Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

570 എണ്ണം കുതിച്ചുയരും...!! യാത്രക്കാരെ കൊത്തിയെടുക്കാൻ പുതിയ വിമാനങ്ങൾ വാങ്ങാൻ ബോയിങും എയർബസുമായി എയർ ഇന്ത്യയുടെ പുതിയ കരാർ, പുതുതായി വാങ്ങുന്നതിൽ 70 എണ്ണം വലിയ വിമാനങ്ങൾ

24 JUNE 2023 12:08 PM IST
മലയാളി വാര്‍ത്ത

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, പുതിയ വിമാനങ്ങൾ വാങ്ങാൻ ബോയിങും എയർബസുമായി കരാറിൽ ഒപ്പുവെച്ചത്. എയർബസിന്റെ 250 വിമാനങ്ങളും ബോയിങ്ങിന്റെ 220 എണ്ണവും വാങ്ങാനാണ് കരാർ. അങ്ങനെ മൊത്തം 470 പുതിയ വിമാനങ്ങൾ 70 ബില്യൺ ഡോളറിന് വാങ്ങാൻ പാരിസിൽ നടക്കുന്ന എയർ ഷോയിലാണ് എയർ ഇന്ത്യ കരാർ ഒപ്പിട്ടത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്നും കരാറിന് പിന്നാലെ എയർ ഇന്ത്യ പ്രതികരിച്ചു.

470 പുതിയ വിമാനങ്ങൾ വാങ്ങുമെന്ന് കമ്പനി ഫെബ്രുവരിയിൽ തന്നെ വ്യക്തമാക്കിയിരുന്നു. പുതുതായി വാങ്ങുന്നതിൽ 70 എണ്ണം വലിയ വിമാനങ്ങളാണ്. ഇതിൽ 34 A350-1000s വിമാനങ്ങളും ആറ് 350-900എസ് എയർബസ് വിമാനങ്ങളും ഉൾപ്പെടുന്നു. ഇതിന് പുറമേ ബോയിങ്ങിന്റെ 20 ഡ്രീംലൈനർ വിമാനങ്ങളും 10 777x വിമാനവും എയർ ഇന്ത്യ വാങ്ങുന്നുണ്ട്. 140 എയർബസ് A320 നിയോ, 70 എയർബസ് A321 നിയോ, 190 ബോയിങ് 737 മാക്സ് വിമാനങ്ങളും ഉൾപ്പെടും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എയര്‍ ഇന്ത്യ 7000 കോടി ഡോളര്‍ മുടക്കി വിമാനങ്ങള്‍ വാങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വീണ്ടും ഏറ്റെടുത്ത ശേഷം ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്രയും വലിയ കരാര്‍ അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്. ‘ആധുനിക വ്യോമയാന രംഗത്തിന്റെ പ്രതിനിധികളായി ഞങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ’ എന്നാണ് ടാറ്റ സണ്‍സ് ആന്‍ഡ് എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (45 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (59 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends