Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ

03 MAY 2024 04:57 PM ISTമലയാളി വാര്‍ത്ത
നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത് പ്രവാസികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ഗുണതരം തന്നെയാണ് . എന്നാൽ അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാൻ സൗദി തയ്യാറാവില്ല . സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർ...

നമ്മൾ എത്രകാലം ഒരുമിച്ചു കഴിഞ്ഞു....? ഭാര്യയുടെ ചോദ്യം ഓരോ പ്രവാസിയുടെയും നെഞ്ചിൽ ഇടിത്തീയാണ്, കോറോണയുടെ പേരിൽ ക്രൂശിക്കുമ്പോൾ അറിയണം

08 April 2020

ഒരു പ്രവാസിയെ നിങ്ങൾ എത്രനാൾ കുറ്റം പറയും....ഓരോ പ്രവാസിയെയും നിങ്ങൾ എത്ര നാൾകുറ്റം പറയും. പറയുമ്പോഴെല്ലാം ഒന്ന് ഓർക്കണം. കേരളത്തിന്റെ സമ്പത്വ്യവസ്ഥയുടെ നാദിയും ഞരമ്പുംകൂടിയാണവർ. നാടും വീടും വിട്ട് വി...

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു

07 April 2020

കോവിഡ് 19 എന്ന മഹാവ്യാധി കാരണം ഉറ്റവരെ പിരിഞ്ഞ്​ ഉള്ളം നീറിക്കഴിയുന്ന പ്രവാസികളെക്കുറിച്ച്‌​ യുവ അഭിഭാഷകന്‍ എഴുതിയ കുറിപ്പ്​ വൈറലാകുന്നു. രോഗം പകരാതിരിക്കാനുള്ള പ്രാഥമിക മുന്‍കരുതലായ സാമൂഹിക അകലം പാലി...

ഹോ എന്തൊരാശ്വാസം! ലോക്ക് ഡൗണില്‍ ഇളവ് നൽകി ഈ രാജ്യം

07 April 2020

ലോക്ക്ഡൗണ്‍ എല്ലാവരും പെട്ടിരിക്കുകയാണെന്നറിയാം. ജോലി പോലുമില്ലാത്തവരായി മാറിയിരിക്കുകയാണ് പലരും എന്നാൽ ഡെന്‍മാര്‍ക്ക് ഇപ്പോൾ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ഇവിടുത്തെ ഡേ കെയര്‍ നഴ്സറികളു...

12 മണിക്കൂറിനുള്ളില്‍ 147 പേരില്‍ കൊറോണ;കാരണം തേടി അധികൃതർ, സൗദി ഇനി ഊർജിത പ്രവർത്തനത്തിലേക്ക്

07 April 2020

ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ച രാഷ്ട്രമാണ് സൗദി. ഏകദേശം രണ്ടായിരത്തിൽപരംപേർക്കാണ് കൊറോണ ഇതിഒനോടകം തന്നെ സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒത്തിരിയേ...

സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യ മന്ത്രി; കരുതലോടെ പ്രവാസികൾ

07 April 2020

സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി. ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന ഒമാൻ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഏറെ നിര്ണായകമാകുക...

കുവൈറ്റിൽ പ്രവാസികൾ വസിക്കുന്ന ഇടങ്ങളിൽ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും; അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം മുന്‍കൂര്‍ അനുമതിയോടെ പുറത്തിറങ്ങാവുന്ന തരത്തിലായിരിക്കും നിയന്ത്രണം, സ്ഥിരീകരിക്കുന്ന കണക്കുകൾ സ്വദേശികളേക്കാൾ കൂടുതൽ

07 April 2020

ഗൾഫ് രാഷ്ട്രങ്ങളിൽ നിലവിൽ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം കൂടുതലും പ്രവാസികളിലാണ് സ്ഥിരീകരിക്കുന്നത്. അതിൽ ഏറ്റവും ആശങ്ക കൽപ്പിക്കുന്നത് കുവൈറ്റിൽ തന്നെയാണ്. ദിനംപ്രതി സ്ഥിരീകരിക്കുന്ന കണക്കുകൾ പ്രകാരം പ...

അപകടത്തിപ്പെട്ട് തളർന്ന് പ്രവാസി മലയാളി; നാല് കോടി നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി ഉത്തരവ്, അറബ് രാഷ്ട്രത്തിന്റെ കൈവിടാത്ത കരുണ

07 April 2020

ദുബായുടെ കരുതൽ അനുഭവിക്കാത്ത ഒരു പ്രവാസിയും ഇവിടെ ഉണ്ടാകില്ല. അത്തരത്തിൽ തളർന്നുപോയ അവസ്ഥയിൽ നിന്നൊക്കെ പലരെയും കരകയറ്റാൻ ദുബായ് ശ്രമിച്ചിട്ടുണ്ട്. അത്തരം ഒരു വാർത്തയാണ് പ്രവാസലോകത്ത് നിന്ന് പുറത്തേക്...

സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ സൗദിയുടെ പുതിയ തീരുമാനം; നിരവധി മലയാളികളുൾപ്പെടെയുള്ള തൊഴിലാളികളെ ഇത്തരം തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവാസികൾ

07 April 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ പുലർത്തിപ്പോരുന്ന അറബ് രാഷ്ട്രങ്ങളിൽ പ്രവാസികൾ ഏറെ കഷ്ടപ്പെടുന്ന സാഹചര്യമാണ് ഉരുവായിരിക്കുന്നത്. ഒപ്പം കൈത്താങ്ങായി ഒത്തിരിയേറെ സാമൂഹ്യപ്രവർത്ത...

ജനിച്ച് നാലാം ദിവസം കൊറോണ; അറബ്‌നാട്ടിൽ നവജാത ശിശു രോഗമുക്തി നേടി, പ്രവാസികൾക്ക് പ്രതീക്ഷയുടെ കിരണം പകർന്ന് ഖാലിദ് ലോകത്ത് തന്നെ സ്റ്റാർ ആയി മാറി

07 April 2020

ലോകത്തിൽ തന്നെ മഹാമാരിയായി പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കൊറോണ വൈറസിനെ ഭീതിയോടെ തന്നെയാണ് നോക്കികാണുന്നത്. അത്തരം ഒരു സാഹചര്യത്തിൽ അതിജീവനത്തിന്റെ കഥകൾ ഏറെ ആത്മവിശ്വാസം പകരുകയാണ്. ഇറ്റലിയി...

ലേബർ ക്യാമ്പുകളിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി കരുതലിന്റെകരം; സഹായം ആവശ്യമുള്ളവർക്കായി അഹോരാത്രം പ്രയത്നിച്ച് സാമൂഹ്യസംഘടനകൾ; കൂടുതൽ വിവരങ്ങൾ

07 April 2020

ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ലോകത്തിനെ തന്നെ പ്രകമ്പനംകൊള്ളിച്ച കൊറോണ വൈറസ് നിരവധിപേരുടെ ജീവനാണ് കവർന്നെടുത്തത്. വൈറസ് ഭീതിമൂലം ലോകം ലോക്ക് ഡൗണിലേക്ക് കടന്നിരിക്കുകയാണ്. പലരും പരസ്പരം സഹായിച്ചും കരുതൽ ക...

പ്രവാസലോകത്തെക്കുറിച്ച്‌ ​ഉത്​കണ്ഠ; ലോകരാജ്യങ്ങളില്‍ കോവിഡ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്​ച നടത്ത

06 April 2020

ലോകരാജ്യങ്ങളില്‍ കോവിഡ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മലയാളികള്‍ ലോകമെങ്ങും വ്യാപിച്ചികിടക്കുന്നവരായതിനാല്‍ ​പ്രവാസലോകത്തെക്കുറിച്ച്‌ ​ഉത്​കണ്ഠയുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാജ്യങ്ങളില...

പ്രതിരോധിക്കാൻ കനത്ത നടപടിയുമായി കുവൈറ്റ്; രോഗം സ്ഥിരീകരിച്ച് 109പേരിൽ 79 പേർ ഇന്ത്യൻ പ്രവാസികൾ, പ്രവാസി മലയാളികളിൽആശങ്ക വർധിക്കുന്നു

06 April 2020

കുവൈത്തിൽ പുതുതായി 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി . ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി ഉയർന്നിരിക്കുകയാണ്. പുതുതായി രോഗം ബാധിച്ചവരിൽ 79 പേർ...

പ്രവാസികൾക്ക് വാർഷിക അവധി ഇനി നേരത്തെ തന്നെ ലഭ്യമാകും; കോറോണയിൽ താളം തെറ്റി അവധികൾ

06 April 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായിയിരിക്കുകയാണ്. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷ...

കുവൈത്തില്‍ 79 ഇന്ത്യാക്കാര്‍ക്കുള്‍പ്പടെ 109 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

06 April 2020

കുവൈത്തില്‍ 79 ഇന്ത്യാക്കാര്‍ക്കുള്‍പ്പടെ പുതുതായി 109 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്ബര്‍ക്കം വഴിയാണ് 79...

ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു; കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ വി​ദേ​ശ​ത്ത് മ​രി​ച്ച​ത് 16 മ​ല​യാ​ളി​ക​ൾ

06 April 2020

ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി ഷി​ന്‍റോ ജോ​ര്‍​ജ് (36) ആ​ണ് മ​രി​ച്ച​ത്.ഇതോടെ കോവിഡ് ബാധമൂലം ലണ്ടനില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി...

Malayali Vartha Recommends