Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

പ്രവാസികൾ നാട്ടിലേക്ക് കേന്ദ്ര പദ്ധതി തയ്യാർ; ഇനി അവർ നാട്ടിലേക്ക് എത്തിയാൽ നടപ്പാക്കുക ഇങ്ങനെ, പ്രവാസികൾ അറിയാൻ

01 MAY 2020 11:46 AM IST
മലയാളി വാര്‍ത്ത

അങ്ങനെ അവർ നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് പ്രവാസികൾക്കായി സർക്കാർ ഒരുക്കിയിട്ടുള്ളത്. കൊറോണ ഭീതിക്കിടയിലും കർശന നിയന്ത്രങ്ങൾ നൽകി പ്രവാസികളെ നെഞ്ചോട് ചേർക്കാൻ അവർ മറന്നില്ല. പ്രവാസികളോടുള്ള സർക്കാരിന്റെ കരുതൽ തന്നെ ആയിരുന്നു അത്. വ്യോമസേനയും നാവിക സേനയും ഒത്തൊരുമിച്ച് അങ്ങനെ ചരിത്രത്തിലെ താനെ ഏറ്റവും നിർണായകമായ നീക്കത്തിലേക്കാണ് രാജ്യം പ്രവേശിക്കുക.

അതായത് ലോകമൊട്ടാകെ കോവിഡ്‌ വൈറസ്‌ ഭീഷണിയെ തുടർന്ന് വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ രണ്ടു ഘട്ടമായി തിരികെയെത്തിക്കാനാണ് കേന്ദ്രപദ്ധതി. ഗള്‍ഫ്‌ മേഖലയില്‍നിന്നും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ളവരെ ആദ്യഘട്ടത്തില്‍ കൊണ്ടുവരുകയും രണ്ടാം ഘട്ടത്തില്‍ യു.എസ്‌, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെയും ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിനോടകം തന്നെ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിച്ചുവരികയാണ്‌.

തുടർന്ന് ഗള്‍ഫില്‍നിന്നുള്ളവരുടെ വിവരശേഖരണം ഇന്ത്യന്‍ എംബസികളിലൂടെ പൂര്‍ത്തിയായെന്നാണു സൂചന. പേര്‌, വിസാ കാലാവധി, ജോലി, ഇന്ത്യയിലെ വീട്ടുവിവരങ്ങള്‍, മടങ്ങാനുള്ള കാരണം, കോവിഡ്‌ പരിശോധനാ ഫലം തുടങ്ങി 21 വിവരങ്ങളാണ്‌ രജിസ്‌ട്രേഷനു കൃത്യമായി തന്നെ വേണ്ടത്‌. സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയാമെന്ന സത്യവാങ്‌മൂലവും നൽകുകയും ചെയ്യണം.

നേരത്തെ പറഞ്ഞതുപോലെ തന്നെ ഗര്‍ഭിണികള്‍, കോവിഡ്‌ ബാധിതരല്ലാത്ത രോഗികള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാകും മുന്‍ഗണനാക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ എംബസികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. യു.എ.ഇയില്‍ എംബസി വെബ്‌സൈറ്റ്‌ തകരാറിലായതിനാല്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന്‌ വിദേശകാര്യമന്ത്രാലയം അറിയിക്കുകയുണ്ടായി.

ഒപ്പം കുവൈത്തില്‍ ഔദ്യോഗിക രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ല. എന്നാൽ ഇതിനോടകം തന്നെ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ മൂന്നരലക്ഷത്തോളം പേര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതിലേറെയും യു.എ.ഇയിലുള്ളവരാണ്‌. പ്രവാസികളെ തിരിച്ചെത്തിക്കാനായി നാവികസേനാ കപ്പലുകളും എയര്‍ഇന്ത്യയുടെ വിമാനങ്ങളും ഉപയോഗിക്കാനാണു ശ്രമം നടത്തിപ്പോരുന്നത്. സ്വകാര്യ കപ്പല്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം‌.

അതോടൊപ്പം തന്നെ വിദേശത്തു തീരമേഖലയില്‍ കുടുങ്ങിയവരെ കപ്പലുകളില്‍ കൊണ്ടുവരുന്നതായിരിക്കും. അങ്ങനെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതോടെ ലാന്‍ഡിങ്‌ പ്ലാറ്റ്‌ഫോം വിഭാഗത്തില്‍പ്പെട്ട ഐ.എന്‍.എസ്‌. ജലാശ്വയും ടാങ്ക്‌ ലാന്‍ഡിങ്‌ പ്ലാറ്റ്‌ഫോം വിഭാഗത്തില്‍പ്പെട്ട മറ്റു രണ്ടു കപ്പലുകളും നാവികസേന ഇതിനായി സജ്‌ജമാക്കിക്കഴിഞ്ഞു. തീരമേഖലയ്‌ക്കപ്പുറത്തു കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നതായിരിക്കും. അതായത് നേരത്തെ പറഞ്ഞതുപോലെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ നീക്കത്തിലേക്കാണ് ഇന്ത്യ കാലെടുത്തു വയ്ക്കുന്നത്. ഒപരുപക്ഷേ ഇന്ത്യയുഐഡി ഇ നീക്കം വിദേശരാജ്യങ്ങൾ ചിന്തിക്കുകപോലും ചെയ്തുകാണില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (3 minutes ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (29 minutes ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (39 minutes ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (56 minutes ago)

ഓണവിപണിയിൽ കുടുംബശ്രീ നേടിയത് കോടികൾ...  (1 hour ago)

  പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാൾ വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥൻ  (1 hour ago)

പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം പിരിക്കില്ല  (1 hour ago)

കുവൈത്ത്‌ കെഎംസിസി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (2 hours ago)

12 രാശികളുടെയും പൂർണ്ണ ചന്ദ്രരാശിഫലം അറിയാം!  (2 hours ago)

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും... പരിശോധനകൾ നടത്തുന്നത് അഞ്ചം​ഗ വിദ​ഗ്ദ്ധ സമിതി  (2 hours ago)

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻറണി രാജുവിൻെറ അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണനയിൽ  (2 hours ago)

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു.  (3 hours ago)

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (10 hours ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (10 hours ago)

Malayali Vartha Recommends