Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

PRAVASI NEWS

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന

24 SEPTEMBER 2026 11:29 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന. സൗദി നഗരങ്ങളായ തായിഫ്, യാന്‍ബു എന്നിവയെ ലക്ഷ്യമാക്കിയാണ് ഇറാന്‍ അനുകൂല ഹൂതി ഭീകരര്‍ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്. മിസൈലുകള്‍ സൗദി സഖ്യസേന ആകാശത്ത് വച്ച് തന്നെ തകര്‍ത്തു. സൗദിക്ക് നേരെ ഹൂതികളുടെ ഭാഗത...

അച്ഛൻ ജീവനോടെ ഉണ്ടോ അമ്മേ ചോദ്യവുമായി ഒരു മകൾ... ഉത്തരം എന്ത് പറയണം എന്ന് അറിയാതെ ഒരു 'അമ്മ.. ഭർത്താവ് ജീവനോടെ ഉണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ കാത്തിരിക്കുകയാണ് ഈ യുവതി

03 December 2022

അഞ്ച് വർഷം മുൻപ് ജോലിക്കായി ഗൾഫിലേക്ക് സ്വന്തം സഹോദരിയുടെ ഭർത്താവുമായി പോയതാണ് മലയിൻകീഴ് സ്വദേശി വിനോദ് എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇയാളെ കുറിച്ച് ഒരു വിവരവും ഇപ്പോൾ ഇല്ല.. സ്വന്തം അച്ഛൻ മരിച്ചോ ജീവനോടെ...

യാത്രക്കാരെ മുള്‍മുനയിലാക്കിയ നിമിഷങ്ങൾ, ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത് 3 തവണ,ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംങ്, വിമാനത്തിൽ ഉണ്ടായിരുന്നത് മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരും

03 December 2022

എന്തും സംഭവിക്കാമെന്ന തരത്തിൽ എല്ലാവരേയും മുള്‍മുനയിലാക്കിയ നിമിഷങ്ങൾക്കാണ് കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ...

60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും പ്രവാസി ക്ഷേമനിധിയിൽ ചേരാൻ സർക്കാർ ഒരവസരം കൂടി ഒരുക്കണം: നവയുഗം

01 December 2022

അറുപത് വയസ്സ് പിന്നിട്ടതിനാൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കാൻ കഴിയാതെ പോയ പ്രവാസികൾക്കും, പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ ചേരാൻ അവസരമൊരുക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി അദാമ യൂണിറ്റ് കൺവെൻഷൻ,...

ആനാട് സുനിത കൊലക്കേസ് ... കത്തിക്കരിഞ്ഞ മൃതദേഹം സുനിതയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

28 November 2022

സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട സുനിതയുടേത് തന്നെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാക്കിയ ഡി. എന്‍. എ പരിശോധനാ ഫലത്തിലാണ് ഇപ്രകാരം പറഞ്ഞി...

പ്രവാസികളെ വെട്ടിലാക്കി എയർ ഇന്ത്യ...! വെബ്സൈറ്റിൽ യാത്രക്കാർ കണ്ടത് ആ കാഴ്ച്ച, പ്രവാസികളെ വലച്ച് എയർ ഇന്ത്യ വെബ്സൈറ്റിൽ സാങ്കേതിക തകരാർ, ഉടൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ

23 November 2022

പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർലെനുകളിലൊന്നാണ് എയർ ഇന്ത്യ. മികച്ച ഓഫറുകൾ നൽകിയും അധിക ബാഗേജ് ഓഫറുകളിലൂടെയുമാണ് എയർ ഇന്ത്യ പ്രവാസികളെ എക്കാലവും കൈയ്യിലെടുക്കുന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളിലേയു...

ഇനി തലങ്ങും വിലങ്ങും പറക്കാം....പ്രവാസികൾക്ക് എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴിവാക്കി കേന്ദ്ര സർക്കാർ, പുതിയ തീരുമാനം ഇന്ന് മുതൽ

22 November 2022

വിദേശ യാത്രയ്ക്ക് ആശ്വാസകരമായ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എയര്‍ സുവിധ രജിസ്ട്രേഷന്‍ കേന...

പ്രവാസികളു‌ടെ കാത്തിപ്പിന് വിരാമം, യാത്രക്കാരെ കൊത്തിയെടുക്കാൻ വലവീശി എയർ ഇന്ത്യ, തിരുവനന്തപുരത്ത് നിന്ന് പുതിയ രണ്ട് അന്താരാഷ്ട്ര സർവീസുകൾക്കൂടി

21 November 2022

കുറഞ്ഞ് നിരക്ക് ഇറക്കി പ്രവാസികളെ എക്കാലവും കൈയ്യിലെടുക്കുന്ന എയർലൈനുകളിലൊന്നാണ് നമ്മുടെ സ്വന്തം എയർ ഇന്ത്യ. മികച്ച ഓഫറുകൾ നൽകിയും അധിക ബാഗേജ് ഓഫറുകളിലൂടെയുമാണ് എയർ ഇന്ത്യ പ്രവാസികളുടെ പ്രിയ എയർലൈനായ...

മൊബൈലിൽ വിളിച്ചു വൺ ടൈം പാസ്‌വേഡ് ചോദിച്ച് വീണ്ടും തട്ടിപ്പ്... ഇത്തവണ മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ നിന്നാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മലയാളി യുവാവിന്റെ ബാങ്കിലെ പണം മുഴുവൻ കവർന്നത്..ബാങ്കിൽ നിന്നോ അബ്ഷീറിൽ നിന്നോ ഒ.ടി.പി ചോദിച്ചുകൊണ്ട് ആരും വിളിക്കില്ലെന്ന് അറിയാമായിരുന്നിട്ടും സൗദിയിൽ പുതുതായി എത്തിയതിന്റെ പരിചയക്കുറവാണ് തട്ടിപ്പിനിരയാവാൻ കാരണം.

12 November 2022

മൊബൈലിൽ വിളിച്ചു വൺ ടൈം പാസ്‌വേഡ് ചോദിച്ച് തട്ടിപ്പ് വീണ്ടും . ഇത്തവണ മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ നിന്നാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മലയാളി യുവാവിന്റെ ബാങ്കിലെ പണം മുഴുവൻ കവർന്നത് . അൽകോബാർ അക്‌റബിയയ...

കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം ദോഹയിലും... തെരുവുകളില്‍ നൂറു കണക്കിന് മെസ്സിയും നെയ്മറും.. ആഹ്ലാദ തിമിർപ്പിൽ മലയാളികൾ, കാഴ്ചക്കാരായി ഖത്തര്‍ പോലീസ്...

12 November 2022

ഏഴര ലക്ഷത്തോളം മലയാളികളുള്ള രാജ്യമാണ് ഖത്തര്‍.എന്നാലും പ്രകടനങ്ങളും പൊതുയോഗങ്ങളും കേരളത്തിലെ പോലെ കാണില്ല ഗള്‍ഫ് രാജ്യങ്ങളില്‍. മുല്ലപ്പൂ വിപ്ലവത്തിന്റെ കാലത്ത് ബഹ്‌റൈനിലും സൗദിയിലെ ചില മേഖലകളിലും പ്ര...

നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം, ഈ വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്...!

09 November 2022

കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാർ നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം...

പടുകൂറ്റൻ വിമാനം പാലത്തിൽ കുടുങ്ങി, നടുറോഡിൽ ത‌ടിച്ചുകൂടി ജനങ്ങൾ, കൊല്ലത്ത് പാലത്തിൽ കുടുങ്ങിയത് എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320, ചിത്രങ്ങളും വിഡിയോയും പകർത്താൻ യാത്രക്കാരും നാട്ടുകാരും തിക്കിത്തിരക്ക്

08 November 2022

വിമാനത്തെ ഇന്നും കൗതുകത്തോടെ നോക്കി കാണുന്നവരുണ്ട്. അതിപ്പോ വിമാനത്തിൽ ഒരു തവണ കയറിയിട്ടുണ്ടെങ്കിലും ആ വിസ്മയം ഇന്നും ആളുകൾക്ക് ഒരു കൗതുകം തന്നെയാണ്. ഇതിന് മുതിർന്നവരെന്നോ കൊച്ചു കുട്ടികളെന്നോയില്ല. ...

ഒടുവിൽ നാട്ടിലേക്ക്; അബോധാവസ്ഥയിലായിരുന്ന പ്രവാസി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലെത്തി

06 November 2022

സൗദി അറേബ്യയില്‍ മസ്‍‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് നാല് മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസിയെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലെത്തിച്ചു. എട്ടുവർഷമായി വെൽഡറായി...

യുഎഇ ദേശീയ പതാക ദിനം ആഘോഷിച്ച് യൂണിയൻ കോപ്.... ദുബൈയിലെ തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലുമായി 42 ദേശീയ പതാകകൾ ഉയർത്തി.

05 November 2022

യുഎഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യൽ കേന്ദ്രങ്ങളിലും ദുബൈയിലെ തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലുമായി 42 പതാകകൾ ഉയർത്തി യൂണിയൻ കോപ്. സ്വന്തം രാജ്യത്ത...

യുഎഇയുടെ വമ്പൻ നീക്കം...! തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ശമ്പളത്തിന്റെ 60 ശതമാനം മൂന്നുമാസം വരെ, യുഎഇയുടെ ഇൻഷൂറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗവൺമെൻറ് പുറത്തുവിട്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ...!

03 November 2022

പ്രവാസികൾക്ക് വളരെ ആശ്വാസകരമായ നടപടിയായിരുന്നു യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്ക് തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതി. കാരണം തൊഴിൽ നഷ്ടപ്പെടുന്ന മാസങ്ങളിൽ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമ...

ഇത് പ്രവാസികളുടെ വിജയം...! വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് തിരഞ്ഞടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

02 November 2022

വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ ഇനി അവസരം ഉണ്ടാകും. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും വളരെ കൃത്യമായ ഇടപെടലാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പ്രവാസികളുടെ വോട്ട് അത് ...

Malayali Vartha Recommends