Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...


തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...

പകരക്കാരെ നിയോഗിച്ച്‌ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക്‌ അവസരം ലഭിക്കുന്നതിൽ പാർട്ടികൾക്ക് നെഞ്ചിടിപ്പ്

20 DECEMBER 2018 01:03 PM IST
മലയാളി വാര്‍ത്ത

പല നിയമസഭാ മണ്ഡലങ്ങളിലും തദ്ദേശ സ്‌ഥാപനങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പ്രവാസിവോട്ടുകള്‍ക്ക്‌ കഴിയും . അതിനാൽ പകരക്കാരെ നിയോഗിച്ച്‌ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക്‌ അവസരം ലഭിക്കുന്നതില്‍ പാര്‍ട്ടികള്‍ക്ക്‌ ഒരേസമയം നെഞ്ചിടിപ്പും ആശ്വാസവും .

സംസ്ഥാനത്തെ ഓരോ സംഭവങ്ങളും ശ്രദ്ധയോടെയും കരുതലോടെയും വീക്ഷിക്കുന്ന വിദേശ മലയാളികളെ ആർക്കും ഇനി കണ്ടില്ലെന്നു നടിക്കാന്‍ നടിക്കാനാകില്ല . ആയതിനാൽ , ഭൂരിഭാഗം പാർട്ടികളും ഇവരുടെ പേരുകൾ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് .

ഓരോ നിയമസഭ മണ്ഡലത്തിലും മൂവായിരം മുതല്‍ നാലായിരം വരെ പ്രവാസികളാണ്‌ ഇതിനായി അപേക്ഷ നല്‍കിയിരിക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മൂന്നോടിയായി താലൂക്ക്‌ ഓഫീസുകളിലെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ പൂര്‍ത്തിയായി.

ബി.എല്‍.ഒമാരെയോ വില്ലേജ്‌ ഓഫീസര്‍മാരെയോ സമീപിച്ചില്ലെങ്കില്‍ സമ്മതിദാനാവകാശം നഷ്‌ടപ്പെടും. ഈ മാസം 24 വരെ അപേക്ഷിക്കാം. ജനുവരി 24 ന്‌ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. സര്‍ക്കാരും സംഘടനകളും ബോധവല്‍ക്കരണം നടത്തിയതിനെത്തുടര്‍ന്നാണ്‌ അപേക്ഷകളില്‍ വര്‍ധനയുണ്ടായത്‌.

അപേക്ഷിച്ചവര്‍ വീട്ടിലെ ഒരംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ കൂടി ഹാജരാക്കണം. പലരും അപേക്ഷയില്‍ ഇത്‌ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമപോരാട്ടങ്ങള്‍ക്കിടയില്‍ നേടിയെടുത്ത പ്രവാസി വോട്ടവകാശത്തിന്‌ ആദ്യഘട്ടങ്ങളിലുണ്ടായ തണുത്ത പ്രതികരണം മാറിയെന്നു തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു. നിലവില്‍ പേരുണ്ടെങ്കില്‍ പ്രവാസിവോട്ടര്‍ വിഭാഗത്തിലേക്ക്‌ മാറ്റണം.

ചെറിയ ഭൂരിപക്ഷം മാത്രമുള്ള മഞ്ചേശ്വരം, അഴീക്കോട്‌, കണ്ണൂര്‍, കുറ്റ്യാടി, കൊടുവള്ളി, പെരിന്തല്‍മണ്ണ, മങ്കട, വടക്കാഞ്ചേരി തുടങ്ങിയ മണ്ഡലങ്ങളില്‍ പ്രവാസിവോട്ട്‌ നിര്‍ണായകമാകും. അതേസമയം, വോട്ട്‌ ദുരുപയോഗം ചെയ്യാനുളള സാധ്യതയുണ്ടെന്നു പ്രവാസി സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പകരം ഇ- ബാലറ്റോ, സ്‌ഥാനപതി കാര്യാലയങ്ങളില്‍ ബൂത്തോ ഏര്‍പ്പെടുത്തണമെന്നാണ്‌ അവരുടെ നിര്‍ദേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (13 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (16 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (18 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (32 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (40 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends