Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

കാട്ടറബികള്‍ക്കു വേണ്ടി മലയാളിപ്പെണ്‍കൊടികള്‍... സ്ത്രീകളെ ഒന്നിച്ച് പാര്‍പ്പിച്ച് അറബികളെ കടത്തിവിടും; തൊഴില്‍ തേടിയപ്പോയവരുടെ കഥ

30 JANUARY 2016 01:05 AM IST
മലയാളി വാര്‍ത്ത.

ദുബായ് കേന്ദ്രീകരിച്ച് നടക്കുന്ന വന്‍കിട സെക്‌സ് റാക്കറ്റുകളിലെ കള്ളക്കളികള്‍ ആരേയും ഞെട്ടിക്കുന്നത്. വിദേശത്തേക്ക് ലൈംഗിക വ്യാപാരത്തിനായി സ്ത്രീകളെ കടത്തിയതിന് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
മലയാളികള്‍ തന്നെ നേതൃത്വം കൊടുക്കുന്ന വന്‍ സെക്‌സ് റാക്കറ്റ് തന്നെയാണ് ദുബായ് അടക്കമുള്ള നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ എത്തിക്കുക്കുകയും അവിടെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് കാട്ടറബികള്‍ ഉള്‍പ്പെടെയുള്ളവര്‍ത്ത് വില്‍ക്കുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരക്കാര്‍ അവലംബിക്കുന്നത്. ഇങ്ങനെ മലയാളികള്‍നേതൃത്വം നല്‍കുന്ന മറ്റൊരു സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി പുറത്തുവന്നു.
വിദേശത്തേക്ക് ലൈംഗിക വ്യാപാരത്തിനായി സ്ത്രീകളെ കടത്തിയതിന് അറസ്റ്റിലായ കൊല്ലം കുളത്തുപ്പുഴ പള്ളിത്താഴത്തു വീട്ടില്‍ കെ.ടി. സിയാദ് (44), എറണാകുളം പനമ്പള്ളിനഗര്‍ പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം കാട്ടുംപുറത്ത് കെ.ജി. ജോസഫ് (42) എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പെണ്‍വാണിഭ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സ്ത്രീകളെ കൂട്ടത്തോടെ പാര്‍പ്പിക്കുകയും ഇവിടെ അറബികള്‍ അടക്കമുള്ളവര്‍ എത്തി ഇഷ്ടമുള്ളവരെ കൊണ്ടുപോകുകയും ചെയ്യുന്ന വന്‍കിട സെക്‌സ് റാക്കറ്റായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
പനമ്പള്ളിനഗര്‍ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ജോസഫാണ് കഴിഞ്ഞ ഡിസംബറില്‍ സ്ത്രീയെ സമീപിച്ചത്. ടിക്കറ്റ് ചാര്‍ജു പോലും വേണ്ടെന്ന് പറഞ്ഞതോടെ സ്ത്രീ യാത്രക്ക് സമ്മതിച്ചു. കഴിഞ്ഞ മാസം 15 ന് ദുബായിലെത്തി. വിമാനത്താവളത്തില്‍ നിന്ന് വാടകയ്ടക്കെടുത്ത ഒരു കെട്ടിടത്തിലേക്കാണ് സിയാദ് കൂട്ടിക്കൊണ്ടു പോയതെന്ന് സ്ത്രീ പറയുന്നു. പൂട്ടിയിട്ട നിലയില്‍ 80 ലധികം സ്ത്രീകള്‍ അവിടെയുണ്ടായിരുന്നു. സിയാദിന്റെ ഭാര്യ സീനയായിരുന്നു കെട്ടിടത്തിന്റെ ചുമതലക്കാരി. എല്ലാ ദിവസവും അറബികള്‍ കെട്ടിടത്തിലെത്തി സ്ത്രീകളെ തിരഞ്ഞെടുക്കുകയാണ് പതിവ്.
ഇത്തരത്തില്‍ പോയ ഒരു സ്ത്രീ തിരികെയെത്തി പീഡനവിവരം പറഞ്ഞതോടെയാണ് താന്‍ കെണിയില്‍പ്പെട്ട വിവരം അറിഞ്ഞത്. നാട്ടിലേക്ക് മടങ്ങാന്‍ വാശിപിടിച്ചതോടെ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെടാന്‍ ദിവസത്തിലൊരിക്കല്‍ വീട്ടിലേക്ക് വിളിക്കാന്‍ സീന അനുവദിച്ചു. വീട്ടുകാര്‍ ഒന്നര ലക്ഷം രൂപ അയച്ചു തന്നു. ബാക്കി പണം നാട്ടിലെത്തുമ്പോള്‍ നല്‍കാമെന്ന് വീട്ടുകാര്‍ സിയാദിനെ അറിയിച്ചതോടെ നാട്ടിലെത്തിച്ചു. സാധാരണഗതിയില്‍ ഒരിക്കല്‍ അറബികള്‍ കൊണ്ടുപോകുന്ന സ്ത്രീകള്‍ കെട്ടിടത്തിലേക്ക് മടങ്ങി വരാറില്ല. എന്നാല്‍, ഏതോവിധത്തില്‍ മടങ്ങിയെത്തിയ സ്ത്രീയാണ് തനിക്ക് വിവരങ്ങള്‍ കൈമാറിയതെന്ന് യുവതി വെളിപ്പെടുത്തി.
നാട്ടിലെത്തിയ യുവതിയോട് വീണ്ടും ഒന്നര ലക്ഷം രൂപ ജോസഫും സിയാദും ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് സ്ത്രീ സിയാദിനെ അറിയിച്ചു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം എത്തിയ സിയാദിനെ ഷാഡോ എസ്.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് 90,000 രൂപ, ലാപ്‌ടോപ്പ്, നിരവധി ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.
പിന്നീട് സിയാദിനെ കൊണ്ട് ജോസഫിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ നിരവധി അടിപിടിക്കേസുകളുണ്ട്. പനമ്പള്ളിനഗറില്‍ പാസ്‌പോര്‍ട്ട് ഏജന്റായി പ്രവര്‍ത്തിച്ചാണ് ജോസഫ് സ്ത്രീകളെ വലയിലാക്കിയിരുന്നത്. എമിഗ്രേഷന്‍ നടപടികള്‍ സുഗമമാകാന്‍ ഇവര്‍ സ്ത്രീകളെ ബാംഗ്ലൂര്‍ വിമാനത്താവളം വഴിയാണ് കടത്തുന്നത്. ബാംഗ്ലൂരില്‍ വച്ച് സിയാദ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends