Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ

28 MARCH 2024 11:25 PM ISTമലയാളി വാര്‍ത്ത
ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ. കുവൈറ്റി പൗരന്റെ മരണത്തിലേക്ക് നയിച്ച ഗുരുതരമായ മെഡിക്കല്‍ പിഴവുകള്‍ക്ക് ഇടയാക്കിയ ഡോക്ടര്‍മാര്‍ കുടുംബത്തിന് 111,000 KD നഷ്ടപരിഹാരം നല്‍കാന്‍ അപ്പീല്‍ കോടതി വിധിച്ചു. രണ്ട് ഡോക്ടര്‍മാരെയും ശിക്ഷിച്ചുകൊണ്ട് കാസേഷന്...

കേരളത്തിലെ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു; എന്റെ ഭാഗത്തിന്ന് ഒരു തെറ്റ് പറ്റി പോയി; എന്റെ അറിവില്ലായ്മകൊണ്ട് പറ്റിപോയതാണ്; എന്നോട് ക്ഷമിച്ചു തരണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു; ക്ഷമാപണവുമായി യുവാവ് രംഗത്ത്; വീഡിയോ കാണാം

20 August 2018

ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട് കുപ്രസിദ്ധനായ യുവാവിനെ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തില്‍ നിന്ന് ലുലു ഗ്രൂപ്പ് പിരിച്ചു വിട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേടിയിരുന്നു. തുടര്‍ന...

സ്പോണ്‍സറുടെ സ്ഥാപനത്തില്‍ മാര്‍ബിള്‍ ഇറക്കവേ അപകടം; പ്രവാസി മലയാളിക്കും രണ്ടു പാക് സ്വദേശികൾക്കും ദാരുണാന്ത്യം

18 August 2018

റിയാദിൽ പ്രവാസി മലയാളിയും രണ്ടു പാക് സ്വദേശികളും ജോലിയ്ക്കിടെ മാര്‍ബിള്‍ തലയില്‍ വീണ് മരണപ്പെട്ടു. കല്‍പറ്റ മടക്കിമല സ്വദേശിയും ചോമയില്‍ ബീരാന്‍ - നബീസയുടെയും മകനായ ജാഫര്‍ ഷരീഫും (35) ഉം പാക്ക് സ്വദേശ...

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി നിര്യാതനായി

16 August 2018

റിയാദിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കാമ്പ്രം പള്ളിക്കു സമീപം പാലുളളി മുഹമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് ശഫീല്‍ (25) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇദ്ദേഹം നാല് വര്...

വിവാഹിതരാണ് കുട്ടികളുമുണ്ട്... എന്നിട്ടും സഹപാഠികളും ബന്ധുക്കളുമായിരുന്ന ഇരുവർക്കും വേർപിരിയാനായില്ല; പ്രവാസികളായ ഇരുവരും ഒരേ ഹോസ്പിറ്റലിൽ ജോലി... ഒടുവിൽ മരണവും ഒരുമിച്ച്; ഷംലീനയുടെയും ഇബ്രാഹിമിന്റെയും ആത്മഹത്യയുടെ കാരണം കണ്ടെത്താനാകാതെ പോലീസ്

14 August 2018

ബഹ്‌റിനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്‌ലാറ്റില്‍ ...

ബഹ്‌റൈനില്‍ മലയാളികളായ ഒരു പുരുഷ ഡോക്ടറേയും ഒരു വനിതാ ഡോക്ടറേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; ഇബ്രാഹിമിന്റെ ഭാര്യ വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ട് തുറന്നില്ല; പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്

13 August 2018

ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പുരുഷ ഡോക്ടറേയും വനിതാ ഡോക്ടറേയുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും സഹപാഠികളുമായ ഇരുവരേയും ശനിയാഴ്ച രാത്രിയാണ് ബുഖ്വാരയിലെ ഫ്‌ളാറ...

സൗദിയിലെ ഷറൂറയില്‍ മലപ്പുറം ജില്ലക്കാരായ രണ്ട് പേരെ താമസ സ്ഥലത്ത് ദുരൂഹ സാഹചരൃത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

13 August 2018

നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മല്ലിശേരി വീട്ടില്‍ ഓമനകുട്ടന്‍ (42), തിരൂര്‍ കുറ്റിപ്പാല, ആദര്‌ശേരരി സ്വദേശി പറമ്പന്‍ വീട്ടില്‍ ബീരാന്‍(40) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്....

യന്ത്രതകരാറിലായിരുന്ന ലിഫ്റ്റിന്റെ തുറന്ന ഭാഗത്തിലൂടെ താഴേക്ക് വീണു; മക്കയിൽ ഹജ്ജ് നിർവ്വഹണത്തിനെത്തിയ റിട്ട. അധ്യാപകന് ദാരുണാന്ത്യം

13 August 2018

സൗദിയിലെ മക്കയിൽ ഹജ്ജ് നിർവ്വഹണത്തിനെത്തിയ കോഴിക്കോട് സ്വദേശി ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി മരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശിയും ബീച്ച്‌ റോഡ് പരേതനായ തയ്യില്‍ അലവി മാസ്റ്ററുടെ മകനും കോഴിക്കോട്...

അബുദാബിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വാഹനാപകടം; ഏഷ്യക്കാരൻ യുവാവിന് ദാരുണാന്ത്യം

12 August 2018

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യക്കാരനായ യുവാവ് മരിച്ചു. മുസഫ വ്യവസായ മേഖല പതിനൊന്നില്‍ ഞായറാഴ്ച രാവിലെ ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മ...

വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ ആലോചനയില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം

12 August 2018

വിദേശ തൊഴിലാളികള്‍ക്ക് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ ആലോചനയില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വര്‍ഷം മുതല്‍ ലെവി മാസം 600 റിയാല്‍ ( 1154...

അവധി ദിനം ആഘോഷിക്കാൻ സുഹൃത്തുക്കളുമൊരുമിച്ച് കറങ്ങാനിറങ്ങി; നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

11 August 2018

ദുബായിൽ പ്രവാസി മലയാളിയെ നീന്തൽ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെ​റി​യ​നാ​ട് നാ​ക്കോ​ല​ക്ക​ല്‍ ഉ​രു​ളി​പ്പു​റ​ത്ത് മെ​ല്‍​വി​ന്‍ ഭ​വ​നി​ല്‍ മാ​ത്യു ഏ​ബ്ര​ഹാം വ​ല്‍​സ​മ്മ മാ​ത്യു ഏ​ബ്ര​ഹാം ദമ്...

പൊതുമാപ്പ് ആനുകൂല്യം ഉപയോഗപെടുത്തിയില്ലേൽ കർശന നടപടി ; യു.എ.ഇ.യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ താമസ രേഖകൾ ശരിയാക്കുന്നതിന് വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്തിയത് നിരവധി പ്രവാസികൾ

11 August 2018

യു.എ.ഇ.യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പ്രവാസികളാണ് താമസ രേഖകൾ ശരിയാക്കുന്നതിന് വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്തിയത്. പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം ഇത്തരത്തിൽ അനധികൃതമായി താമസിക്...

രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വാട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി; ബില്ല് പാസാക്കിയത് അടിയന്തര പ്രാധാന്യത്തോടെ

10 August 2018

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാനുള്ള ബില്ലാണ് പാസാക്കിയത്. നേരത്തെ ഈ ബില്ലിന് കേന്ദ്രസ...

പ്രവാസി മലയാളികൾ ആശങ്കയിൽ ; പ്രതിമാസം ഒരു ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്

09 August 2018

പ്രതിമാസം ഒരു ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 5.12 ലക്ഷം പേർക്കും ഏപ്രില്‍...

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ ദുബയില്‍ മാത്രം സേവനം ഉപയോഗപ്പെടുത്തിയത് പതിനായിരത്തിലേറെ പേര്‍

09 August 2018

അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കാനോ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമൊരുക്കി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ യുഎയിൽ മാത്രം പതിനായിരത്തിലേ...

പ്രവാസി മലയാളികൾക്ക് രവി പിള്ളയുടെ സഹായഹസ്തം; പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കിക്കുന്ന മലയാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കാമെന്ന് ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാൻ രവി പിള്ള

09 August 2018

ഈ മാസം മുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന യുഎഇയിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായി രവി പിള്ള. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കിക്കുന്ന മലയാളികള്‍ക്ക് നാട്ടിലെ വി...

Malayali Vartha Recommends