Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

യൂസഫലിയുടെ വമ്പൻ പ്രഖ്യാപനം.!! ജിസിസിയിൽ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്, യുഎഇയിലും സൗദിയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കാന്‍ പദ്ധതി...!!!

07 NOVEMBER 2024 11:08 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ എന്നും ചേർത്ത് നിർത്തുന്നയാളാണ് ലുലു റീട്ടെയില്‍ സ്ഥാപകനും ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ യൂസഫലി. ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് അടിയന്തരഘട്ടങ്ങളിൽ സാമ്പത്തിക സഹായവും മറ്റും കണ്ടറിഞ്ഞ് ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് യൂസഫലിയുടേത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ വേറെയും. നിരവധി മലയാളികളാണ് ലോകത്തോട്ടാതെ ശൃഘലകളുള്ള ലുലു ഗ്രൂപ്പിന് കീഴിൽ തൊഴിലെടുക്കുന്നത്.

എന്നാൽ ഇപ്പോൾ ജിസിസിയിൽ വൻ തോഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നത്. ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യൂസഫലി പറയുന്നത്. യുഎഇയിലും സൗദി അറേബ്യയിലുമാണ് പ്രധാനമായും പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. ഈ രണ്ട് രാജ്യങ്ങളിലെയും പ്രവാസികളുടെ വര്‍ധിച്ചുവരുന്ന ജനസംഖ്യയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം പ്രവാസികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

''ജിസിസി വളരെ ശക്തമായ ഒരു സമ്പദ് വ്യസ്ഥയാണ്, ഞങ്ങള്‍ ഒരു പാന്‍ - ജിസിസി റീട്ടെയിലറാണ്. ഇവിടത്തെ ജനസംഖ്യ അനുദിനം വര്‍ധിച്ചുവരികയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്ക് ഇവിടെ സാധ്യതയുണ്ടെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.  വിവിധ രാജ്യങ്ങളിലായി ലുലു റീട്ടെയിലിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളും ലുലിവിന്റെ 240 ഔട്ട്ലെറ്റുകളിലായി പ്രതിദിനം ആറ് ലക്ഷം ഷോപ്പര്‍മാര്‍ എത്തുന്നതായാണ് കണക്കുകള്‍. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി 85 രാജ്യങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങൾ ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കുന്നുണ്ട്.

ലുലു ബ്രാന്‍ഡിലുള്ള യുഎഇ, ജിസിസി നേതാക്കളുടെ വിശ്വാസത്തെയും വിശ്വാസത്തെയും ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരില്‍ നിന്നുള്ള ആവശ്യത്തിന് മറുപടിയായി, ഞങ്ങളുടെ മൊത്തം ഓഹരികളുടെ 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി (ഐപിഒ) വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആവശ്യം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി, ഐപിഒയില്‍ ചേരാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കിയതായും യൂസഫലി പറഞ്ഞു.

ഇത് കൂടാതെ ഓഹരി വിപണിയിലേക്ക് ഇറങ്ങിയ ലുലു ഗ്രൂപ്പ് റെക്കോർഡുകള്‍ ഒരോന്നായി തകർക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മറ്റൊരു റെക്കോർഡും തങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നുവെന്ന് എം എ യൂസഫലി തന്നെ വെളിപ്പെടുത്തി. തങ്ങളുടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ലഭിച്ചത് 3700 കോടി ഡോളറിന്റെ ഡിമാന്‍ഡാണെന്ന് അദ്ദേഹം വ്യക്തമാക്കി.

യു എ ഇയിലേത് മാത്രമല്ല രാജ്യത്തിന് പുറത്ത് നിന്നുള്ള നിക്ഷേപകരുടെ അടക്കം അപേക്ഷകളില്‍ നിന്നുള്ള ആകെ മൂല്യമാണിത്. ഇന്ത്യന്‍ തുകയില്‍ കണക്കാക്കുയാണെങ്കില്‍ ഏകദേശം 3.11 ലക്ഷം കോടി രൂപ വരുമിത്. ഇതോടെയാണ് പുതിയ റെക്കോഡ് ലുലു സ്വന്തം പേരില്‍ കുറിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിന് ഇടയില്‍ യു എ ഇയില്‍ ഏതെങ്കിലുമൊരു സർക്കാർ ഇതര സ്ഥാപനത്തിന് ഐ പി ഒയില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഡിമാന്‍ഡാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (46 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (53 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends