Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...


പ്രിൻസിന്റെ സ്ഥാപനങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്താനിരിക്കെ പടികടന്നെത്തിയ ദുരന്തം...


റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...


നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്‌സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....


ഇസ്രായേൽ ആക്രമണം കനക്കുന്നു; ഗാസയിൽ നരമേധം: അടിയന്തിര നടപടിയാവശ്യപ്പെട്ട് യുഎൻ...

യുഎഇ തൊഴില്‍ മന്ത്രാലയത്തില്‍ മലയാളത്തിനും അംഗീകാരമായി

18 JANUARY 2016 08:57 AM IST
മലയാളി വാര്‍ത്ത.

യുഎഇ തൊഴില്‍ മന്ത്രാലയത്തില്‍ മലയാളത്തിനും അംഗീകാരമായി. ഈ വര്‍ഷം മുതല്‍ തൊഴിലാളികള്‍ക്കുള്ള ഓഫര്‍ലറ്ററുകളും തൊഴില്‍കരാറുകളും മലയാളത്തിലും സ്വീകരിക്കും. അറബിക്, ഇംഗ്ലീഷ് തുടങ്ങി 11 ഭാഷകളില്‍ കരാറും തൊഴില്‍വാഗ്ദാന പത്രവും സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. 

മലയാളത്തിനു പുറമേ ബംഗ്ലാദേശ്, ചൈനീസ്, പേര്‍ഷ്യ, ഹിന്ദി, നേപ്പാള്‍, ശ്രീലങ്ക, തമിഴ്, ഉറുദു ഭാഷകളും പട്ടികയില്‍ ഇടംപിടിച്ചു. യുഎഇയിലേക്ക് തൊഴിലാളികളെ കൂടുല്‍ അയയ്ക്കുന്ന രാജ്യങ്ങളെ കണക്കിലെടുത്താണ് പുതിയ ഭാഷകള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ തൊഴിലാളികള്‍ക്ക് അവരുടെ ജോലിയുടെ വിശദാംശങ്ങളും വ്യവസ്ഥകളും അറിയാന്‍ ഇതുവഴി സാധിക്കുമെന്നതാണ് പ്രധാന നേട്ടം. തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ സാധ്യതകളും അവകാശങ്ങളും ആനുകൂല്യങ്ങളും അറിയുന്നതിനാണ് കൂടുതല്‍ ഭാഷകള്‍ ഉള്‍പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ രേഖകള്‍ക്കുള്ള അടിസ്ഥാന ഭാഷ അറബികും ഇംഗ്ലീഷുമായിരിക്കും. ഇതിനുപുറമേ തൊഴിലാളിക്ക് അറിയാവുന്ന പ്രാദേശിക ഭാഷകളില്‍ രേഖകള്‍ നല്‍കാനാകും. 

വിദേശത്തുനിന്നും പുതുതായി തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നവര്‍ക്കും രാജ്യത്തിനകത്തുനിന്ന് നിയമനം ലഭിക്കുന്നവര്‍ക്കും പുതിയ നിയമമനുസരിച്ച് പ്രാദേശിക ഭാഷയില്‍ കരാറുകളുടെ പകര്‍പ്പ് ലഭിക്കും. കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചതായി തൊഴിലാളി ഒപ്പിട്ട സമ്മതപത്രമുണ്ടെങ്കിലെ ഇക്കൊല്ലം മുതല്‍ വിസയ്ക്ക് അപേക്ഷിക്കാനാവൂ. തെറ്റായ വിവരം നല്‍കി വിസ എടുക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴ ചുമത്തും.  അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയില്‍ ചാവേറാക്രമണ ഭീഷണി  (4 hours ago)

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്  (5 hours ago)

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍  (5 hours ago)

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും  (7 hours ago)

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം  (7 hours ago)

തിരുവനന്തപുരത്ത് പൂക്കടയില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു  (7 hours ago)

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  (7 hours ago)

ഓണക്കാലത്തെ മദ്യവില്പനയില്‍ ഇത്തവണ റെക്കോഡ് നേട്ടം  (8 hours ago)

ധര്‍മ്മസ്ഥല വീണ്ടും കുഴിച്ച് പരിശോധിക്കണമെന്ന് അഭിഭാഷകര്‍  (10 hours ago)

അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി  (10 hours ago)

പെണ്‍വാണിഭ സംഘത്തിലെ മുഖ്യ നടത്തിപ്പുകാരിയായ നടി അറസ്റ്റില്‍  (10 hours ago)

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി  (11 hours ago)

ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...  (12 hours ago)

പ്രിൻസിന്റെ സ്ഥാപനങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്താനിരിക്കെ പടികടന്നെത്തിയ ദുരന്തം...  (12 hours ago)

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും,  (13 hours ago)

Malayali Vartha Recommends