാലകൃഷ്ണന്റെ മൃദു സമീപനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അഴിമതിക്കു ഡിഗ്രിയില്ലെന്നും വലിപ്പം കൂടിയാലും കുറഞ്ഞ...
രാഷ്ട്രീയ അക്രമങ്ങൾ പാർട്ടി നയമല്ല; പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും; സിപിഎം നിലപാട് വ്യക്തമാക്കി യെച്ചൂരി
25 February 2018
തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ അക്രമങ്ങൾ പാർട്ടി നയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ...
കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ്; കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളത്; യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി
25 February 2018
കേരള കോൺഗ്രസുമായുള്ള സഖ്യ സാധ്യതയെ പൂർണ്ണമായും തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ് പാര്‍ട്ടി.കോ...


ഷാഫി പറമ്പിലിനെ തല്ലിയ പോലീസുകാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വരും; പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നൽകാനൊരുങ്ങി എംപി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം...

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി. സമൻസ്; ക്ലിഫ് ഹൗസ് സ്വീകരിക്കാതെ മടക്കി; സ്വപ്ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...

വീട്ടുവളപ്പ് നിറയെ പിറ്റ്ബുൾ അമ്മാവനെ ബാറ്റ് കൊണ്ട് തല്ലി കൊലപ്പെടുത്തിയ 50കാരന്റെ ഹോബി; എല്ലാം കണ്ട് നിന്നത് ആ പൈതങ്ങൾ

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...

ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ
