പ്രവാസി മലയാളികള്‍ നാട്ടിലേയ്‌ക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധന

പ്രവാസി മലയാളികള്‍ നാട്ടിലേയ്‌ക്ക് അയക്കുന്ന് പണത്തില്‍ വന്‍ വര്‍ദ്ധന. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന 23.63 ലക്ഷം മലയാളികള്‍ 72,680 കോടി രൂപയാണ് ഒരുവര്‍ഷം നാട്ടിലേയ്‌ക്ക് അയക്കുന്നത്. 2011 ലെ കണക്കനുസരിച്ച് നോക്കുമ്പോള്‍ 46 ശതമാനത്തോളം അധികമാണിതെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ വെളിപ്പെടുത്തുന്നു. 2014 മാര്‍ച്ച് ഒന്നിന് അവസാനിച്ച ഒരു വര്‍ഷത്തെ കണക്കാണിത്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് 16 വര്‍ഷമായി മൈഗ്രേഷന്‍ സര്‍വേ നടന്നു വരുന്നുണ്ട്. പ്രവാസികള്‍ അയക്കുന്ന പണം സംസ്ഥാലത്തെ സാമ്പത്തിക നിലയും ജനങ്ങളുടെ ജീവിത നിലവാരവും ഉയരാന്‍ ഇത് കാര്യമായി സഹായിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha