Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

വീണ്ടും കെട്ടണോ വഴിയുണ്ട്... വാട്‌സാപ്പ് ഗ്രൂപ്പ് ഹിറ്റായത് സൗദിയില്‍; സ്ത്രീകളുടെ തള്ളിക്കയറ്റം

07 JANUARY 2017 09:25 AM IST
മലയാളി വാര്‍ത്ത

വീണ്ടും കെട്ടാനുള്ള അവസരമൊരുക്കി വാട്‌സാപ്പ് കൂട്ടായ്മ. വിധവകളുടെയും വിവാഹമോചിതരുടെയും എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് സൗദിയില്‍ ഇത്തൊരുമൊരു കൂട്ടായ്മ തുടങ്ങിയത്. പോളിഗാമി എന്നാണ് ഗ്രൂപ്പിന്റെ പേര്. 

ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ വീണ്ടും വിവാഹം ചെയ്യാന്‍ താത്പര്യമുള്ള പുരുഷന്മാര്‍ക്കും വിധവകളും വിവാഹമോചിതകളുമായ സ്ത്രീകള്‍ക്കും ചേരാനാകും. അവസരം തേടി ഇതിനകം വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായത് 900 സ്ത്രീകളാണ്.

ഒരു ഭാര്യയുള്ള യുവാക്കളോട് ഒരാളെക്കൂടി പങ്കാളിയാക്കാനാണ് വിവാഹ ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്. പങ്കാളികളില്ലാതെ ജീവിതം വഴിമുട്ടിയ സൗദിയിലെ യുവതികളെ സഹായിക്കുന്നതിനുവേണ്ടിയാണിതെന്നും അവര്‍ പറയുന്നു. മെക്കയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നുവെന്നുകണ്ടാണ് അധികൃതര്‍ ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ രംഗത്തുവന്നത്.

സിറിയ, പാലസ്തീന്‍, ഈജിപ്ത്, നൈജീരിയ, ബംഗ്ലാദേശ്, ചൈന, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. സൗദിയില്‍നിന്നുള്ള യുവതികളില്‍ ചിലര്‍ ഏത് ഗോത്രത്തില്‍നിന്നാണ് വരുന്നതെന്ന കാര്യവും സ്റ്റാറ്റസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

55 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ളവര്‍ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്. ചില യുവതികള്‍ അവരുടെ അഴകളവുകളെക്കുറിച്ചുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ട്. ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ച് വരികയാണെങ്കില്‍ അവരെ വിവാഹ ഏജന്റുമാര്‍ വിവരമറിയുക്കുകയും വിവാഹത്തിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും. വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ പാലിക്കേണ്ട ഡിമാന്റുകളും യുവതികള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (3 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (16 minutes ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (28 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (37 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (51 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (58 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (3 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (3 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (3 hours ago)

Malayali Vartha Recommends