Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറിൽ കനത്തമഴയിൽ കൊവിഡ് താൽക്കാലിക കേന്ദ്രം തകർന്നു; സമയോചിതമായ ഇടപെടൽ എല്ലാവരെയും രക്ഷിച്ചു

01 MAY 2020 04:21 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് ഉരുവായ ഭീഷണിക്കുപിന്നാലെ ഖത്തറില്‍​ ഇന്നലെ ശതമായ കാറ്റും മഴയും ഉണ്ടായി. ഇതേതുടർന്ന് കോവിഡ്​ ചികില്‍സക്കായി പണിത താല്‍കാലിക കേന്ദ്രം തകര്‍ന്നുവീഴുകയുണ്ടായി. അതോടൊപ്പം തന്നെ ആളപായമില്ലെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച ശക്​തമായ കാറ്റില്‍ ഹസം മിബൈരീഖ്​ ജനറല്‍ ആശുപത്രിക്ക്​ അനുബന്ധമായി നിര്‍മിച്ച രണ്ട്​ താല്‍കാലിക ട​െന്‍റുകളാണ്​ തകര്‍ന്നത്​ എന്നാണ് റിപ്പോർട്ട്. കൊറോണ വിപണത്തെ തുടർന്ന് കോവിഡ്​ 19 രോഗികള്‍ക്കായി അധികമായി പണിതവയാണിവ എന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം ആശുപത്രി കെട്ടിടത്തിനോ മറ്റോ ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് ട​െന്‍റിലുണ്ടായിരുന്ന എല്ലാ രോഗികളെയും റാസ്​ ലഫാനിലെ കോവിഡ്​ 19 ആശുപത്രിയിലേക്ക്​ മാറ്റിയിരിക്കുകയാണ്​. എന്നാൽ തന്നെയും ഇവര്‍ക്കാര്‍ക്കും പരിക്കില്ല. തുടർന്ന് രോഗികളെ മാറ്റുന്നതിനിടയിലും അവര്‍ക്ക്​ സുരക്ഷയൊരുക്കുന്നതിനിടയിലും 23 ജീവനക്കാര്‍ക്ക്​ പരിക്കേൽക്കുകയുണ്ടായി​. പരിക്ക്​ സാരമുള്ളതല്ല എങ്കിലും ഇവര്‍ ചികില്‍സയിലാണ് കഴിയുന്നത്​. ഹമദ്​ മെഡിക്കല്‍ കോര്‍പറേഷന്‍െറ ഇന്‍സിഡന്‍റ്​ കമാന്‍റ്​ കമ്മിറ്റി നടപടികള്‍ക്ക്​ നേതൃത്വം നല്‍കിയിരിക്കുകയാണ്.

ഇതേതുടർന്ന് സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന്​ ഹമദ്​മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. സംഭവം കോവിഡ്​ ചികില്‍സയുമായി ബന്ധ​പ്പെട്ട്​ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്​ടിക്കില്ല എന്നാണ് ആരോഗ്യമന്ത്രാലയത്തെ അറിയിച്ചത്. ഹമദിന്​ നിരവധി അധിക ആശുപത്രി ബെഡുകള്‍ ഉണ്ടെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. രോഗികളെ പരിക്കേല്‍ക്കാതെ മാറ്റിയ ഹസംമിബൈരീഖ്​ ജനറല്‍ ആശുപത്രി ജീവനക്കാരെ ആശുപത്രി എക്​സിക്യുട്ടീവ്​ ഡയറക്​ടര്‍ ഹുസെന്‍ ഇസ്​ഹാഖ്​ അഭിനന്ദിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (12 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (19 minutes ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (29 minutes ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (1 hour ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (1 hour ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (2 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (2 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു; കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ  (2 hours ago)

Malayali Vartha Recommends