Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

രണ്ട് പതിറ്റാണ്ടിലധികം തന്റെ വീട്ടില്‍ സേവനം അനുഷ്ഠിച്ച മലയാളി ജോലിക്കാരിയുടെ വീട്ടിലത്തെി ബഹ്‌റൈന്‍ മന്ത്രി; വൈറല്‍ ആയ ചിത്രം 

27 DECEMBER 2016 01:27 PM IST
മലയാളി വാര്‍ത്ത

കൊല്ലം സ്വദേശിനിയായ ലൈല ഒരിക്കലും ഇങ്ങനൊരു അതിഥിയെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. താന്‍ 21 വര്‍ഷം സേവനം അനുഷ്ഠിച്ച വീട്ടില്‍ നിന്ന് ആ വലിയ മനുഷ്യന്‍ അന്വേഷിച്ച് എത്തുമെന്ന് കരുതിയില്ല. എന്നാല്‍, ബഹ്‌റൈനിന്റെ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ തിരക്കിട്ട ജോലികള്‍ക്ക് ഇടയിലും വീട്ടില്‍ ജോലി ചെയ്തിരുന്ന ആ സ്ത്രീയെ കാണാന്‍ എത്തി. 

കേരളത്തില്‍ കൊല്ലത്ത് എത്തി വീട്ടു ജോലിക്കാരിയെ കണ്ടതിന് ശേഷം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലാകുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലൈലക്കൊപ്പമുള്ള ചിത്രം ഖാലിദ് ബിന്‍ അഹ്മദ് പങ്കുവെച്ചത്. രണ്ട് ദിവസം മുമ്ബാണ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രമിട്ടത്.

രണ്ട് പതിറ്റാണ്ടിലധികം തന്റെ വീട്ടില്‍ സേവനം അനുഷ്ഠിച്ച സ്ത്രീയെ ഇന്ത്യയില്‍ എത്തി കണ്ടുവെന്ന അടിക്കുറിപ്പോടെയാണ് ലൈലക്കൊപ്പമുള്ള ചിത്രമിട്ടത്. തന്റെ ജീവിതത്തിലെ 21 വര്‍ഷം സ്‌നേഹത്തോടെയും ആത്മാര്‍ഥതയോടെയും സ്‌നേഹത്തോടെയും ഞങ്ങളോടൊപ്പം നീക്കിവെച്ച് ലൈലയെ കൊല്ലത്ത് അവരുടെ വീട്ടില്‍ എത്തി കണ്ടതായും ഇന്‍സ്റ്റഗ്രാമില്‍ ഖാലിദ് ബിന്‍ മുഹമ്മദ് എഴുതി. ലൈലക്കൊപ്പമുള്ള ഖാലിദ് ബിന്‍ അഹ്മദിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കമന്റുമായി എത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ സ്വദേശി മരിച്ചു.  (9 minutes ago)

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ  (10 minutes ago)

മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....  (30 minutes ago)

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും....  (42 minutes ago)

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍  (1 hour ago)

സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കി  (1 hour ago)

ജീവനക്കാര്‍ ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല  (1 hour ago)

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും....  (2 hours ago)

കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത  (2 hours ago)

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (8 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (9 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (9 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (9 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (10 hours ago)

Malayali Vartha Recommends