PRAVASI NEWS
ഡിജിറ്റൽ ഡിസൈൻ രംഗത്തെ പ്രമുഖ വ്യക്തിത്വവും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഉപദേഷ്ടാവുമായിരുന്ന പ്രവാസി ഇന്ത്യൻ പൗരൻ യുഎഇയിൽ അന്തരിച്ചു
സുഹൃത്തുക്കളും ബന്ധുക്കളും നിസഹായര്‍; രാമചന്ദ്രനും മകളും ജയിലില്‍ തന്നെ; കേസ് ഉണ്ടായപ്പോഴേ മകന് അമേരിക്കയിലേക്ക് മുങ്ങി
13 October 2015
പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത മലയാളികള്‍ പലരും വിശ്വസിച്ചില്ല. ഇത് വ്യാജ വാര്‍ത്തയാണെന്ന് പലരും പ്രസ്താവനകള്‍ ഇറക്കി. അവസാനം സത്യം ബോധ്യമായി...
അബുദാബിയില്‍ അഗ്നിസുരക്ഷ സിലിന്‍ഡര്‍ പൊട്ടി കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
12 October 2015
അബുദാബിയില്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ അഗ്നിസുരക്ഷ സിലിന്‍ഡര്‍ പൊട്ടിത്തറിച്ച് കൊളവയല്‍ സ്വദേശി പുഞ്ചാവി സദ്ദാംമുക്കിലെ ജാബിര്‍ (23) ശ്വാസംമുട്ടി മരിച്ചു. അബുദാബി മുസഫറിലെ ഒരു സ്വകാര്യകമ്പനിയില്‍ ജീ...
ഒരു ദിവസം കൊണ്ട് പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന തല്കാല് സംവിധാനം കുവൈറ്റ് ഇന്ത്യന്‍ എംബസി ആരംഭിച്ചു
07 October 2015
ഒരു ദിവസം കൊണ്ട് പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന തല്‍ക്കാല്‍ സേവനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. കാലാവധി പൂര്‍ത്തിയായതോ, അവസാനിക്കാറായതോ ആയ പാസ്പോര്ട്ടുകള് പുതിയ...
വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ മലയാളിക്ക് 66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഷാര്‍ജ സിവില്‍കോടതി
06 October 2015
വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് സലീമിന് ഷാര്‍ജ സിവില്‍ കോടതി 66 ലക്ഷം ഇന്ത്യന്‍ രൂപ (3,66,450 ദിര്‍ഹം) നല്കാന് വിധിച്ചു. 2011ല്‍ ഷാര്‍ജയിലായിരുന്നു അപകടം. മലയാ...
അബുദാബിയില്‍ മലയാളിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി
30 September 2015
അബുദാബിയില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ മലയാളിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. തിരൂര്‍ സ്വദേശി ഗംഗാധരന്റെ വധശിക്ഷയാണ് യു.എ.ഇ സുപ്രീം കോടതി റദ്ദാക്കിയത്. 2013 ഏപ്രില്‍ 14ന് ഏഴ് വയസുകാരിയെ സ്കൂള്‍ ജീ...
യുഎഇയില്‍ സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും
29 September 2015
യുഎഇയില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇ സേവനത്തിലൂടെ കൂടുതല്‍ വേഗത്തിലും സുതാര്യമായും വിസ നേടാം. വെബ്സൈറ്റ് വഴിയോ സ്മാര്‍ട് ഫോണ്‍ ആപ് ഉപയോഗിച...
മലയാളി നഴ്സ് കുവൈത്തില്‍ പൊള്ളലേറ്റു മരിച്ചു
27 September 2015
മലയാളി നഴ്സ് കുവൈത്തില്‍ പൊള്ളലേറ്റു മരിച്ചു. പാലാ സ്വദേശി വട്ടക്കുന്നേല്‍ സണ്ണിയുടേയും റാണിയുടേയും മകള്‍ ബോണിയാണ് (30) മരിച്ചത്. തീപിടിത്തത്തില്‍ അകപ്പെട്ട മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ബോണിയ...
കൊല്ലം സ്വദേശി അബുദാബിയില്‍ മരിച്ചു
25 September 2015
അബുദാബിയില്‍ ഹൃദയാഘാതത്തെ മൂലം കൊല്ലം സ്വദേശി എസ് എസ് പ്രമോദ് പിള്ള മരിച്ചു. 45വയസ്സായിരുന്നു. ആശ്രാമം വൈദ്യശാല നഗറില്‍ പുത്തന്‍ ചന്തയ്ക്ക് സമീപം ഇന്ദ്രപ്രസ്ഥത്തില്‍ ശിവശങ്കപ്പിള്ളയുടെ മകനാണ് എസ്.എസ്....
2 മലയാളികളെ റാസല്‍ഖൈമയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
24 September 2015
രണ്ട് മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഷ്ണു മുരളീധരന് നായര്‍ (26), ഷിബു ശശിധരന് (39) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന്റെ മൃതദേഹം കുളിമുറിയിലെ വെള...
പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് കരാര്‍ സംവിധാനം വരുന്നു
23 September 2015
പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് കരാര്‍ സംവിധാനം വരുന്നു. ഇത് അന്തിമ ഘട്ടത്തിലാണെന്ന് തൊഴില്‍സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. ഓണ്‍...
സ്വന്തം ജീവന് ബലികൊടുത്ത് പ്രിയപ്പെട്ടവരെ രക്ഷിച്ച് മുഹമ്മദ്
19 September 2015
മണലാരണ്യത്തില്‍ ചോരനീരാക്കി ജീവിതം പടുത്തുയര്‍ത്തിയ മുഹമ്മദിനോട് വിധിയുടെ ക്രൂരത. പ്രിയപ്പെട്ടവരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍ മരണം മുഹമ്മദിനെ കവര്‍ന്നതും പ്രിയപ്പെട്ടവരുടെ മുമ്പില്‍ത്തന്നെ. ഇന്നലെ...
വര്‍ഷങ്ങളായി നാട്ടില്‍ വരാനാകാത്ത പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
18 September 2015
വര്‍ഷങ്ങളോളമായി നാട്ടില്‍ വന്നുപോകാന്‍ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോര്‍ക്ക സഹായിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവര്‍ക്ക് ഒരുതവണ നാട്ടില്‍ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി ...
സൗദിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ നാലു മലയാളി നഴ്സുമാരുള്‍പ്പെടെ ഏഴ് ഇന്ത്യാക്കാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
18 September 2015
സൗദി അറേബ്യയിലെ ജിസാനു സമീപം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മെയില്‍ നഴ്സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍...
പ്രവാസി മലയാളി കോണ്‍ഗ്രസിന്റെ അമേരിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫ്ളോറിഡയില്‍ വാഹനാപകടത്തില്‍ മരിച്ചു
18 September 2015
പ്രവാസി മലയാളി കോണ്‍ഗ്രസിന്റെ അമേരിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ലൂയിസ് നൈനാന് പാലാക്കുന്നേല്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ വാഹനാപകടത്തില്‍ മരിച്ചു. റോഡ് മുറിച്ചു കടക്കുമ്പോള്‍ ട്രക്കിടിച്ചായിരുന്നു അ...
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി: കുവൈറ്റിലെ വിവിധ വിസകളുടെ ഫീസ് കുത്തനെ കൂട്ടി
17 September 2015
വിവിധ വിസകള്‍ക്കുള്ള ഫീസ് കുത്തനെ കൂട്ടാനുള്ള നിര്‍ദേശത്തിന് കുവൈറ്റ് അധികൃതര്‍ അംഗീകാരം നല്കി. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകും ഈ നിരക്ക് വര്‍ധന. സന്ദര്‍ശനവിസ, വാണിജ്യ സന്ദര...
54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...
അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല
ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...
രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...
ഞങ്ങൾക്കെങ്ങും വേണ്ട എംഎൽഎ ഹുമയൂൺ കബീറുമായുള്ള സഖ്യം എന്ന് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ; രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ചുള്ള ശക്തമായ സംശയമാണ് നിരസിക്കാനുള്ള കാരണം
ഉള്ളി-വെളുത്തുള്ളി കഴിക്കുന്നത് നിരന്തരമായ സംഘർഷത്തിന് കാരണമാകും ; 11 വർഷത്തെ ദാമ്പത്യം വിവാഹമോചനത്തിൽ കലാശിച്ചു;




















