Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം

13 NOVEMBER 2019 07:11 PM IST
മലയാളി വാര്‍ത്ത

വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം. ധാരാളം അവിദഗ്ധ തൊഴിലാളികളുള്ള ഈ വിഭാഗം പ്രൊഫഷൻ പൂർണമായും നിർത്തലാക്കി പ്രൊഫഷൻ മാറ്റത്തിന് അവസരമൊരുക്കുമെന്ന് തൊഴിൽമന്ത്രാലയത്തിലെ തൊഴിൽ പരീക്ഷ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽഉമൈർ വ്യക്തമാക്കി
നിലവിൽ സൗദിടയിൽ ജോലി ചെയ്യുന്നവർക്കും പുതുതായി റിക്രൂട്ട് ചെയ്യുന്നവർക്കും പരീക്ഷ നടത്താനും ഉദ്ദേശമുണ്ട് . അടുത്ത മാസം മുതൽ ഈ പരീക്ഷ ഐച്ഛികമാകും. എന്നാൽ ഒരുവര്ഷത്തിനു ശേഷം ഈ പരീക്ഷ എഴുതുന്നവർക്ക് മാത്രമേ ഇത്തരം ജോലികളിൽ തുടരാൻ സാധ്യമാകൂ എന്നും തൊഴിൽ വകുപ്പ് മന്ത്രാലയം അറിയിക്കുന്നു
ആദ്യ ഘട്ടത്തിൽ ഇന്തയക്കാർക്ക് മാത്രമാണ് പരീക്ഷ നടത്തുന്നത്. പിന്നീട് ഫിലിപ്പൻസ് ,ഇന്തോനേഷ്യ , ശ്രീലങ്ക, ഈജിപ്ത് , ഇന്തോനേഷ്യ എന്നീ രാജ്യക്കാർക്കും പരീക്ഷ നിർബന്ധമാക്കും . സൗദിയിലെ തൊഴിൽ മേഖലയിൽ ഇപ്പോൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരനാണ്. ഇന്ത്യക്കാർക്ക് ശേഷം ഫിലിപ്പൻസ് ,ഇന്തോനേഷ്യ , ശ്രീലങ്ക, ഈജിപ്ത് , ഇന്തോനേഷ്യ രാജ്യക്കാരും തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഈ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അഞ്ചു വർഷത്തേക്കുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്

ഡിസംബർ മുതൽ തന്നെ പരീക്ഷകൾ തുടങ്ങും . പ്ലംബർ, ഇലക്ട്രീഷ്യൻ എന്നീ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഡിസംബറിൽ പരീക്ഷ നടത്തുന്നത് .. ഈ പ്രൊഫഷനിൽ ഇപ്പോൾ 2 ലക്ഷത്തിലധികം വിദേശികൾ ജോലി ചെയ്യുന്നുണ്ട് എന്നാണു തൊഴിൽ മന്ത്രാലയത്തിന്റെ കണക്ക് ..

2020 ഏപ്രിൽ മുതലാണ് രണ്ടാം ഘട്ട പരീക്ഷകൾ നടത്തുന്നത് . ഈ പരീക്ഷയിൽ എയർ കണ്ടീഷൻ, റഫറി
ജറേറ്റർ , കാർ എലെക്ട്രിഷ്യൻ എന്നിങ്ങനെയുള്ള പ്രൊഫഷനലുകൾക്കാണ് പരീക്ഷ നടത്തുന്നത്

2020 ജൂലൈയിലെ മൂണം ഘട്ടത്തിൽ കാർപെന്റെർ ,വെൽഡർ, ബ്ലാക്ക് സ്മിത്ത് , പ്രൊഫഷനലുകൾക്കും 2020 ഒക്ടോബറിൽ മേസൺ ,ടൈലിങ് ജോലിക്കാർ ,പൈന്റർ എന്നിവർക്കുമായിരിക്കും പരീക്ഷ നടത്തുന്നത് .

2021 ജനുവരിയിലെ അഞ്ചാമത്തെ ഘട്ടത്തിൽ കെട്ടിട നിർമാണം, ടെക്‌നീഷ്യൻ വിഭാഗങ്ങൾക്കും പരീക്ഷ ഉണ്ടായിരിക്കും . തൊഴിലാളികളുടെയും തൊഴിൽ വിപണിയുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത് എന്നാണു തൊഴിൽ വകുപ്പ് മന്ത്രാലയം പറയുന്നത്

പരീക്ഷ നടത്തുന്നതോടെ ഈ മേഖലകളിൽ വിദഗ്ധരല്ലാത്ത തൊഴിലാളികൾ സൗദിയിലേക്ക് വരുന്നതും ജോലികളിൽ പ്രവേശിക്കുന്നതും തടയാനാകുമെന്നും ഉള്ള പ്രതീക്ഷയും ഇതിന്റെ പിന്നിലുണ്ട്

നിലവിൽ 2878 തരാം വിവിധ പ്രൊഫഷനലുകളാണ് സൗദിയിൽ ജോലി ചെയ്യുന്നത് ..ഇത് 259 ആയി
ക്രമീകരിക്കുമെന്നും തൊഴിൽമന്ത്രാലയത്തിലെ തൊഴിൽ പരീക്ഷ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽഉമൈർ വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ഷോക്കേറ്റ് മരിച്ചു  (14 minutes ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (18 minutes ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (39 minutes ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (55 minutes ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (1 hour ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (1 hour ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (1 hour ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (1 hour ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (2 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (2 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (2 hours ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (2 hours ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (2 hours ago)

വാരഫലമിങ്ങനെ...  (3 hours ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (3 hours ago)

Malayali Vartha Recommends