Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു

04 JULY 2025 08:28 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുല്‍ അസീസ് (68) മദീനയില്‍ മരിച്ചു. ഭാര്യക്കൊപ്പം ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് മദീനാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കു...

ദിവസക്കൂലിക്ക് നിയമിച്ച ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന നിർദേശവുമായി ഹൈക്കോടതി

26 September 2019

ദിവസക്കൂലിക്ക് നിയമിച്ച ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന് കെഎസ്‌ആര്‍ടിസിയോട് ഹൈക്കോടതി. ഈ കാര്യം കർശനമായി പാലിക്കണമെന്നും നിർദേശം. ദിവസക്കൂലിക്ക് ഇനി ഡ്രൈവര്‍മാരെ നിയമിക്കരുതെന്നും, ജൂലൈ ഒന്നാം തീയതി ക...

ടി സിദ്ദിഖിനും കുടുംബത്തിനുമെതിരെ അപവാദപ്രചരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

24 September 2019

ദുബായില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമത്തിനിടെ ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടത്തിയ സംഭവത്തില്‍ ദുബായ് പോലീസ് കേസെടുത്തു. സിദ്ദിഖിന...

കഴുത്തില്‍ കുരുക്കിട്ട് നിന്ന് ആത്മഹത്യാ ശ്രമം ലൈവായി കാമുകിയ്ക്ക് അയച്ച് കുവൈറ്റിൽ പ്രവാസി ജീവനൊടുക്കി

24 September 2019

കഴുത്തില്‍ കുരുക്കിട്ട് നിന്ന് ആത്മഹത്യാ ദൃശ്യം ലൈവായി കാമുകിയ്ക്ക് അയച്ചു നല്‍കി കുവൈറ്റില്‍ പ്രവാസി യുവാവ് തൂങ്ങിമരിച്ചു. ശ്രീലങ്കന്‍ യുവാവാണ് ലൈവായി കാമുകിയെ മരണ ദൃശ്യങ്ങള്‍ കാണിച്ച്‌ ജീവിതം അവസാനി...

അബുദാബിയില്‍ ചികിത്സയില്‍ കഴിയുന്ന നീതുവിന് ശ്രീചിത്രയില്‍ ചികിത്സ തുടരാം

22 September 2019

അബുദാബിയിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിന് ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍. നീതുവിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും സര്‍ക്കാര്‍ സഹായത്തില്‍ തുടര്‍ചികിത്സ നല്‍കുമെന്നും മ...

വാഹനാപകടത്തിൽ സൗദിയിലെ മരുഭൂമിയില്‍ കുടുങ്ങി മലയാളി നഴ്‌സുമാർ

21 September 2019

സൗദിയിലെ മരുഭൂമിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളി നഴ്സുമാര്‍ കുടുങ്ങി. റിയാദില്‍ നിന്ന് അല്‍ഖോബാര്‍ ആശുപത്രിയിലേക്ക് പോവുകുന്ന വഴിയില്‍ ഇവരുടെ വാഹനം അപകടത്തിപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന...

വിദേശ മലയാളികള്‍ക്ക് വലിയ തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം; വിദേശികള്‍ ജോലി ചെയ്തിരുന്ന സ്വദേശി നിയമനം; 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നത്

17 September 2019

വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് സ്വദേശിവത്കരണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം. 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നത്. വിദേശികള്‍ ...

സൗദി ഫാമിലി വിസ കാലപരിധിയിൽ മാറ്റങ്ങൾ ..വിസ കാലാവധി വെട്ടിക്കുറച്ചു

17 September 2019

സൗദിയിലേക്ക് പോകുന്നതിനു കുടുംബത്തിനും ആശ്രിതര്‍ക്കുമുള്ള വിസകളില്‍ നിയന്ത്രണം ഏർപ്പെടുത്തി .ഇപ്പോള്‍ ഒരു മാസത്തേക്കും ഒരു വര്‍‌ഷത്തേക്കും മാത്രമാണ് ബിസിനസ്, ഫാമിലി വിസകള്‍ ലഭിക്കുന്നത് . മുന്നൂറ് റിയ...

സൗദിയില്‍ പ്രവാസി മലയാളിയെ സ്ത്രീകള്‍ നമസ്കരിക്കാനായി കയറുന്ന ഭാഗത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

15 September 2019

പ്രവാസി മലയാളിയെ സൗദിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ശാരാ ഹിറയിലെ മസ്ജിദ് ഇബ്‍നു ഖയ്യൂമില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഇമ്പിച്ചിക്കോയ തങ്ങളാണ് മരിച്ചത്.  പള്ളിയില്‍ ...

പ്രവാസികളുടെ കയ്യടി... കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു

15 September 2019

ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെത്തി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി മുരളീധരനാണ്...

മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വമ്പൻ ഓഫറുമായി ഒരു നഗരം; കുടിയേറ്റക്കാര്‍ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്!! ചെറിയ കുട്ടികളുള്ള ദമ്ബതിമാരാണെങ്കില്‍ പ്രത്യേക പരിഗണന; ആദ്യം 19 ലക്ഷം ഇന്ത്യൻ രൂപ!! അവിടെ തീരുന്നില്ല ധനസഹായം മാസം തോറും കാത്തിരിക്കുന്നത്....

14 September 2019

കുടിയേറ്റക്കാര്‍ക്ക് വമ്ബന്‍ ഓഫറുകളുമായി ഇറ്റലിയിലെ മൊലിസെ നഗരം ജനങ്ങളെ സ്വാഗതം ചെയ്യുകയാണ്. ജനസംഖ്യ കുറവുള്ള രാജ്യങ്ങള്‍ വിദേശികളെയടക്കം സ്ഥിരതാമസത്തിന് ക്ഷണിക്കാറുണ്ട്. എന്നാല്‍ മുന്‍പെങ്ങും കേട്ടുക...

കരുതലിന്റെ ഓണാഘോഷം ; വള്ളസദ്യയും വഞ്ചിപ്പാട്ടും ഗാനമേളയുമായി ശാന്തി ഭവൻ പാലിയേറ്റിവ് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക്‌ ഓണാഘോഷം സംഘടിപ്പിച്ചു

13 September 2019

ഓണ നാളുകളിൽ പല രീതിയിലുളള ഓണ ആഘോഷങ്ങൾ നാം കണ്ടിട്ടുണ്ട്. കുടുംബത്തോടൊപ്പവും കൂട്ടുക്കാർക്കൊപ്പവും സഹപ്രവർത്തകർക്കൊപ്പവും ഒക്കെ ഓണം ആഘോഷിക്കുന്നു. ഓണം എന്ന സന്തോഷ നാളുകളിൽ നമ്മുടെ സന്തോഷത്തിന് മാത്രം പ...

അഞ്ചുവയസ്സുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് ദുബായ് പോലീസ്

08 September 2019

ദുബായ് ഷോപ്പിങ് മാളില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം തേടി ദുബായ് പോലീസ്. ദുബായിലെ റീഫ് മാളില്‍ നിന്നാണ് ആണ്‍കുട്ടിയെ കണ്ടു കിട്ടിയ...

41 കാരിയായ ഗര്‍ഭിണിയെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി; കുവൈറ്റില്‍ സ്വകാര്യ അപ്പാര്‍ട്ട്മെന്റിൽ കണ്ടെത്തിയ യുവതിയ്ക്ക് പിന്നിൽ അന്വേഷണസംഘം

08 September 2019

കഴിഞ്ഞ ദിവസമാണ് 41 കാരിയായ ഗര്‍ഭിണിയെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചു. ഹവല്ലിയിലെ നുഗ്ര പ്രദേശത്തെ സ്വകാര്യ അപ്...

യുഎഇയില്‍ അണുബാധയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി നഴ്‌സ് ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി നാലു ലക്ഷം ദിര്‍ഹം നല്‍കാന്‍ ഷാര്‍ജ കോടതിയുടെ വിധി

06 September 2019

യുഎഇയില്‍ അണുബാധയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി നഴ്‌സ് ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി നാലു ലക്ഷം ദിര്‍ഹം(ഏകദേശം 78 ലക്ഷം രൂപ) നല്‍കാന്‍ ഷാര്‍ജ കോടതിയുടെ വിധി. ഷ...

ഇന്ത്യയിലെത്തുന്ന വിദേശീയർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇനി ഉണ്ടാകില്ല . അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

02 September 2019

ഇന്ത്യയിലെത്തുന്ന വിദേശീയർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇനി ഉണ്ടാകില്ല . അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വ...

Malayali Vartha Recommends