Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷികളിൽപെട്ട അശ്ലീല മനസ്സുള്ള ചില സാമൂഹ്യ വിരുദ്ധർ നടത്തുന്ന സൈബർ ഗുണ്ടായിസം രാഷ്ട്രീയ മലിനീകരണം സൃഷ്ടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്

18 APRIL 2024 07:04 PM ISTമലയാളി വാര്‍ത്ത
സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷികളിൽപെട്ട അശ്ലീല മനസ്സുള്ള ചില സാമൂഹ്യ വിരുദ്ധർ നടത്തുന്ന സൈബർ ഗുണ്ടായിസം രാഷ്ട്രീയ മലിനീകരണം സൃഷ്ടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതി...

ശാശ്വതീകാനന്ദസ്വാമിയോട് നന്ദി കാണിക്കേണ്ട ചിലര്‍ നന്ദി കാണിച്ചിട്ടില്ല; അദ്ദേഹം സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നു; എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ

06 February 2024

സ്വഭാവശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ. വ...

അയോധ്യയുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ തീ അണയ്ക്കാനാണ് സാദിഖലി തങ്ങള്‍ സംസാരിക്കുന്നത്; വിദ്വേഷത്തിന്റെ കാമ്പയിനാണ് എതിരാളികളുടെ ലക്ഷ്യം എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ്

05 February 2024

അയോധ്യയുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ തീ അണയ്ക്കാനാണ് സാദിഖലി തങ്ങള്‍ സംസാരിക്കുന്നത്. വിദ്വേഷത്തിന്റെ കാമ്പയിനാണ് എതിരാളികളുടെ ലക്ഷ്യം എന്ന വിമർശനവുമായ...

മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പോലെ യുഡിഎഫും കേസ് തേച്ച് മായ്ച്ച് കളയാൻ ശ്രമിച്ചു; മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം കഴിയുന്നതോടെ എൽഡിഎഫ്- യുഡിഎഫ് നേതാക്കളുടെ അഴിമതികൾ പുറത്ത് വരുമെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ

04 February 2024

മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം കഴിയുന്നതോടെ എൽഡിഎഫ്- യുഡിഎഫ് നേതാക്കളുടെ അഴിമതികൾ പുറത്ത് വരുമെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പോലെ യുഡിഎഫും കേസ് തേച്ച് മാ...

ഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലിയോടിക്കാന്‍ ഗൂണ്ടകളും ബിജെപിക്ക് വേണ്ട; ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ഭാരതീയ ജനതാപാർട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

04 February 2024

ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ഭാരതീയ ജനതാപാർട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലിയോടിക്കാന്‍ ഗൂണ്ടകളും ബിജെപിക്ക്...

രാഷ്ട്രീയപ്രവര്‍ത്തനം മാന്യമായിരിക്കണം തമിഴക വെട്രികഴകം ഭാരവാഹികള്‍ക്ക് വിജയിയുടെ നിര്‍ദ്ദേശം;സ്റ്റാലിനിട്ട് കുത്തിയിട്ടാണ് കാലെടുത്ത് വെച്ചത്,ഉദയനിധി സ്റ്റാലിന് വലിയ എതിരാളി ഉരുവായിരിക്കുന്നു,അണ്ണാമലൈയെ പറപ്പിക്കും ബിജെപി വിയര്‍ക്കും,രാഷ്ട്രീയത്തില്‍ എംജിആര്‍ ഉണ്ടാക്കിയ ഓളമാണ് വിജയ് ലക്ഷ്യംവെക്കുന്നത്

03 February 2024

തമിഴകത്ത് സ്റ്റാലിനിട്ട് പൊട്ടിച്ചാണ് വിജയിയുടെ രാഷ്ട്രീയം പ്രവേശനം. എന്നാല്‍ തമിഴക വെട്രി കഴകം തങ്ങള്‍ക്ക് വെല്ലുവിളിയല്ലെന്ന് ഡിഎംകെ പ്രഖ്യാപനം. എംജിആര്‍ സ്‌റ്റൈല്‍ പിടിച്ചാണ് വിജയ് കളത്തിലിറങ്ങിയത്...

സനാതനധർമ പരാമർശം; ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു എസിഎം കോടതി; മാർച്ച് നാലിന് നേരിട്ട് ഹാജരാകാൻ നിർദേശം

03 February 2024

തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധർമ പരാമർശം വലിയ വിവാദമായതായിരുന്നു. ഇപ്പോൾ ഇതാ സനാതനധർമ പരാമർശം നടത്തിയ വിഷയത്തിൽ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചിരിക്കുകയാണ് ....

അടിസ്ഥാനസൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യും; സംസ്ഥാനങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന ബജറ്റ് പ്രയോജനപ്പെടുത്താന്‍ കേരളത്തിനാവണം; തുറന്നടിച്ച് വി.മുരളീധരന്‍

03 February 2024

അടിസ്ഥാനസൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കടക്കെണിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് ആ...

എക്സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം; തുറന്നടിച്ച് കെ സുരേന്ദ്രൻ

03 February 2024

എക്സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന...

നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി; മുഖ്യമന്ത്രി സ്ഥാനത്തിരക്കാൻ യോഗ്യനല്ല; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

02 February 2024

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് അദ്ദേഹം ആരോപിച്ചു . ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബ...

ഇലക്ട്രിക് ബസുകൾ വാങ്ങുന്ന നടപടികൾ നിറുത്തിവച്ചതിനു പിന്നാലെ പുതിയ നീക്കം; കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ബസുകൾ വാങ്ങുന്ന നടപടിയിലേക്ക് ഗതാഗതവകുപ്പ്; മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദേശമനുസരിച്ചാണ് പുതിയ നീക്കം

31 January 2024

ഗതാഗതവകുപ്പ് അടുത്ത നീക്കത്തിലേക്ക് കടക്കുകയാണ്. ഇലക്ട്രിക് ബസുകൾ വാങ്ങുന്ന നടപടികൾ നിറുത്തിവച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ബസുകൾ വാങ്ങുന്ന നടപടിയിലേക്ക് ഗതാഗതവകുപ്പ് കടന്...

രാഷ്ട്രപതി ദ്രൗപ്ദി മുർമുവിൻ്റെ മാർഗനിർദേശവും നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർമല സീതാരാമനും; ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണ്; പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്ന രീതി പിന്തുടരും; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

31 January 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് സംസാരിച്ചു. ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവം എന്ന് പ്രധാനമന്ത്രി. പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്ന രീതിയാണ് ഞങ്ങൾ പിന്തു...

ഏക സിവിൽ കോഡ് പരാമർശം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത്; വർഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം; സുരേഷ്‌ഗോപിക്കെതിരെ മുസ്ലിം ലീഗ്

30 January 2024

സുരേഷ്‌ഗോപിക്കെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നിരിക്കുകയാണ്. ഏക സിവിൽ കോഡ് പരാമർശം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നു മുസ്ലിം ലീഗ് ആരോപിച്ചു. വർഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും മുസ്ലിം ലീഗ് ആ...

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസ്; മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുള്ളതിനാൽ തിരക്കാണ്; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ നൽകിയ വിശദീകരണം ഇങ്ങനെ

30 January 2024

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപും പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചോദ്യം...

കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്; മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്; കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി

29 January 2024

കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭ...

Malayali Vartha Recommends