ഷാര്‍ജയില്‍ ലേഡീസ് റൂമിലേക്ക് ഒളിഞ്ഞുനോക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ചു
ലേഡീസ് റൂമിലേക്ക് ഒളിഞ്ഞു നോക്കുന്നതിനിടെ താഴേക്ക് വീണ് യുവാവ് മരിച്ചു. ഇന്ത്യക്കാരനായ 28കാരനാണ് മരിച്ചത്. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം.
എതിര്‍വശത്തുള്ള ലേഡീസ് റൂമിലേക്ക് സാഹസപ്പെട്ട് ഒളിഞ്ഞു നോക്കുന്നതിനിടെയാണ് യുവാവ് കാല്‍വഴുതി വീണത്. പോലീസ് എത്തുമ്ബോഴേക്കും രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു യുവാവ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha