Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഷോപ്പ് ഖത്തര്‍ മേളക്ക് നാളെ ദോഹയില്‍ തുടക്കമാകുന്നു

06 JANUARY 2017 01:00 PM IST
മലയാളി വാര്‍ത്ത

ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തില്‍ ഷോപ്പ് ഖത്തര്‍ മേളക്ക് നാളെ ദോഹയില്‍ തുടക്കമാകുന്നു. ഷോപ്പ് ഖത്തര്‍ മേളയുടെ ആദ്യ പതിപ്പ് മാള്‍ ഓഫ് ഖത്തറിലാണ് ആരംഭിക്കുന്നത്. ഖത്തറി ഹാസ്യ കലാകാരന്‍ ഹമദ് അല്‍ അമ്മാരി, ഖത്തറി ഗായകന്‍ ഫഹദ് അല്‍ ഖുബെയ്‌സി എന്നിവരുടെ കലാപരിപാടികളോടെയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന മേള തുടക്കം കുറിക്കുന്നത്. വിനോദ പരിപാടികള്‍ക്കൊപ്പം അല്‍ ഖുബെയ്‌സിയുടെ തല്‍സമയ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ ഈ മേള സഹായിക്കും. എ ബ്രാന്‍ഡ് ന്യൂ ട്രഡീഷന്‍ എന്നറിയപ്പെടുന്ന ഈ മേളയില്‍ നിരവധി ആകര്‍ഷകങ്ങളായ ഓഫറുകളും വ്യത്യസ്തവും കൗതുകവുമാര്‍ന്ന വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളില്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, എന്നിവ ഉള്‍പ്പെടെയുള്ളവക്ക് അന്‍പത് ശതമാനത്തോളം വിലക്കിഴിവുണ്ട്. മാള്‍ ഓഫ് ഖത്തര്‍, എസ്ദാന്‍ മാള്‍, ഹയാത്ത് പ്ലാസ, അല്‍ഖോര്‍ മാള്‍, ലഗൂണ മാള്‍, ഗള്‍ഫ് മാള്‍, ലാന്‍ഡ് മാര്‍ക്ക്, ദാര്‍ അല്‍ സലാം മാള്‍, ദ ഗേറ്റ്, പേള്‍ ഖത്തര്‍ തുടങ്ങി രാജ്യത്തെ പ്രമുഖ മാളുകളെല്ലാം മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഖത്തറിലെ വിര്‍ജിനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാല വിദ്യാര്‍ഥികളും പ്രാദേശിക ഡിസൈനര്‍മാരും ഡിസൈന്‍ ചെയ്ത ഉത്പന്നങ്ങളും മേളയിലുണ്ടാകും. യാത്രക്കായി ജനുവരി ഏഴ് മുതല്‍ ഫെബ്രുവരി ഏഴ് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് 25 ശതമാനം വരെ ടിക്കറ്റില്‍ ഇളവ് നല്‍കും. കൂടാതെ ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ഷോപ്പ് ഖത്തര്‍ മേളയുടെ കാലയളവില്‍ ടിക്കറ്റ് ബുക്കിങ്ങിലൂടെ ഇരട്ടി ക്യൂമൈല്‍സ് നേടാനുമാവും. 

മേളയില്‍ നിന്നും 200 റിയാലിന്റെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മാള്‍ ഓഫ് ഖത്തറില്‍ നടക്കുന്ന വാരാന്ത്യ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനാവും. ആദ്യ മൂന്ന് വെള്ളിയാഴ്ചകളിലായാണ് നറുക്കെടുപ്പ് നടക്കുന്നത്. ഉപഭോക്താക്കളെ കാത്തിരിക്കുന്നത് നാല്‍പത് ലക്ഷം റിയാല്‍ വരെയുള്ള സമ്മാനങ്ങളാണ്. ഓരോ ആഴ്ചയിലും പതിനായിരം മുതല്‍ മൂന്ന് ലക്ഷം വരെയുള്ള 15 ക്യാഷ് െ്രെപസുകളാണ് നല്‍കുന്നത്. മേളയുടെ അവസാന ദിവസം നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ 10 ലക്ഷം റിയാലിന്റെ ജാക്ക്‌പോട്ട് സമ്മാനമാണ് ലഭിക്കുന്നത്. കൂടാതെ 20000 മുതല്‍ 1,20,000 റിയാല്‍ വരെയുള്ള 14 ക്യാഷ് െ്രെപസുകളും ലഭിക്കും. നുവരി 20 മുതല്‍ 27 വരെ അറബ്, ഖലീജി ഗായകരുടെ സംഗീത വിരുന്ന്, ഫെബ്രുവരി ഒന്ന് മുതല്‍ നാല് വരെ മ്യൂസിക്കല്‍ ക്യാറ്റ്‌സ്, ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ ദോഹ കോമഡി ഫെസ്റ്റിവല്‍ എന്നിവയാണ് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്. ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള 15 ഹാസ്യ താരങ്ങളാണ് കോമഡി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ദാഹ കോമഡി ഫെസ്റ്റിവല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 120 റിയാല്‍ മുതല്‍ 1,250 വരെയാണ് ടിക്കറ്റ് നിരക്ക്. വിര്‍ജിന്‍ സ്‌റ്റോറില്‍ നിന്ന് കോമഡി ഫെസ്റ്റിവലിന്റേയും പ്ലാറ്റിനം ലിസ്റ്റില്‍ നിന്ന് സംഗീത വിരുന്നിന്റേയും ടിക്കറ്റുകള്‍ ലഭിക്കും. നാനൂറിലധികം വാണിജ്യ സ്ഥാപനങ്ങളും കഫേകളും ഭക്ഷണശാലകളും തിയേറ്ററുകളും ഉള്‍പ്പെടുന്ന എസ്ദാന്‍ വേള്‍ഡിലെ മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജും ഷോപ്പ് ഖത്തറില്‍ പങ്കെടുക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ജനുവരി എട്ട് മുതല്‍ 21 വരെ ഹയാത് പ്ലാസയില്‍ ആഫ്രിക്കന്‍ സര്‍ക്കസ് ആസ്വദിക്കാം. പ്രവര്‍ത്തി ദിനങ്ങളില്‍ വൈകിട്ട് ആറരക്കും എട്ടിനുമാണ് സര്‍ക്കസ്. വാരാന്ത്യങ്ങളില്‍ വൈകിട്ട് അഞ്ചര, ഏഴ്, ഒന്‍പത് എന്നീ സമയങ്ങളിലാണ് സര്‍ക്കസ് പ്രദര്‍ശനം









.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 minute ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (30 minutes ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (30 minutes ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (44 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (6 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (6 hours ago)

Malayali Vartha Recommends