സങ്കടക്കാഴ്ചയായി.... ഹൃദയാഘാതം മൂലം മലയാളി ബഹ്‌റൈനില്‍ നിര്യാതയായി

സങ്കടക്കാഴ്ചയായി.... ഹൃദയാഘാതം മൂലം മലയാളി ബഹ്‌റൈനില്‍ നിര്യാതയായി. കൊല്ലം മുഖത്തല സ്വദേശിനി റോസമ്മ തോമസാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രാവിലെ ഒമ്പതോടെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പ്രാര്‍ത്ഥന നടക്കും. ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ . മുഖത്തല സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വെള്ളിയാഴ്ച ഖബറടക്കം നടക്കും.
ഭര്‍ത്താവ്: തോമസ് ജോണ്‍. മകള്‍: സിജി തോമസ്.
https://www.facebook.com/Malayalivartha