Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

മരുഭൂമിയിൽ ഒറ്റപ്പെട്ട ആട്ടിടയന്മാർക്കും കൃഷിയിടങ്ങളിലെ തൊഴിലാളികൾക്കും പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ്ജ് യൂണിറ്റിന്റെ കൈസഹായം ; റമ്ദാൻ കിറ്റ് വിതരണം ചെയ്തു

06 JUNE 2018 12:56 PM IST
മലയാളി വാര്‍ത്ത

പി .എം .എഫ് അൽഖർജ്ജ് യൂണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി . പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരുഭൂമിയിൽ ഒറ്റപെട്ടു കിടക്കുന്ന ആട്ടിടയന്മാർക്കും കൃഷിയിടങ്ങളിലെ തൊഴിലാളികൾക്കും റമ്ദാൻ കിറ്റ് വിതരണം ചെയ്തു . അരി ,പഞ്ചസാര ,പാചക എണ്ണ ,പലവ്യഞ്‌ജനങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് റമദാൻ കിറ്റ് .

പ്രവാസ ലോകത്താദ്യമായി മരുഭൂമിയിലെ പാവപ്പെട്ടവർക്കായി ഒരു ഇഫ്താറിന് ജനാദ്രിയ മരുപ്രദേശം വേദിയായി . പ്രമുഖ എഴുത്തുകാരൻ അബ്ദുൽ ലത്തീഫ് ഓമശ്ശേരിയുടെ ഖണ്ഠനാളങ്ങളിൽ നിന്നും ബാങ്കൊലി മുഴങ്ങിയപ്പോൾ മരുഭൂമിയിൽ റേഡിയോയിലൂടെ മാത്രം ബാങ്ക് വിളി കേൾക്കുന്ന ആട്ടിടയന്മാർക്കതു ജീവിതത്തിൽ പുതിയ അനുഭവമായി മാറുകയായിരുന്നു . ജനാദ്രിയ യുടെ ഉൾ മരുപ്രദേശത്തു പ്രവാസി മലയാളി ഫെഡറേഷൻ ആട്ടിടയന്മാർക്കായി ഒരുക്കിയ ഇഫ്താർ സംഗമമാണ് മരുഭുമിയിൽ ബാങ്കൊലി മുഴങ്ങാൻ അവസരമൊരുക്കിയത് .പി .എം .എഫ് റമദാൻ കാലത്തു സൗദിയിലുടനീളം വിവിധ യൂണിറ്റുകൾ വഴി ആട്ടിടയന്മാർക്കും ഒട്ടകത്തെ മായ്ക്കുന്നവർക്കുമായി റമദാൻ കിറ്റ് വിതരണം നടത്തിയിരുന്നു.

റിയാദ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോടിന്റെ നേതൃ ത്വത്തിൽ നടത്തി വരുന്ന കിറ്റ് വിതരണ യാത്രയിൽ കണ്ടു മുട്ടിയവർക്കാണ് നോമ്പ് തുറ സംഘടിപ്പിച്ചത് .200 ലധികം ആട്ടിടയന്മാർ പങ്കെടുത്ത ഇഫ്താറിൽ കബ്സ ,ബിരിയാണി ,ഷുർബ ,പഴവർഗ്ഗങ്ങൾ ഉൾപ്പടെ മരുഭുമിയിലെത്തിച്ചു അപൂർവ്വ വിരുന്നൊരുക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞു . 

കുടുംബങ്ങൾ അടക്കം 250 ലധികം പ്രവാസികൽ റിയാദിൽ നിന്നും ഈ അപൂർവ്വ നോമ്പ് തുറക്ക് എത്തി . മുതിർന്ന മാധ്യമ പ്രവർത്തകൻ ശകീബ് കൊളക്കാടൻ , റഷീദ് ഖാസ്മി ,ഡോക്ടർ ഫുവാദ് ലത്തീഫ് ,ഡോ ഹസീന ഫുവാദ് ,ഡോ .അബ്ദുല്ല ,നവാസ് റഷീദ് വല്ലാറ്റിൽ ,റസൂൽ സലാം ,ദീപക് ,അറ്റ്ലസ് മൊയ്‌ദീൻ ,നസീർ പള്ളിവിളപ്പിൽ ,നാസർ നെസ്റ്റോ ,സുധീർ,സത്താർകുഞ്ഞു കായംകുളം തുടങ്ങി റിയാദിലെ സാമൂഹ്യ രംഗത്തെ പ്രമുഖരും വിവിധ പി .എം .എഫ് യൂണിറ്റുകളിലെ പ്രതിനിധികളായ വിജയകുമാർ ,വിനോദ് ,ഷാജി പാലോട് ,ശങ്കർ ,പ്രമോദ് കൊടുങ്ങല്ലൂർ തുടങ്ങിയവരും പങ്കെടുത്തു .

 

ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് ,നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ഷിബു ഉസ്മാൻ ,റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് ,സെക്രട്ടറി അലോഷ്യസ് നാഷ്ണൽ മറ്റ് ഭാരവാഹികളായ അസ്‌ലം പാലത്ത് ,മുജീബ് കായകുളം ,രാജു പാലക്കാട് ,ബിനു .കെ .തോമസ് ,സലിം വാലിലപ്പുഴ ,റഹിം പാലത്ത് ,ഷാജഹാൻ കല്ലമ്പലം , ജോർജ്ജുകുട്ടി മാക്കുളം ,രാജേഷ് പറയങ്കുളം ,ജോൺസൻ ,സാമുവൽ ,റൗഫ് ആലപ്പടിയൻ ,അലി എ .കെ .റ്റി ,നിസാർ പള്ളിക്കശേരി ,ഫൈസൽ,വിക്കി സാമുവൽ ,ആച്ചി നാസർ ,നസീർ എന്നിവർ നേതൃത്വം കൊടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (1 hour ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (1 hour ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (4 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (5 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (5 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (6 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends