പ്രവാസി മലയാളികൾക്ക് ആശ്വാസമേകാൻ ഫാമിലി കണക്റ്റ്

പ്രവാസി മലയാളികൾക്ക് ആശ്വാസമേകാൻ ഫാമിലി കണക്റ്റ്. യുഎഇയിലെ പ്രവാസികളുടെയും അവരുടെ നാട്ടിലെ കുടുംബത്തിനും ആരോഗ്യരംഗത്ത് കൈത്താങ്ങുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ സമർപ്പണത്തിന് അബുദാബിയിലെ ഇന്ത്യൻ എംബസി വേദിയായി. രാജ്യത്തെ ഇന്ത്യൻ അംബാസിഡർ സുൻജയ് പദ്ധതി സുധീർ പ്രവാസി മലയാളികൾക്ക് സമർപ്പിച്ചു.
പദ്ധതിയുടെ സമർപ്പണ ചടങ്ങിന്റെ വിവരങ്ങൾ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.നദാൽ ഫ്രഞ്ച് ഓപ്പണിനില്ല, അടുത്ത കൊല്ലം വിരമിക്കും. യുഎഇയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയനും അവരുടെ നാട്ടിലെ മാതാപിതാക്കൾക്ക് ആശുപത്രികളിൽ സൗജന്യ വ്യക്തിഗത പരിചരണവും പദ്ധതി വഴി യാഥാർത്ഥ്യമാകും.
https://www.facebook.com/Malayalivartha