Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം

ടിക്കറ്റ്‌ നിരക്കുകള്‍ 600 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു; വിമാനയാത്രക്കാര്‍ വലയുന്നു

25 AUGUST 2014 10:44 AM IST
മലയാളി വാര്‍ത്ത.

ഓണാവധി അടുത്തതോടെ വിവിധ വിമാനക്കമ്പനികള്‍ ടിക്കറ്റ്‌ നിരക്കുകള്‍ 600 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. ഇത്‌ ഓണക്കാലത്ത്‌ അവധിയെടുത്ത്‌ നാട്ടിലെത്താനുള്ള യാത്രക്കാര്‍ക്ക്‌ തിരിച്ചടിയായി. ഗള്‍ഫ്‌ മേഖലയിലേക്ക്‌ പറക്കുന്ന യാത്രക്കാര്‍ക്ക്‌ ടിക്കറ്റില്‍ 600 ശതമാനം വരെ കൂടുതല്‍ നല്‍കേണ്ടിവരും. യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ക്ക്‌ 200 ശതമാനം വരെ നിരക്ക്‌ കൂട്ടിയിട്ടുണ്ട്‌.
എയര്‍ഇന്ത്യ കോഴിക്കോട്‌-ഷാര്‍ജ മേഖലയിലെ വിമാനനിരക്ക്‌ 5500 രൂപ മുതല്‍ ആരംഭിച്ചിരുന്നത്‌ ഒറ്റ.യടിക്ക്‌ 40,000 രൂപയായി ഉയര്‍ത്തി. ഈ മേഖലയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്‌. എക്കോണമി ക്ലാസ്സില്‍ ലഭ്യമായ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ വിറ്റു തീര്‍ന്നതിനാല്‍ ബിസിനസ്‌ ക്ലാസ്‌ ടിക്കറ്റുകള്‍ മാത്രമാണ്‌ ഒരുമാസമായി നിലവിലുള്ളത്‌. ഇവയിലാണ്‌ വലിയ വര്‍ദ്ധനവ്‌ ഉണ്ടായിരിക്കുന്നത്‌.
കോഴിക്കോട്‌-സൗദിഅറേബ്യ ടിക്കറ്റുകള്‍ക്ക്‌ 9,600 രൂപയായിരുന്നത്‌ 34,000 രൂപ മുതല്‍ 40,000 രൂപ വരെ ഇപ്പോള്‍ നല്‍കണം. 6500 മുതല്‍ 7000 രൂപ വരെയുണ്ടായിരുന്ന കോഴിക്കോട്‌-ദുബായ്‌ ടിക്കറ്റിന്‌ ഇപ്പോള്‍ 30,000 രൂപയാണ്‌ നിരക്ക്‌.
കൂടാതെ പ്രമുഖ വിദേശ വിമാനക്കമ്പനികളും നിരക്കുകള്‍ ഉയര്‍ത്തി കഴിഞ്ഞു. ഗള്‍ഫ്‌ മേഖലയിലെ അവധിക്ക്‌ നാട്ടില്‍ വന്നിരുന്ന പ്രവാസികള്‍ കുടുംബത്തോടൊപ്പം തിരിച്ചു പോകുന്ന സമയമാണിത്‌. ഈ സമയത്തെ മുതലെടുത്താണ്‌ വിമാന കമ്പനികള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത്‌.
നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ മടക്കയാത്രാടിക്കറ്റന്മേല്‍ ഒന്നരലക്ഷം രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്‌. ഇതുമൂലം അനേകം പ്രവാസികുടുംബങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയിലായി. പലരും കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഒറ്റയ്‌ക്ക്‌ മടങ്ങാനാണ്‌ ഉദ്ദേശിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (5 minutes ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (6 minutes ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (17 minutes ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (21 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (42 minutes ago)

IDUKKI അടിമുടി ദുരൂഹത..  (56 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (57 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (1 hour ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (2 hours ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (2 hours ago)

Malayali Vartha Recommends