Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

06 JULY 2025 09:04 AM ISTമലയാളി വാര്‍ത്ത
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ഹഫര്‍...

ബയോമെട്രിക് രേഖ: രജിസ്‌ട്രേഷന്‍ സമയം തീര്‍ന്നു

23 January 2015

സൗദിയില്‍ പ്രവാസികളുടെ ബയോമെട്രിക് , ആരോഗ്യ ഇന്‍ഷുറന്‍സ് റജിസ്‌ട്രേഷന്‍ കാലാവധി ഏപ്രില്‍ ഒന്നുവരെ നീട്ടിയതായുള്ള വാര്‍ത്ത പാസ്‌പോര്‍ട്ട് വിഭാഗം നിഷേധിച്ചു. റജിസ്‌ട്രേഷനുള്ള സമയം കഴിഞ്ഞ ബുധനാഴ്ച അവസാനി...

എണ്ണയുല്‍പാദനം : ഒപെക് നയത്തിനെതിരെ നിശിത വിമര്‍ശനവുമായി ഒമാന്‍

22 January 2015

രാജ്യാന്തര എണ്ണവില അതിവേഗം കൂപ്പുകുത്തുമ്പോഴും ഉല്‍പാദനം കുറക്കേണ്ടതില്ലെന്ന ഒപെക് നയത്തിനെതിരെ നിശിത വിമര്‍ശനവുമായി ഒമാന്‍ രംഗത്ത്. കുവൈത്തില്‍ നടന്ന ഊര്‍ജ സമ്മേളനത്തിലാണ് ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ...

ബഹ്‌റൈനില്‍ തൊഴിലെടുക്കുന്നവരില്‍ അസംതൃപ്തിയെന്ന് സര്‍വെ

21 January 2015

ബഹ്‌റൈനില്‍ തൊഴിലെടുക്കുന്നവരില്‍ കേവലം 25 ശതമാനം മാത്രമാണ് സംതൃപ്തര്‍ എന്ന് സര്‍വെ. bayt.com ആണ് സര്‍വെ നടത്തിയത്. മതിയായ സമ്പാദ്യക്കുറവും കുറഞ്ഞ വേതനവുമാണ് ബഹ്‌റൈനില്‍ നിന്ന് സര്‍വെയില്‍ പങ്കെടുത്തവ...

അവധിക്കാലം; എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബായില്‍നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍

20 January 2015

സ്‌കൂള്‍ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് എയര്‍ഇന്ത്യ എക്‌സ്പ്രസ് ദുബായില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് സിഇഒ കെ. ശ്യാം സുന്ദര്‍ പറഞ്ഞു. എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് അധികം സര്‍വ്...

ഹജ്ജിന് 19 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ

16 January 2015

ഹജ്ജിന് ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കല്‍ 19ന് ആരംഭിക്കും. മുംബൈയില്‍ ചേര്‍ന്ന സംസ്ഥാനങ്ങളിലെ ഹജ് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. തീര്‍ഥാടകര്‍ക്ക് ഇ-പേമെന്റ് സംവിധാനവുമുണ്ടാകും. 70 വ...

അമിത നിരക്ക് പരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ

15 January 2015

തിരക്കേറിയ സമയങ്ങളില്‍ അമിതനിരക്ക് ഈടാക്കുന്നത് ഉള്‍പ്പെടെ എയര്‍ ഇന്ത്യക്കെതിരായ പ്രവാസികളുടെ പരാതികള്‍ പഠിക്കാനും പരിഹരിക്കാനും ശ്രമിക്കുമെന്ന് ദുബൈ,വടക്കന്‍ എമിറേറ്റുകളുടെ ചുമതലയുള്ള മാനേജര്‍ പ്രേം ...

പ്രവാസി വോട്ട്: കടമ്പകള്‍ ഒട്ടനവധി

14 January 2015

പ്രവാസി വോട്ടിനുള്ള തെരഞ്ഞെടുപ്പു കമീഷന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും നടപ്പാകാന്‍ ഇനിയും കടമ്പകളേറെ. ദീര്‍ഘകാലമായുള്ള തങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് പ്രവാസികള്‍ക്ക...

ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

12 January 2015

മസ്‌ക്കറ്റിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കെ.ജി വണ്‍ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ഞായറാഴ്ച ആരംഭിച്ചത്. കെ...

സ്വപ്ന നഗരത്തില്‍ എന്റെ സ്വപ്നവും സഫലമായി... ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രണ്ട് ആഡംബര കാറുകളും ഒരു ലക്ഷം ദിര്‍ഹവും മലയാളിയ്ക്ക് സമ്മാനം

11 January 2015

ദുബായ് ഒരു സ്വപ്ന നഗരമാണ്. ആ നഗരത്തിന്റെ ഒരു ഭാഗമായി 32 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മലയാളിയായ വി. തരുവായുടെ (50) സ്വപ്നവും അവസാനം സഫലമായി. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ നറുക്കെടുപ്പില്‍ തരുവായ്ക്...

കേരളത്തിലെ ഗള്‍ഫ് റിക്രൂട്ടിങ് ഇനി സര്‍ക്കാര്‍ വഴി

10 January 2015

ആദ്യഘട്ടമായി കുവൈത്തിലേക്കുള്ള നിയമനങ്ങള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്താനാണ് ആലോചന. കുവൈത്ത് അധികാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കേരളം വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഗള്‍ഫിലേക്ക് കേര...

പ്രവാസികള്‍ക്ക് ആജീവനാന്ത വിസയ്‌ക്കൊപ്പം വോട്ടവകാശവും

08 January 2015

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ആജീവനാനന്ത വിസ അനുവദിക്കാനുള്ള നിയമം പ്രാബല്യത്തിലായി.ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായി. പിഐഒ ...

സൗദിയില്‍ വിദേശി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

08 January 2015

സൗദിയില്‍ വിദേശി തൊഴിലാളികളുടെ ആശ്രിതരായി രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം ജനുവരി 21 മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശികള്‍ ഉള്‍പ്...

ആഗോള പ്രവാസി കേരളീയ സംഗമം കൊച്ചിയില്‍

07 January 2015

പ്രവാസി കേരളീയരുടെ വകുപ്പായ നോര്‍ക്കയും നോര്‍ക്ക റൂട്‌സും ചേര്‍ന്നാണ് സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്ക് സര്‍ക്കാരുമായി ആശയ വിനിമയം നടത്തുന്നതിനും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം നിര്‍ദേശിക...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇനി ഇലക്‌ട്രോണിക് തപാല്‍വോട്ട് വഴി വോട്ട് രേഖപ്പെടുത്താം

07 January 2015

പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത . പ്രവാസികള്‍ വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന് ഇനി സങ്കടപ്പെടെണ്ട ആവശ്യമില്ല. ഇലക്‌ട്രോണിക് തപാല്‍ വോട്ട് വഴി ഇനി പ്രവാസികള്‍ക്കു വോട്ട് ചെയ്യാം. ജോലി ചെയ്യുന്ന ...

ജര്‍മ്മനിയില്‍ മുസ്ലിം കുടിയേറ്റത്തിനെതിരെ പ്രതിഷേധം ശക്തം

06 January 2015

അഭയാര്‍ത്ഥികളായി എത്തിയവര്‍ ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുകയാണെന്നാരോപിച്ച് പതിനായിരത്തോളംപേര്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. മുസ്ലിം അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവരും റ...

Malayali Vartha Recommends