Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ബഹ്‌റിനിൽ പ്രവാസികൾക്കിടയിൽ കോവിഡ്  കത്തിപ്പടരുന്നതിന്റെ കാരണം ഇതാണ്; ഇന്ത്യക്കാർ കൂട്ടത്തോടെ രോഗികളാകുന്നു  

21 MAY 2020 11:22 AM IST
മലയാളി വാര്‍ത്ത

ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏറ്റവും കൂടുതൽ പേർ പ്ര​വാ​സി​കളാണെന്ന റിപോർട്ടുകൾ പുറത്തുവരുമ്പോൾ നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. . നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ നി​സ്സാ​ര​മാ​യി കാ​ണാ​തെ ഓരോരുത്തരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന വ്യ​ക്​​ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ്​​ ഇ​തു​ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്തെ രോ​ഗ​ബാ​ധ​യു​ടെ തു​ട​ക്ക​ത്തി​ൽ സ്വ​ദേ​ശി​ക​ളി​ലാ​യി​രു​ന്നു രോ​ഗം കൂ​ടു​ത​ൽ സ്​​ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ക​യാ​ണ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ ഇ​തു​വ​രെ 3,464 പേ​രു​ടെ സ​മ്പ​ർ​ക്ക ശൃം​ഖ​ല പ​ട്ടി​ക​യാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച്​ 777 ബ​ഹ്​​റൈ​നി​ക​ൾ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ബാ​ക്കി 2,687 പേ​രും പ്ര​വാ​സി​ക​ളാ​ണ്. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച പ്ര​വാ​സി​ക​ളി​ൽ മു​മ്പ​ന്തി​യി​ലു​ള്ള​ത്​ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തു​വ​രെ 1,462 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്​. 636 ബം​ഗ്ലാ​ദേ​ശി​ക​ൾ​ക്കും 331 നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ​ക്കും 148 പാ​കി​സ്​​താ​നി​ക​ൾ​ക്കും 19 ഫി​ലി​പ്പീ​നി​ക​ൾ​ക്കും 11 ശ്രീ​ല​ങ്ക​ക്കാ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലാ​ണ്​ രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ഇ​ത്ത​രം ക്യാ​മ്പു​ക​ളി​ൽ​നി​ന്ന്​ ഇ​വ​രി​ൽ പ​ല​രെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും രോ​ഗ​ബാ​ധ ഉ​യ​രു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, രോ​ഗ​ത്തെ പ​ല​രും ഗൗ​ര​വ​മാ​യി എ​ടു​ക്കാ​ത്ത​തും ​സ്​​ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു​ണ്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്. . പ​ല​യി​ട​ങ്ങ​ളി​ലും പ്ര​വാ​സി​ക​ൾ കൂ​ട്ടം ചേർന്ന് തന്നെയാണ് ഇപ്പോഴും കാണപ്പെടുന്നത് . മ​തി​യാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ​യാ​ണ്​ ഇ​ത് എന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. . സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​രും അ​ത്​ കാ​ര്യ​മാ​യെ​ടു​ക്കു​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ​യും പാ​ർ​ക്കു​ക​ളി​ൽ വ്യാ​യാ​മ​ത്തി​ന്​ എ​ത്തു​ന്ന​വ​രു​മു​ണ്ട്. ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ട​മാ​യാ​ണ്​ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​ത് എന്നതും അപകടകരമായ പ്രവണതയാണ്.. പൊ​തു സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ ശ​ക്​​ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​ന്നു​ണ്ട്. മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സ​വും വ്യ​ക്​​ത​മാ​ക്കി. കോ​വി​ഡി​​െൻറ ഭീ​ഷ​ണി ക​ഴി​ഞ്ഞു എ​ന്ന മ​ട്ടി​ൽ പെ​രു​മാ​റു​ന്ന ആ​ളു​ക​ളു​ണ്ട്. ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കി​ല്ല എ​ന്നാ​ണ്​ മ​റ്റു​ചി​ല​രു​ടെ ചി​ന്ത. എ​ന്നാ​ൽ, അ​ടു​ത്ത​നാ​ളു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​രി​ലു​ണ്ടാ​കു​ന്ന വ​ൻ വ​ർ​ധ​ന​ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ്​ തു​റ​പ്പി​ക്കേ​ണ്ട​താ​ണ്. അ​ടു​ത്ത രോ​ഗി താ​ൻ ആ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യാ​ണ്​ ഒാ​രോ​രു​ത്ത​രും പു​ല​ർ​ത്തേ​ണ്ട​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends