Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രിയപ്പെട്ടവര്‍ക്കൊപ്പം ആകാശത്തിരുന്ന് അത്താഴം കഴിക്കാം

10 JANUARY 2017 01:26 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ക്ക് മനക്കരുത്തുണ്ടോ? എങ്കില്‍ ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബിലേയ്ക്ക് വരൂ. പ്രിയപ്പെട്ടവര്‍ക്കൊപ്പം ആകാശത്തിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം. രുചികരമായ ഭക്ഷണത്തോടൊപ്പം ഇതുവരെ നിങ്ങള്‍ കാണാത്ത നഗരക്കാഴ്ചകളും മതിയാവോളം ആസ്വദിക്കാം. ദുബായ് നഗരം മുഴുവന്‍ നിങ്ങളുടെ കാല്‍ക്കീഴിലാവും. 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' എന്ന പ്രശസ്തമായ പരിപാടിയാണ് ദുബായില്‍ എത്തിയിരിക്കുന്നത്. താല്‍ക്കാലിക റസ്റ്ററന്റ് വലിയ ക്രെയിന്‍ ഉപയോഗിച്ച് അമ്പതു മീറ്റര്‍ ഉയരത്തിലേക്ക് (160 അടി) ഉയര്‍ത്തി ഭക്ഷണം വിളമ്പുന്ന ആശയമാണ് 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ'. അതിഥികള്‍ക്ക കനത്ത സുരക്ഷാസംവിധനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിഥികളെ ബക്കറ്റ് സീറ്റുകളില്‍ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കും. തുടര്‍ന്ന് മുമ്പു തയാറാക്കിയ വിഭവങ്ങളും വിളമ്പുകാരും ഉള്‍പ്പെടെ മെല്ലെ റസ്‌റ്റൊറന്റ് ഉയര്‍ത്തും. ലോകോത്തര നിലവാരത്തിലുള്ള ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. ഭക്ഷണത്തിന്റെ വില 499 ദിര്‍ഹം മുതല്‍ 799 ദിര്‍ഹം വരെയാണ.് ബെല്‍ജിയത്തിലാണ് 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' എന്ന ആശയം ഉടലെടുത്തത്. ഈ ആശയം പിന്നീട് ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. കുലാലംപൂര്‍ ടവര്‍, റോമിലെ വില്ലാ ബോര്‍ഗീസ്, ഏതന്‍സ്, കൊപ്പകബാന ബീച്ച്, കേപ്പ് ടൗണ്‍ എന്നിവിടങ്ങളില്‍ ഏറെ പ്രശസ്തമായി 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ അനുഭവത്തിനായി www.dinnerinthesky.ae എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം.









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (11 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (18 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (46 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends