Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ.. ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു...


അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്..മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇ.ഡി..


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ

നാല് പേജുകൾ വെട്ടിമാറ്റി, പാസ്‍പോർട്ടിൽ കൃത്രിമം കാണിച്ച സ്ത്രീ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ, തമിഴ്നാട് സ്വദേശിനി എത്തിയത് സന്ദർശക വിസയിൽ അബുദാബിയിലേക്ക് പോകാൻ...

30 SEPTEMBER 2023 01:55 PM IST
മലയാളി വാര്‍ത്ത

കള്ളത്തരത്തിലൂടേയും കൃത്രിമം നടത്തിയുമൊക്കെ കടൽക്കടന്ന കാലമൊക്കെ പണ്ട്. ഇന്ന് കടുത്ത സുരക്ഷ പരി‌ശോധനയിലൂടെ മാത്രമേ ഇവിടുന്ന് വിമാനം കയറ്റിവിടൂ. എന്നിട്ടു പോലും പാസ്പോർട്ടിൽ കൃത്രിമം കണിച്ചുംമറ്റും പലരും ഇതിനായി ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ കടക്കാൻ ശ്രമിക്കുന്ന നിരവധി പേരാണ് വിമാനത്താവളത്തിൽവെച്ച് പിടിയിലാകുന്നത്. എന്നിട്ടും ഇതിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല..

ഇപ്പോൾ ഗൾഫിലേക്ക് പോകാൻ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ സ്ത്രീ പിടിയിലായ വാർത്തയാണ് പുറത്തുവരുന്നത്. അബുദാബിയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവര്‍ എമിഗ്രേഷൻ വിഭാഗത്തിൽ വെച്ചാണ് പിടിയിലാകുന്നത്. പാസ്‍പോർട്ടിൽ കൃത്രിമം കാണിച്ച് കുറ്റത്തിനാണ് ഇവർ പിടികൂടിയത്. തമിഴ്നാട് തിരുകടയൂർ സ്വദേശിനി ഈശ്വരിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്ക് 46 വയസുണ്ട്. സന്ദർശക വിസയിലാണ് ഈശ്വരി അബുദാബിയിലേക്ക് പോകാൻ വേണ്ടി എത്തിയിരുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഇവരുടെ പാസ്‍പോർട്ടിലെ നാല് പേജുകൾ വെട്ടിമാറ്റിയതായി കണ്ടെത്തുകയായിരുന്നു. പിടികൂടിയ ഇവരെ ജില്ലാ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചത്. ഇവരെ കൃത്യമായി ചോദ്യം ചെയ്താൽ മാത്രമേ മറ്റുവിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന ബജറ്റ്  (1 minute ago)

ഷാഫി മെമ്മോറിയല്‍ അവാര്‍ഡ് സംവിധായകന്‍ ജിതിന്‍ കെ. ജോസിന്  (5 minutes ago)

ഗുരുതരമായി പൊള്ളലേറ്റു;  (10 minutes ago)

SABARIMALA കടകംപള്ളിയെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യും  (16 minutes ago)

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം  (2 hours ago)

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...  (3 hours ago)

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്  (3 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (3 hours ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (3 hours ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (3 hours ago)

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (3 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (3 hours ago)

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീപിടുത്തം.... പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു  (3 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends