Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു

05 JULY 2025 09:57 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ജിദ്ദയില്‍ മരിച്ചു.  ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്   ഇദ്ദേഹം മരിച്ചത്.15 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്തുവരികയായിരുന...

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ്: നോര്‍ക്ക റൂട്ട്‌സ്

21 October 2019

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടില്‍ തിരികെ പോകുവാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി. ബാക്ക് ഫോര്‍ ഗുഡ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പൊതുമാപ്പ് പദ്ധതി 2019 ഡിസംബര്‍ 31 വരെയാണ്....

പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് പണം അയക്കുന്നതിൽ ഇനി മുതല്‍ കര്‍ശന നിരീക്ഷണം ...

20 October 2019

പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ് ഒമാൻ . ഒമാനിൽ താമസിക്കുന്ന വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്മേൽ മാനവ വിഭവശേഷി മന്ത്രാലയം ആണ...

ഐ​​ടി മേ​​ഖ​​ല​​യി​​ൽ കം​പ്യൂ​ട്ട​​ർ വി​​ദ​​ഗ്ധ​​രെ തേ​​ടി ജ​​ർ​​മ​​ൻ കമ്പനികൾ .. ,എൻജിനിയറിംഗ് ,മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി, നാച്ചറൽ സയൻസസ്, ടെക്നോളജി, ആരോഗ്യരംഗം, നഴ്സ്, സാമ്പത്തിക വിദഗ്ധൻ, ബിസിനസ് അഡ്മിനിസ്ട്രേറ്റർ,അക്കൗണ്ട് മാനേജർ, ക്ലയന്‍റ് കണ്‍സൾട്ടന്‍റ്, പ്രൊഡക്ഷൻ അസിസ്റ്റന്‍റ്, സെയിൽസ് പ്രതിനിധി, സെയിൽസ് അസിസ്റ്റന്‍റ്, സെയിൽസ് മാനേജർ, പ്രോഡക്ട് മാനേജർ, ആർക്കിടെക്റ്റ്, സ്ട്രക്ചറൽ എൻജിനിയർ എന്നീ തൊഴിൽ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്

19 October 2019

കംപ്യുട്ടർ പരിജ്ഞാനം ഉള്ള വിദഗ്ധർക്ക് ഇപ്പോൾ ജർമ്മനിയിൽ ധാരാളം തൊഴിലവസരങ്ങൾ ...ജർമനിയിലെ ഏറ്റവും ജനപ്രിയ ജോലികളിലൊന്നായ ഐടി മേഖലയിലേക്ക്  കംപ്യൂട്ടർ വിദഗ്ധരെ ആവശ്യമുണ്ടെന്നു  ജർമൻ കമ്പനികൾ അറിയിച്ചി...

റിയാദില്‍ നിന്നും സന്ദര്‍ശക വിസയിൽ യുഎഇയില്‍ എത്തി!! ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങിനിടെ വണ്ടി മറിഞ്ഞ് മലയാളികള്‍ക്ക് ദാരുണാന്ത്യം

19 October 2019

മദാമിനടുത്ത് വെച്ചായിരുന്നു അപകടം നടന്നത്. റിയാദില്‍ നിന്ന് സന്ദര്‍ശക വിസയിലാണ് നസീം യുഎഇയില്‍ എത്തിയത്. ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങിനിടെയാണ് വണ്ടി മറിഞ്ഞ് മലയാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ...

സൗദിയില്‍ അര കിലോമീറ്ററോളം ആഴമുള്ള കുഴല്‍കിണറില്‍ വീണ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി

18 October 2019

പ്രവാസികൾക്ക് ഏറെ ഭീതി പടർത്തിയ വാർത്ത എപ്പോൾ ശുഭകരമായി മാറിയിരിക്കുകയാണ്. സൗ​ദി​യി​ല്‍ 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി സൗദിയിലെ സുരക്ഷാ സേന. പ...

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് യുഎഇ; എന്നാൽ വെല്ലുവിളി ഇന്ത്യയ്ക്ക്

18 October 2019

ലോകരാഷ്ട്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ച്‌ യുഎഇയിയുടെ ഈ പ്രഖ്യാപനം. അതായത് ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി അബുദാബിയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് യുഎ ഇ. മുഹമ്മദ് ബിന്‍ സായിദ് ആ...

സൗദിയിൽ ബസ് അപകടത്തിൽ പ്രവാസി യുവതിയും ...

18 October 2019

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് അപകടത്തിൽപെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 4 തീർഥാടകരിൽ 3 പേർ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഉംറ തീര...

കുടുംബവഴക്കിനിടെ ഭർത്താവിനെയും രണ്ട് കുരുന്നുകളെയും വെടിവച്ച്കൊന്നു....ഇത് അമ്മയുടെ കണ്ണില്ലാ ക്രൂരത

18 October 2019

ഇത് അമ്മയുടെ കണ്ണില്ലാ ക്രൂരത. പ്രസവിച്ചു പാലൂട്ടി വളർത്തിയ കുരുന്നുകളെ നാ​ലു വ​യ​സും പ​ത്തു മാ​സ​വും പ്രാ​യ​മു​ള്ള ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും ഒപ്പം സ്വന്തം ഭർത്താവിനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം...

പ്രവാസം നിങ്ങള്‍ക്ക് എന്തൊക്കെ നല്‍കി; പ്രവാസിജീവിതത്തിൽ നിന്ന് ഒന്നും നേടിയിട്ടില്ലെന്ന് പറയുന്നവർക്ക് മറുപടിയുമായി ജോയ് മാത്യു

17 October 2019

പ്രവാസം ഒരാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും പാഠങ്ങളും എന്തോകെയാണെന്ന കുറിപ്പ് പങ്കുവെച്ച് നടന്‍ ജോയ് മാത്യു. പ്രവാസിജീവിതത്തിൽ നിന്ന് ഒന്നും നേടിയിട്ടില്ലെന്ന് പറയുന്നവർക്ക് കൃത്യമായ മറുപടി നൽക...

മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന മലയാളി നഴ്‌സ്‌ കുവൈറ്റില്‍ നിര്യാതയായി

17 October 2019

കുവൈത്ത് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) നിര്യാതയായി. ഭര്‍ത്താവ് സജി നേരത്തെ മരിച്ചു. മക്കള...

രൂപയുടെ മൂല്യം ഇടിഞ്ഞു 51.46 ദിർഹത്തിന് ഇനി 1000 രൂപ; ലക്കടിച്ചത് പ്രവാസികൾക്ക്...

16 October 2019

ഇത് പ്രവാസികൾക്ക് മുന്നിലെ വളരെ പ്രധാനപ്പെട്ടതും അതോടൊപ്പം തന്നെ ഏറെ ആശ്വാസം പകരുന്നതുമായ വാർത്തയാണ്പ്ര. വാസികളെ നിങ്ങളുടെ ഓരോ വിയർപ്പു തുള്ളിക്കും മൂല്യം ഏറയാണ് അതിനാൽ തന്നെ അതങ്ങ് തള്ളിക്കളയാനും സാധ...

ചുവന്ന കാറിൽ മൃതദേഹം....കുടുംബത്തിലെ 4 പേരെ കൊന്ന ശേഷം പ്രവാസി എത്തിയത് സ്റ്റേഷനിലേക്ക്

16 October 2019

സ്വന്തം കുടുംബത്തിലെ രണ്ട് കൊച്ചുകുട്ടികൾ ഉൾപ്പടെ നാലുപേരെ കണി ശേഷം പ്രവാസി ഒരാളുടെ മൃതദേഹവുമായി എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. കേട്ടാൽ ഞാട്ടിക്കുന്ന കൊലപാതക പരമ്പരയാണ് അരങ്ങേറിയിരിക്കുന്നത്. ഇത് പ്...

ബോര്ഡിങ്പാസ് എടുത്ത് ശേഷം ഒന്ന് മയങ്ങിപ്പോയി, പ്രവാസി മലയാളിക്ക് കിട്ടിയത് മുട്ടൻ പണി

15 October 2019

ഇത് പ്രവാസികളെ നിങ്ങൾക്കായുള്ള ഒരു ഓർമപ്പെടുത്തൽ. ഇനി ഏത് നാട്ടിലേക്ക് നിങ്ങൾ പറക്കാൻ തുനിഞ്ഞാലും മറക്കാതിരിക്കുക ചിലപ്പോൾ ഒരു ചെറിയ അശ്രദ്ധപോലും നിങ്ങൾക്ക് വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാം. അത്തരത്തില...

തീ പൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

15 October 2019

സൗദിയിൽ നിന്നും ഏറ്റവും ദുഖകരമായ വാർത്തയാണ് എപ്പോൾ പുറത്തേക്ക് വരുന്നത്. തീ പൊള്ളലേറ്റ് ജിദ്ദ കിങ് അബ്ദുൽ അസീസ് മഹജർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മഞ്ചേരി പാപ്പിനിപ്പാറ പള്ളിയാളിപ്പടി...

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് മരിച്ചു

14 October 2019

യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ യുവാവിന ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊ...

Malayali Vartha Recommends