Widgets Magazine
22
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കോവിഡ് കാലത്ത് മഹാഭാഗ്യം മലയാളിയെത്തേടിയെത്തി........ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

22 OCTOBER 2020 06:35 AM ISTമലയാളി വാര്‍ത്ത
കോവിഡ് കാലത്ത് ദുബായില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍. 21 വര്‍ഷമായി ദുബായ...

പോലീസ് പാസ്‌പോര്‍ട്ട് കൈമാറി; ചിക്കു റോബെര്‍ട്ടിന്റെ ഭര്‍ത്താവ് നാട്ടിലേയ്ക്ക്

28 March 2017

സലാലയിലെ താമസ സ്ഥലത്തു കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കു റോബെര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ നാട്ടിലേയ്ക്ക് മടങ്ങി. ചിക്കു കൊല്ലപ്പെട്ട് മുന്നൂറ്റി മുപ്പത്തിരണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഒമാന്‍ പോലീസ...

ശമ്പളം മുടങ്ങിയതിനെതുടര്‍ന്ന് ജി.പി.സെഡിലെ തൊഴിലാളികള്‍ സംഘടിതമായി ഇന്ത്യന്‍ എംബസിയിലെത്തി

28 March 2017

വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 75 ഓളം തൊഴിലാളികളാണ് ഇന്നലെ സംഘടിതമായി ഇന്ത്യന്‍ എംബസിയിലെത്തിയത്. തൊഴിലാളികളില്‍ ചെറുപ്പക്കാര്‍ മുതല്‍ 50 വയസിനുമുകളില്‍ പ്രായമായവര്‍ വരെയുണ്ട്. കമ്പനി ഇപ്പോഴും ...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴി തെളിയുന്നു

28 March 2017

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്ത് ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴി തെളിയുന്നു. ഒരു പാകിസ്താന്‍ പൗരന്‍ മരിച്ച കേസില്‍ പാക് പൗരന്റെ കുടുംബം കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കിയ സാഹചര്യത്തിലാ...

നടുറോഡില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന് അബുദാബി പോലീസ് നല്‍കിയത് ഉഗ്രന്‍ ശിക്ഷ 

28 March 2017

യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ അഹ്യാസപ്രകടനം നടത്തിയ യുവാവിന് ഉഗ്രന്‍ ശിക്ഷ. റോഡ് വൃത്തിയാക്കുന്ന ശിക്ഷയാണ് അയാള്‍ക്ക് ലഭിച്ചത്. മൂന്ന് മാസമാണ് റോഡ് വൃത്തിയാക്കേണ്ടത്. അബുദാബി ജുഡീഷ്യല്‍ വിഭാഗമാണ് ഇ...

ദുരിതത്തില്‍ നിന്ന് മോചനം നേടിയ മലയാളി വീട്ടമ്മ നാട്ടിലേക്ക് മടങ്ങി 

28 March 2017

ഏഴുമാസം മുന്‍പ് ദമാമിലെ ഒരു വീട്ടില്‍ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിന് അംബികാദേവി ശമ്പളം കിട്ടാതെ വന്നപ്പോള്‍ വീട് വിട്ടിറങ്ങി അഭയകേന്ദ്രത്തില്‍ ആശ്രയം തേടിയിരുന്നു. വിശ്രമമില്ലാതെ നാലുമാസം ജോലി ചെയ്‌ത...

ബഹ്‌റൈന്‍ കേരള സമാജവുമായി ചേര്‍ന്ന് ഇന്‍ഡക്‌സ് ബഹ്‌റൈന്‍ ഈ മാസം 30 ന് ബുക്‌സ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു

28 March 2017

ബഹ്‌റൈന്‍ കേരള സമാജവുമായി ചേര്‍ന്ന് ഇന്‍ഡക്‌സ് ബഹ്‌റൈന്‍ ഈ മാസം 30 ന് ബുക്‌സ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് 7 മുതല്‍ 10 വരെയാണ് കാര്‍ണിവല്‍. ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും രക്ഷ...

ഖത്തറില്‍ പ്രവാസികള്‍ ഭൗമ മണിക്കൂര്‍ ആചരിച്ചു

27 March 2017

ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും കെടുതികളില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ലോകം ഭൗമ മണിക്കൂര്‍ ആചരിച്ചപ്പോള്‍ ഖത്തറിലെ ഒരു കൂട്ടം പ്രവാസികള്‍ ഭൗമ മണിക്കൂര്‍ ആചരിച്ചു. ഒരു മണിക്കൂര്‍ ലൈറ്...

പ്രവാസി മലയാളി ഗായകന്റെ വീഡിയോ ആല്‍ബം ശ്രദ്ധേയമായി

27 March 2017

പ്രവാസി മലയാളി ഗായകന്റെ നേതൃത്വത്തില്‍ ഒരുക്കിയ 'എന്റെ തോമാശ്ലീഹ' എന്ന വിഡിയോ ആല്‍ബം ശ്രദ്ധേയമായി. തൃശൂര്‍ സ്വദേശി ഷിജു ചാവക്കാട് ഒരുക്കിയ വിശ്വാസഗോപുരം.. എന്നു തുടങ്ങുന്ന ഗാനം പാലയൂര്‍ പള്ള...

കൊല ചെയ്യപ്പെട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയരുടെ ഭര്‍ത്താവിന് എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബന്ധുക്കള്‍

26 March 2017

ന്യൂജേഴ്‌സില്‍ കൊല ചെയ്യപ്പെട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശശികലയുടെ ഭര്‍ത്താവിന് എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബന്ധുക്കള്‍. കോടിക്കണക്കിന് രൂപ സ്ത്രീധനം വാങ്ങിയാണ് ഹേമന്ദറാവും ശശികലയെ വിവാഹം കഴിച്ചത...

പ്രവാസികളുടെ ആശ്രിതര്‍ക്ക് ഏര്‍പെടുത്തിയ ലെവി പുന:പരിശോധിക്കണമെന്ന് മന്ത്രി 

23 March 2017

സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സുരക്ഷ മേഖലയില്‍ വന്‍പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി ...

വിദേശി ഭാര്യമാരുടെ വിസ കാലാവധി 5 വര്‍ഷമാക്കാന്‍ മന്ത്രിസഭാ തീരുമാനമായി 

22 March 2017

പാര്‍ലമെന്റെ നിര്‍ദേശത്തെ മാനിച്ച് സ്വദേശികളെ വിവാഹം ചെയ്ത വിദേശി വനിതകള്‍ക്കുള്ള വിസ കാലാവധി രണ്ടില്‍നിന്ന് അഞ്ചു വര്‍ഷമായി ഉപാധികളോടെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനമായി. കിരീടാവകാശിയും ഒന്നാം...

സലാല-കോഴിക്കോട് വിമാന സര്‍വീസ് മാര്‍ച്ച് 27 മുതല്‍

21 March 2017

ദക്ഷിണേന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാന്‍ എയര്‍ സലാല-കോഴിക്കോട് വിമാന സര്‍വീസ് മാര്‍ച്ച് 27 മുതല്‍ ആരംഭിക്കും. ദിവസവും വെളുപ്പിന് ഒമാന്‍ സമയം 1.10 ന് സലാലയില്‍ നിന്ന് ...

ഏപ്രില്‍ മുതല്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കും

21 March 2017

ഏപ്രില്‍ മുതല്‍ ഭക്ഷണസാധനങ്ങള്‍ പൂര്‍ണ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ജിസിസി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി ഒക്...

അമേരിക്കന്‍ യാത്രയില്‍ ശ്രദ്ധിക്കണം... ഹാന്‍ഡ് ബാഗിനൊപ്പം ലാപ്‌ടോപ്, ടാബ്ലറ്റ് തുടങ്ങി മറ്റ് ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ പാടില്ല

21 March 2017

അമേരിക്കയിലേക്കുള്ള യാത്രയില്‍ വീണ്ടും വിലക്ക്. ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗിനൊപ്പം ലാപ്‌ടോപ്, ടാബ്ലറ്റ്, മറ്റ് ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കാണ് വിലക്ക് ഏര്...

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ആരോഗ്യ സമിതി ഉദ്ഘാടനം ചെയ്തു

20 March 2017

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ആരോഗ്യ സമിതി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ.സതീഷ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് മാത്യു ജോണ്‍...

Malayali Vartha Recommends