Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...

പ്രവാസികളെ അമ്പരപ്പിക്കുന്ന കിടിലൻ ഇളവുകളുമായി എയര്‍ ഇന്ത്യ!!! ഇന്ത്യയില്‍ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 42,999 രൂപ മാത്രം

04 OCTOBER 2023 03:09 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ അമ്പരപ്പിക്കുന്ന കിടിലൻ ഇളവുകളുമായി എയര്‍ ഇന്ത്യ!!! ഇന്ത്യയില്‍ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ഒക്ടോബർ 1 മുതൽ 2023 ഒക്ടോബർ 5 വരെ നടക്കുന്ന ഫ്ലൈ എയർ ഇന്ത്യ സെയിലില്‍ ഒക്ടോബർ 1 മുതൽ 2023 ഡിസംബർ 15 വരെ യു എസ് എയിലേക്കുള്ള യാത്രകള്‍ ഓഫര്‍ നിരക്കില്‍ ബുക്ക് ചെയ്യാനാകുന്നതാണ് .

ഇക്കോണമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് വൻ കിഴിവ് ഉണ്ട് ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് ഒരു വശത്തേയ്ക്ക് 42,999 രൂപ മുതൽ തുടങ്ങുകയാണ്. മടക്കയാത്രയ്ക്കുള്ള നിരക്ക് 52,999 രൂപയാണ്. അതുപോലെ, പ്രീമിയം ഇക്കോണമി ക്ലാസിലെ യാത്രക്കാർക്ക് വൺവേ 79,999 രൂപയും മടക്കയാത്രയ്ക്ക് 1,09,999 രൂപയുമാണ് നിരക്ക് ഈടാക്കുന്നത് . വൺവേ, റിട്ടേൺ ഫ്ലൈറ്റുകൾക്കായി തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ വിൽപ്പന ഓഫർ കിട്ടുകയുള്ളൂ.

ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി തുടങ്ങിയ അമേരിക്കൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യാം. എയർ ഇന്ത്യയുടെ പ്രീമിയം ഇക്കോണമി ക്ലാസിലെ യാത്രക്കാർക്ക് ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ഈ ഓഫർ കിട്ടുന്നതാണ്.  ഈ ഓഫർ 2023 ഒക്ടോബർ 1 രാത്രി 1 മണി മുതൽ 2023 ഒക്ടോബർ 5 രാത്രി 11. 59 വരെ കിട്ടും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ നിർമ്മിക്കാൻ കേന്ദ്രസർക്കാർ... യു​ഗേ യു​ഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം, 3,230 കോടി രൂപ വകയിരുത്തി, ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ​ഗാലറിയായിര  (16 minutes ago)

ക്രിക്കറ്റ്‌ ടീമിന്‌ പിന്നാലെ ഇന്ത്യൻ ഫുട്‌ബോൾ ടീമും... രാജ്യാന്തര സ‍ൗഹൃദ മത്സരത്തിൽ ആതിഥേയരുമായി ഓക്‌ലൻഡിലെ ഗോ മീഡിയ സ്‌റ്റേഡിയത്തിൽ ഇന്ന്‌ ഏറ്റുമുട്ടും  (35 minutes ago)

കൊല്ലം വള്ളിക്കാവ് സ്വദേശി സലാലയിൽ മരിച്ച നിലയിൽ...  (41 minutes ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (57 minutes ago)

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....  (1 hour ago)

എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി ആർ രഘുലാൽ അന്തരിച്ചു...  (1 hour ago)

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിത  (1 hour ago)

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി  (9 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്  (9 hours ago)

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചു കിടക്കുന്ന ഭർത്താവിനെ; പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം,പ്രവാസിയുടെ മരണം  (9 hours ago)

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്  (9 hours ago)

ആര്യ രാജേന്ദ്രനെ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും  (9 hours ago)

ഫേസ്ബുക്കിൽ കിടന്ന് EX മുഖ്യന്റെ അഴിഞ്ഞാട്ടം, നിയമസഭയിൽ സതീശനോട് മുട്ടാൻ വിജയന് പേടിയെന്ന്, പ്രശാന്ത് IAS ഇറങ്ങി  (10 hours ago)

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (13 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (14 hours ago)

Malayali Vartha Recommends