Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

അമ്മയും അമ്മൂമ്മയും കരയുമ്പോൾ; ദുബായിൽ മയങ്ങുന്ന അച്ഛനെയുംകാത്ത് പിഞ്ചുമകൾ, കോറോണയിൽ പൊലിഞ്ഞ് പ്രവാസികൾ, നൊമ്പരമായി പ്രവാസലോകം

30 APRIL 2020 01:50 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ പ്രതിസന്ധികളിലെ പ്രതീക്ഷയാണ് പ്രവാസലോകം. എന്നാൽ കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ പിടിച്ചുലയ്ക്കുന്നതിനാൽ ഉരുവായിരിക്കുന്ന പ്രതിസന്ധിയിൽ നാറ്റം തിരിയുകയാണ് പ്രവാസലോകം. നിരവധി മലയാളികളുടെ ജീവനാണ് ഇതിനോടകം തന്നെ പൊലിഞ്ഞത്. നിരവധി ജീവനുകളാണ്. ഏകദേശം മുപ്പതില്പരം മലയാളികളാണ് കോറോണയിൽ പൊലിഞ്ഞത്. കണക്കുകൾ മാത്രമാണ് നാം അറിയുന്നത്. എന്നാൽ ഇതൊന്നും താങ്ങാനാകാതെ അവരുടെ കുടുംബത്തിന്റെ മാനസിക അവസ്ഥ വളരെ പരിതകരമാണ്.

തന്റെ അമ്മൂമ്മയും അമ്മയും കരയുന്നതെന്തിനെന്നുപോലും നാലുവയസ്സുകാരി ശ്രദ്ധയ്ക്ക് ഇനിയുമറിയില്ല. എന്നാൽ അറിയണം അവളുടെ അച്ഛൻ ദുബായിൽനിന്ന് ഇനി മടങ്ങിവരില്ലെന്നും അവൾക്ക് അറിയില്ല. ദുബായിൽ കോവിഡ് ബാധിച്ചു മരിച്ച ഇളമ്പഴന്നൂർ കല്ലുംകൂട്ടത്തിൽ വീട്ടിൽ രതീഷിന്റെ ഏക മകളാണു ശ്രദ്ധ. കഴിഞ്ഞ ദിവസം രാത്രി 11നാണു മരണവിവരം വീട്ടിൽ അറിയുന്നത്. മരണം വിവരം സഹോദരീ ഭർത്താവാണു ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ അമ്മ ലളിതയും ഭാര്യ രമ്യയും വിവരം അറിഞ്ഞതോടെ കൂട്ടക്കരച്ചിലായി.

അതോടൊപ്പം തന്നെ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഏതാനും ബന്ധുക്കൾ മാത്രമാണു വീട്ടിൽ എത്തിയത്. എന്നാൽ എത്തിയവർക്ക് ഇവരെ ആശ്വസിപ്പിക്കാനും വാക്കുകളില്ല. കൊവിഡ് ബാധിച്ചു മരിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാതെ അവിടെ സംസ്കരിക്കാൻ തീരുമാനവും എത്തിയിരുന്നു. ഭാര്യയ്ക്കും മകൾക്കും അമ്മയ്ക്കും അവസാനമായി കാണുവാനും അന്തിമോപചാരം അർപ്പിക്കാനും കഴിയാതെ ദുബായിൽ രതീഷിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുകയാണ് അധികാരികൾ. ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു രതീഷ്.

ഇദ്ദേഹത്തിന്റെ അച്ഛൻ സോമരാജൻ നേരത്തെ മരിച്ചു. കഴിഞ്ഞ ഒക്ടോബറിലാണു രതീഷ് നാട്ടിൽ അവധിക്കെത്തി മടങ്ങിയത്. ഒപ്പം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രതീഷ്. 15 ദിവസം മുൻപു ഫോണിൽ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കടുത്ത പനിയാണെന്നും അറിയിക്കുകയും ചെയ്തു. സ്രവ തുടർന്ന് പരിശോധന പോസിറ്റീവ് ആണെന്ന സന്ദേശവും എത്തിയിരുന്നു. പിന്നീട്, മരിച്ചെന്ന വിവരം മാത്രമാണ് ഉറ്റവരെ തേടിയെത്തിയത്. നടുക്കം വിട്ടുമാറാതെ ബന്ധുക്കൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (3 minutes ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (29 minutes ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (39 minutes ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (56 minutes ago)

ഓണവിപണിയിൽ കുടുംബശ്രീ നേടിയത് കോടികൾ...  (1 hour ago)

  പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാൾ വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥൻ  (1 hour ago)

പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം പിരിക്കില്ല  (1 hour ago)

കുവൈത്ത്‌ കെഎംസിസി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (2 hours ago)

12 രാശികളുടെയും പൂർണ്ണ ചന്ദ്രരാശിഫലം അറിയാം!  (2 hours ago)

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും... പരിശോധനകൾ നടത്തുന്നത് അഞ്ചം​ഗ വിദ​ഗ്ദ്ധ സമിതി  (2 hours ago)

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻറണി രാജുവിൻെറ അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണനയിൽ  (2 hours ago)

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു.  (3 hours ago)

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (10 hours ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (10 hours ago)

Malayali Vartha Recommends