Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

എയർഇന്ത്യയ്ക്ക് കരുത്തേകി പുതിയ ബോയിംഗ് വിമാനങ്ങൾ എത്തി, കരാർ പ്രകാരമുള്ള ആദ്യത്തെ രണ്ട് പുതിയ ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങൾ അധികൃതർക്ക് കൈമാറി

01 OCTOBER 2023 04:55 PM IST
മലയാളി വാര്‍ത്ത

അടിമുടി മാറ്റത്തിനൊരുങ്ങിയ എയർഇന്ത്യയ്ക്ക് കരുത്തേകി പുതിയ ബോയിംഗ് വിമാനങ്ങൾ എത്തി. ഈ വർഷമാദ്യം 470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ എയർഇന്ത്യ എക്സ്പ്രസ്സ് ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരമുള്ള ആദ്യത്തെ രണ്ട് വിമാനങ്ങൾ അമേരിക്കയിലെ വാഷിംഗ്ടണിലെ ബോയിംഗ് ആസ്ഥാനത്ത് വച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർക്ക് കൈമാറി. രണ്ട് പുതിയ ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങളാണ് എയർഇന്ത്യയ്ക്ക് കൈമാറിയത്.

ഒരുപാട് പ്രത്യേകതകൾ ഉള്ള വിമാനങ്ങളാണിവ....

മികച്ച ഇന്ധനക്ഷമതയും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരിക്കുന്ന ബോയിംഗ് 737-8 എയർക്രാഫ്റ്റുകള്‍ മികച്ച പ്രകടനത്തിനും യാത്രസുഖത്തിനും പേരുകേട്ടതാണ്. പുതിയ എയർ ക്രാഫ്റ്റുകൾ എയർ ഇന്ത്യ അതിഥികളുടെ യാത്രാനുഭവം മെച്ചപ്പെടുത്തിയേക്കും എന്ന് സൂചന. എയര്‍ ഇന്ത്യ എക്സ്പ്രസിന് അതിന്‍റെ ഡൊമസ്റ്റിക്, ഇന്‍റർനാഷണല്‍ നെറ്റ് വർക്ക് വിപുലീകരിക്കാന്‍ പുതിയ വിമാനങ്ങളുടെ വരവ് സഹായകമാകും .

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കൂടുതല്‍ സുസ്ഥിരമായ പ്രവർത്തനത്തിനുള്ള നിർണായകമായ ചുവടുവയ്പാണ് പുതിയ 737 മാക്സ്-8 എയർക്രാഫ്റ്റുകള്‍. നൂതന സാങ്കേതികവിദ്യയും കാര്യക്ഷമതയുള്ള എഞ്ചിനുകളും ഉപയോഗിച്ച് ഇന്ധന ഉപയോഗത്തിലും എമിഷനിലും 20 ശതമാനം കുറവ് കൈവരിക്കാന്‍ കഴിയും. കൂടാതെ പഴയ മോഡലുകളെ അപേക്ഷിച്ച് ശബ്ദമലിനീകരണത്തില്‍ 50 ശതമാനം കുറവും ഉണ്ട്. എയർഫ്രെയിം പരിപാലന ചെലവില്‍ 14 ശതമാനത്തോളം കുറവും എയർക്രാഫ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതുപോലെ എയർബസിൽ നിന്നുള്ള ആദ്യത്തെ വൈഡ്ബോഡി വിമാനം എ 350 ഈ വർഷം ഡിസംബറോടെ സർവീസിൽ പ്രവേശിക്കുമെന്ന് എയർഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കാംബെൽ വിൽസൺ ജീവനക്കാർക്കുള്ള തന്റെ പ്രതിവാര സന്ദേശത്തിൽ വ്യക്തമാക്കി. 470 വിമാനങ്ങളുടെ ഓർഡറാണ് എയർഇന്ത്യ ബോയിംഗിന് നൽകിയത്. ഇതിൽ 40 എ350, 20 ബോയിംഗ് 787 ഡ്രീംലൈനറുകൾ, 10 ബോയിംഗ് 777എക്‌സ്, 140 എ320 നിയോസ്, 70 എ321 നിയോസ്, 190 ബോയിംഗ് 737മാക്‌സ് എന്നിവ ഉൾപ്പെടുന്നു .40 എ 350 കളിൽ ആറെണ്ണം എ 350-900 വിമാനങ്ങളാണ്, അവയിൽ അഞ്ചെണ്ണം 2024 മാർച്ചോടെ ഡെലിവറി ചെയ്യാൻ ധാരണയായിട്ടുണ്ട്.

അതേസമയം എയര്‍ ഏഷ്യ ഇന്ത്യയുമായുള്ള ലയനത്തിനു ശേഷമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മാറ്റം കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് എയർലൈനുകളും അവയുടെ സംയുക്തശൃംഖലയിലുള്ള നൂറിലധികം റൂട്ടുകളിലെ യാത്രക്കാർക്കായുള്ള ഇന്‍റർലൈൻ അറേഞ്ച്മെന്‍റുകൾ ആരംഭിച്ചു. രണ്ട് എയർലൈനുകള്‍ക്കുമായുള്ള 56 വിമാനങ്ങളിലൂടെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായുള്ള 44 ലക്ഷ്യസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. 250 ലധികം റൂട്ടുകളിലാണ് സർവീസ്. അന്തിമ ലയനത്തിനു മുമ്പു തന്നെ ഇരു എയർലൈനുകളും അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും സംയോജിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 minutes ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (14 minutes ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (20 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (38 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (52 minutes ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (59 minutes ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (1 hour ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (2 hours ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends