Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം മാത്രം നടപ്പിലാക്കിയത് 153 വധശിക്ഷകള്‍

01 JANUARY 2017 02:40 PM IST
മലയാളി വാര്‍ത്ത

കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ശരീഅത്ത് നിയമങ്ങള്‍ക്കു അനുസൃതമായി ശക്തമായി നടപ്പിലാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. തൂക്കി കൊല നിരോധിക്കണമെന്ന് ലോകത്താകമാനമുള്ള മനുഷ്യാവകാശ സംഘടനകള്‍ വാദിയ്ക്കുമ്പോള്‍ ഞെട്ടിയ്ക്കുന്ന കണക്കുകളാണ് സൗദിയില്‍ നിന്ന് പുറത്തു വരുന്നത്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്ക് പ്രകാരം സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 153 വധശിക്ഷകളാണ് നടപ്പിലാക്കിയത്. മനുഷ്യക്കടത്ത്, കൊലപാതകം, കൊള്ള തുടങ്ങിയവയ്ക്ക് തലയറുക്കലാണ് സൗദിയിലെ ശിക്ഷ. ഇസ്ലാം ശരീഅത്ത് നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ശിക്ഷ വിധിക്കുന്നത്. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തലയറുക്കാന്‍ ഉത്തരവിടും.

153 പേരെ കൊന്ന സൗദി അറേബ്യ ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പുറത്തുവിട്ട പട്ടിക പ്രകാരം മൂന്നാം സ്ഥാനത്ത് മാത്രമാണ്. ഇറാനിലും പാകിസ്ഥാനിലും ഇതിലും അധികം വധശിക്ഷ നടന്നിട്ടുണ്ട്. എന്നാല്‍ വ്യക്തമായ കണക്ക് ലഭ്യമല്ല. ചൈനയില്‍ നടപ്പിലാക്കിയ വധശിക്ഷകളുടെ കണക്കും പുറത്തുവിട്ടിട്ടില്ല

ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. തീവ്രവാദ കേസില്‍ അറസ്റ്റിലായ 47 പേരെ ഒന്നിച്ച് തൂക്കിക്കൊന്നു. ഷിയ നേതാവ് നിമര്‍ അല്‍ നിമര്‍, അല്‍ ഖ്വയ്ദ നേതാവ് ഫാരിസ് അല്‍ സഹ്റാനി അടക്കമുള്ളവരെയാണ് 2016 ജനുവരി 3ന് തൂക്കിക്കൊന്നത്. ഒരു ഈജിപ്യന്‍ പൗരനേയും അന്ന് തൂക്കിക്കൊന്നു.

മൂന്ന് വിഭാഗം കുറ്റങ്ങള്‍ക്ക് ശരീഅത്ത് പ്രകാരം വധശിക്ഷ നല്‍കാവുന്നതാണ്. ഹുദൂദ്- പ്രത്യേക കുറ്റങ്ങള്‍ക്ക് ഖുറാന്‍ വിധിച്ച ശിക്ഷ, അന്തവിശ്വാസം, വിവാഹേതര ലൈംഗിക ബന്ധം എന്നിവയെല്ലാം വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ക്വിസാസ്- 'കണ്ണിന് പകരം കണ്ണ്' എന്ന മട്ടിലുള്ള ശിക്ഷ വിധികളാണ് ഇത്. താസിര്‍- രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ ഇന്ത്യയില്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണ്. ലോകത്താകമാനം ശക്തമായ മുന്നേറ്റങ്ങളാണ് വധശിക്ഷ നിരോധനത്തിന് എതിരെ നടക്കുന്നത്. തെറ്റ് ചെയ്ത ആള്‍ക്ക് പശ്ചാത്തപിക്കാനും, നല്ല ജീവിതം നയിക്കാനുമുള്ള അവസരം ഇല്ലാതാകുന്നു എന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. പലരാജ്യങ്ങളും ഇതിനോട് അകം തന്നെ വധശിക്ഷ നിര്‍ത്തലാക്കി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (3 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (16 minutes ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (28 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (37 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (51 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (58 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (3 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (3 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (3 hours ago)

Malayali Vartha Recommends