സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം

തൊഴില്‍,ഗാര്‍ഹിക വിസകളിലെത്തുന്നവരെ പോലെ കുവൈറ്റ്‌സിറ്റിയില്‍ സന്ദര്‍ശനത്തിനായി വരുന്നവര്‍ക്കും വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം.
രാജ്യത്തെ സ്വദേശികളില്‍ ഇതുവരെ 250 പേര്‍ക്ക് എയ്ഡ്സ് ബാധയേറ്റതായും അടുത്തിടെ രാജ്യത്തത്തെിയവരില്‍ 2000 ഓളം പേര്‍ എയ്ഡ്സ് ഉള്‍പ്പെടെയുള്ള മാരക രോഗബാധിതരായിരുന്നുവെന്നുമുള്ള ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍സഹ്ലാവിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മന്ത്രാലയം ഇക്കാര്യത്തില്‍ പുതിയ തീരുമാനം കൈകൊള്ളുന്നത് .
നിലവില്‍ ഏതു രാജ്യക്കാര്‍ക്കും പ്രത്യേകം വൈദ്യ പരിശോധനക്ക് വിധേയമാവാതെ തന്നെ പിന്തുണ അറിയിച്ചു. രോഗമുക്തരാണെന്ന സാക്ഷ്യപ്പെടുത്തലില്ലാതെ ആര്‍ക്കും സന്ദര്‍ശക വിസ അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവ് ഇറക്കണമെന്നും അബ്ദുല്ല അല്‍മഅ്യൂഫ് എം.പി പറഞ്ഞു. ഖലീല്‍ അല്‍സാലിഹ്, ഹംദാന്‍ അല്‍ആസിമി, അബ്ദുല്ല അല്‍തരീജി, കുവൈത്തിലേക്കുള്ള സന്ദര്‍ശക വിസ ലഭിക്കുന്ന സാഹചര്യമാണുള്ളത്.
വാണിജ്യ, വിനോദസഞ്ചാര, കുടുംബ സന്ദര്‍ശക വിസകളില്‍ നിരവധി പേരാണ് വിവിധ രാജ്യങ്ങളില്‍നിന്നായി ദിനംപ്രതി എത്തുന്നത് എയ്ഡ്സ് ബാധിതരുള്‍പ്പെടെ ഇത്തരത്തില്‍ . രാജ്യത്തെത്തുന്നത് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളില്‍ വൈറസ് പടരാന്‍ ഇടയാക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിരീക്ഷണം.
രണ്ടോ മൂന്നോ മാസത്തെ കാലയളവിലുള്ള സന്ദര്‍ശക വിസയിലത്തെുന്നവര്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി പേരുമായാണ് ഈ കാലയളവില്‍ ബന്ധപ്പെടുന്നത്. അതിനാല്‍ വൈറസ് വാഹകരല്ലെന്ന് ഉറപ്പുവരുത്താതെ ഇത്തരം ആളുകളുമായുള്ള കൂടിക്കലരല്‍ ഇനി അനുവദിക്കേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെതീരുമാനം. അതിനിടെ, സന്ദര്‍ശക വിസക്കാര്‍ക്ക് വൈദ്യ പരിശോധന ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് നിരവധി എം.പിമാര്‍ മുഹമ്മദ് തന, ഹമൂദ് അല്‍ഹംദാന്‍, അബ്ദുറഹിമാന്‍ അല്‍ജീറാന്‍ തുടങ്ങിയ എം.പിമാര്‍ മന്ത്രാലയത്തിന്റെ നീക്കത്തോട് അനുകൂലമായി പ്രതികരിക്കുകയും ഉത്തരവ് ഉടന്‍ ഇറക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha