Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

നോബിള്‍ ഇറാം കപ്പ് ഫുട്‌ബോള്‍ മേളക്ക് ദമാമില്‍ തുടക്കമായി

30 DECEMBER 2016 01:46 PM IST
മലയാളി വാര്‍ത്ത

കിങ് ഫഹദ് പാര്‍ക്കിലെ ഹദഫ് സ്‌റ്റേഡിയത്തില്‍ നോബിള്‍ ഇറാം കപ്പ് ഫുട്ബാള്‍ മേളക്ക് തുടക്കമായി. കേണല്‍ ഫഹദ് അല്‍ തുവൈജിരി മേള ഉദ്ഘാടനം ചെയ്യുന്നു. മുഹമ്മദ് റസല്‍, മുഹമ്മദ് നജാത്തി, പി.എ.എം ഹാരിസ്, ഡിഫ പ്രസിഡന്റ് റഫീക്ക് കൂട്ടിലങ്ങാടി, ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട്, നോബിള്‍ ക്‌ളബ് ചെയര്‍മാന്‍ ഖാലിദ് സാലെ, രാജന്‍ ചെമ്പത്ത്, രമേശ്, അബ്ദുല്‍ അലി കളത്തിങ്ങല്‍, അഷ്ഫാഖ് ഹാരിസ് എന്നിവര്‍ പങ്കെടുത്തു. ഇംകോ ഖോബാറും, സഡാഫ്‌കോ മാഡ്രിഡ് എഫ്.സിയും തമ്മില്‍ നടന്ന ഉദ്ഘാടന മല്‍സത്തില്‍ എതിരില്ലാത്ത നാലു ഗോളിനു ഇംക്കോ ഖോബാറിനോട് മാഡ്രിഡ് എഫ്.സി കീഴടങ്ങി. കബീര്‍ വയനാട്, സഹീര്‍ വയനാട്, മാനു എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. ടെക്‌നോബോള്‍ട്ട് ദമ്മാം സോക്കറും എഫ്.എസ്.എന്‍ ട്രാവല്‍സ് മലബാര്‍ യുനൈറ്റഡ് എഫ്.സിയും തമ്മില്‍ രണ്ടാമത് നടന്ന വാശിയേറിയ മല്‍സത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച് മലബാര്‍ യുനൈറ്റഡ് എഫ്.സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അബ്ബാസ് ആലിങ്ങല്‍, വാസില്‍ തെക്കെപ്പുറം, ഫൈസല്‍ കൊടുവള്ളി എന്നിവര്‍ മലബാറിന് വേണ്ടി ഗോളുകള്‍ നേടി. ബാബു, ആബിദ് എന്നിവര്‍ ദമ്മാം സോക്കറിന് വേണ്ടി ആശ്വാസ ഗോളുകള്‍ നേടി. ഇരു മത്സരങ്ങളിലെ കേമന്മാരായ കബീര്‍ (ഇംക്കോ), വാസില്‍ (മലബാര്‍ യുണൈറ്റഡ് എഫ്.സി) എന്നിവര്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും നിഹാദ്, ഖാലിദ് സാലെ എന്നിവര്‍ വിതരണം ചെയ്തു. ഷമീര്‍ കൊടിയത്തൂര്‍, ചെറിയാന്‍ വര്‍ഗീസ്, അഷറഫ് ചേളാരി, മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാജേഷ് നായര്‍ അവതാരകനായിരുന്നു. ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ യൂത്ത് ക്‌ളബ് കോബാര്‍ കെപ്വ ദമ്മാമുമായും ഇ.എം.എഫ് റാക്ക യംഗ്സ്റ്റാര്‍ ടൊയോട്ടയുമായും തെക്കേപ്പുറം എഫ്.സി കോര്‍ണിഷ് സോക്കറുമായി മാറ്റുരക്കും. രാത്രി എട്ട് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും



 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (10 minutes ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (25 minutes ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (35 minutes ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (50 minutes ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (1 hour ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (1 hour ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (1 hour ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (1 hour ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (1 hour ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (5 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (5 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (5 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (5 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (9 hours ago)

Malayali Vartha Recommends