Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൗദി മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ ആഹാരവും വെള്ളവും ജോലിയും ശമ്പളവുമില്ലാതെ മൂന്ന് മലയാളികളടക്കം എട്ടുപേര്‍; കമ്പനി പൂട്ടിയിട്ടും ഇഖാമ പുതുക്കിനല്‍കാനും ശമ്പളം നൽകാനും വിസ്സമ്മതിച്ച് ഉടമ: എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ കഴിയണേ എന്ന പ്രാര്‍ഥനയിൽ ആരെങ്കിലും നല്‍കുന്ന ഭക്ഷണം പങ്കിട്ടെടുത്ത് ജീവിതം തള്ളിനീക്കി പ്രവാസികൾ

10 JUNE 2018 10:32 AM IST
മലയാളി വാര്‍ത്ത

സൗദി മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ ജോലിയും ഭക്ഷണവുമില്ലാതെ നെഞ്ചുപൊട്ടുന്ന വേദനയോടെ ഞങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കൂ സാറെന്ന് കേണപേക്ഷിച്ച് മൂന്ന് മലയാളികളടക്കം എട്ടുപേർ.  ഇവര്‍ ജോലി ചെയ്‌തിരുന്ന മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനധികൃതമെന്നു കണ്ട്‌ കഴിഞ്ഞ ഡിസംബര്‍ ഏഴിനു പൂട്ടിയതോടെയാണു ദുരിതം തുടങ്ങിയത്‌.

കോട്ടയം തലയോലപ്പറമ്പ്‌ സ്വദേശി രാജീവ്‌ രമേശന്‍, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍, എടപ്പാള്‍ സ്വദേശി അബ്‌ദുള്‍ റഫീഖ്‌, ഉത്തര്‍ പ്രദേശ്‌ സ്വദേശികളായ ലാല്‍ജിത്‌ യാദവ്‌, മുഹമ്മദ്‌ ഉസ്‌മാന്‍, ഹന്‍സ്‌രാജ്‌ കുമാര്‍, ഹേം ലാല്‍, നേപ്പാള്‍ സ്വദേശി ഗുരുങ്ങ്‌ ബിസോ ബഹദൂര്‍ എന്നിവരാണ്‌ പോര്‍ട്ടബിള്‍ ക്യാബിനില്‍ ജീവിതം തള്ളിനീക്കുന്നത്‌.

എയര്‍ കണ്ടീഷണറുണ്ടെങ്കിലും വൈദ്യുതി വരുന്നത്‌ വല്ലപ്പോഴും കമ്പനി അധികൃതര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം. ജുബൈലിനടുത്ത്‌ അബു ഹൈദ്‌രിയയിയിലാണ്‌ ഇവരുടെ ദുരിതജീവിതം. കമ്പനി പൂട്ടിയെങ്കിലും അതുവരെയുള്ള ശമ്പളം നല്‍കാനും ഇഖാമ പുതുക്കിനല്‍കാനും ഉടമ വിസമ്മതിച്ചു. ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയതോടെ ശമ്പളബാക്കി ലഭിച്ചു. സുഹൃത്തുക്കളും ജീവകാരുണ്യ സംഘടനകളും കഴിവത്‌ സഹായിച്ചെങ്കിലും ഏറെക്കാലം നീണ്ടില്ല.

ഒന്നര മാസം മുമ്പ്‌ ഇന്ത്യന്‍ സ്‌ഥാനപതി അഹമ്മദ്‌ ജാദേവ്‌ ജുബൈല്‍ സന്ദര്‍ശിച്ചപ്പോള്‍ നേരിട്ട്‌ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. ബന്ധുക്കള്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. രാജീവിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്‌ പരാതി നല്‍കി. പരാതി നോര്‍ക്ക മുഖേന ഇന്ത്യന്‍ എംബസിക്കു നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല.  ഇതിനിടെ കമ്പനിയുടെ അഭിഭാഷകന്‍ ഔട്ട്‌ പാസ്‌ ശരിയാക്കാമെന്നു വാഗ്‌ദാനം നല്‍കി. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി 2000 റിയാല്‍ വീതം നല്‍കി.

സ്‌പോണ്‍സര്‍ക്കെതിരായ കേസ്‌ പിന്‍വലിച്ചാലേ ഔട്ട്‌പാസ്‌ കിട്ടൂ എന്നായി അഭിഭാഷകന്റെ നിലപാട്‌. കേസ്‌ പിന്‍വലിച്ചിട്ട്‌ ഒന്നര മാസമായിട്ടും നാട്ടിലേക്കു പോകാനുള്ള രേഖകള്‍ ശരിയായിട്ടില്ല. ആരെങ്കിലും നല്‍കുന്ന ഭക്ഷണം പങ്കിട്ടെടുത്താണു ജീവിതം. എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ കഴിയണേ എന്ന പ്രാര്‍ഥനയിലാണ്‌ ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends