Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ആകെ മരണം ആറ്, കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; രാജ്യം വിടാനുള്ളവരുടെ യാത്രാമാർഗങ്ങൾ ഇല്ലാതായതാണ് പ്രവാസികളുടെ അധികദിവസങ്ങളിലെ താമസത്തിന് കാരണമാകുന്നത്

25 MARCH 2020 03:01 PM IST
മലയാളി വാര്‍ത്ത

കോറോണയെ പ്രതിരോധിക്കാൻ കടുത്ത നടപടികളുമായി ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട്. ബഹ്‌റൈനിലും സൗദി അറേബ്യയിലും ചൊവ്വാഴ്ച ഓരോ ആൾ വീതം കൊറോണ വൈറസ് ബാധിച്ച് മരിക്കുകയുമുണ്ടായി. സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലൊരു മരണം രേഖപ്പെടുത്തിയത്. നേരത്തേ ബഹ്‌റൈനിലും യു.എ.ഇ.യിലും രണ്ട് പേർ വീതം മരിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതോടെ ഗൾഫ് നാടുകളിലെ മൊത്തം മരണം ആറായിരിക്കുകയാണ്. ചൊവ്വാഴ്ച യു.എ.ഇ.യിൽ അമ്പതു പേർക്കും സൗദിയിൽ 205 പേർക്കും കൂടി രോഗം സ്ഥിരീകരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ യു.എ.ഇ.യിൽ ഇതുവരെയായി 25 ഇന്ത്യക്കാരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സൗദിയിൽ മൊത്തം രോഗികൾ 767-ഉം യു.എ.ഇ.യിൽ 268-ഉം ആയിരിക്കുകയാണ്. ഖത്തറിൽ 501 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബഹ്‌റൈനിൽ 65-കാരനായ ഒരു സ്വദേശിയാണ് മരിച്ചത് തന്നെ. സൗദിയിലെ മദീനയിൽ ചികിത്സയിലുള്ള അഫ്ഗാൻ പൗരനാണ് മരണപ്പെട്ടത് തന്നെ. ഒമാനിൽ ചൊവ്വാഴ്ച 19 പേർക്കുകൂടി രോഗബാധ സ്ഥിരീകരിക്കുകയുണ്ടായി. കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ രണ്ട് പേരിൽ രോഗബാധ കണ്ടെത്തിയിരിക്കുകയാണ്.

കൊറോണ ബാധയെത്തുടർന്ന് യു.എ.ഇ.യിൽ കുടുങ്ങിപ്പോയ സന്ദർശക വിസയിലുള്ളവർക്ക് അനുകൂലമായ നടപടിക്രമങ്ങൾ താമസിയാതെ ഉണ്ടാവുമെന്ന് അധികൃതർ പ്രഖ്യാപിക്കുകയുണ്ടായി. രാജ്യം വിടാനുള്ളവരുടെ യാത്രാമാർഗങ്ങൾ ഇല്ലാതായതാണ് അവരുടെ അധികദിവസങ്ങളിലെ താമസത്തിന് കാരണമെന്ന് മനസ്സിലാക്കുന്നെന്ന് യു.എ.ഇ.യുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ് (ഐ.സി.എ.) പത്രക്കുറിപ്പിൽ അറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ അവരുടെ താമസം നിയമപരമാക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം ഇപ്പോൾ യു.എ.ഇ.യുടെ താമസവിസയുള്ളവരും ഇപ്പോൾ രാജ്യത്തിന് പുറത്തുള്ളവർക്കുമായി യു.എ.ഇ. രജിസ്‌ട്രേഷൻ നടപ്പാക്കി വരുകയാണ്. അത്തരത്തില ആണെങ്കിൽ ഇത്തരക്കാർ യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. www.mofaic.gov.ae എന്ന വെബ് സൈറ്റിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത് തന്നെയാണ്. അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികളെ ബന്ധപ്പെടാനും കൊറോണ നിയന്ത്രണവിധേയമായ ശേഷമുള്ള അവരുടെ മടക്കയാത്ര ഏകോപിപ്പിക്കാനുമാണ് ഈ രജിസ്‌ട്രേഷനെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (20 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (40 minutes ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (3 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (8 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (8 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends