Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഇലക്ട്രിക് ബസില്‍ ഡ്രൈവറായും കണ്ടക്ടറായും വനിതകള്‍.... യാത്രക്കാരായി മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും.. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയും നഗരസഭയും ചേര്‍ന്ന് ആരംഭിച്ച 60 റെഡ് ഇലക്ട്രിക് ബസുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചു

27 AUGUST 2023 06:57 AM IST
മലയാളി വാര്‍ത്ത

ഇലക്ട്രിക് ബസില്‍ ഡ്രൈവറായും കണ്ടക്ടറായും വനിതകള്‍. യാത്രക്കാരായി മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയും നഗരസഭയും ചേര്‍ന്ന് ആരംഭിച്ച 60 റെഡ് ഇലക്ട്രിക് ബസുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചശേഷം ആദ്യ സവാരിയിലാണ് ഇവര്‍ യാത്രക്കാരായത്.

മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ആന്റണി രാജു, വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ക്കു പുറമേ, മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യാത്രക്കാരായി.



ചടങ്ങ് നടന്ന ചാല ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട് മുതല്‍ സെക്രട്ടേറിയറ്റ് വരെയായിരുന്നു യാത്ര.സാരഥിയായത് വനിതാ ഡ്രൈവര്‍ ജിസ്ന ജോയിയും കണ്ടക്ടര്‍ സവിതയും.


വന്‍ സുരക്ഷാ അകമ്പടിയോടെയുള്ള യാത്ര തൈക്കാട്, വഴുതക്കാട് വിമന്‍സ് കോളേജ്, കലാഭവന്‍ മണി റോഡുവഴി പനവിളയിലെത്തി ബേക്കറി ജംഗ്ഷന്‍ പിന്നിട്ട് നോര്‍ത്ത് ഗേറ്റുവഴി വൈകിട്ട് 4.45ന് സെക്രട്ടേറിയേറ്റില്‍ അവസാനിച്ചു.



അതേസമയം തലസ്ഥാനത്തെ ഓണത്തിരക്ക് കണക്കിലെടുത്ത് ഇന്നുമുതല്‍ സെപ്തംബര്‍ മൂന്നുവരെ രാത്രി 12 റെഡ് ബസുകള്‍ സര്‍വീസ് നടത്തും. സമീപ പ്രദേശങ്ങളിലേക്ക് റെഡ് ബസുകളുമായി ബന്ധപ്പെടുത്തി കണക്ഷന്‍ സര്‍വീസുകളും ഉണ്ടായിരിക്കും.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ രണ്ട് ഹൈബ്രിഡ് ബസുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടത്തി. മന്ത്രി എം.ബി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഇ-ബസ്, ഹൈബ്രിഡ് ബസ് എന്നിവയുടെ മിനിയേച്ചര്‍ രൂപങ്ങള്‍ യഥാക്രമം മന്ത്രി ആന്റണി രാജു, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ ഏറ്റുവാങ്ങി. ആദ്യ ഇ-ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോല്‍ദാനം നിര്‍വഹിച്ച് മന്ത്രി വി. ശിവന്‍കുട്ടി .  

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (18 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (54 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends