Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

ഗള്‍ഫില്‍ മനുഷ്യനെ തിന്നുന്ന ബാക്ടീരിയ; പ്രവാസികള്‍ ആശങ്കയില്‍; ഗള്‍ഫ് മേഖലകളിലെ കടല്‍തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

09 SEPTEMBER 2015 08:38 AM IST
മലയാളി വാര്‍ത്ത.

അല്‍പം ആശങ്കയോടെയാണ് പ്രവാസികള്‍ ഈ വാര്‍ത്ത കേട്ടത്. ഗള്‍ഫില്‍ മനുഷ്യ ശരീരത്തെ കാര്‍ന്നുതിന്നുന്ന പ്രത്യേകതരം ബാക്ടീറിയ പെരുകുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് കടല്‍ത്തീരങ്ങളിലാണ് ഇത്തരത്തിലുള്ള ബാക്ടീരിയകള്‍ പെരുകുന്നതായി കണ്ടെത്തിയത്.
ഇതോടെ വിശ്രമ സമയം ബീച്ചില്‍ ചെലവഴിക്കാന്‍ പോകുന്നവര്‍ തികച്ചും ആശങ്കയിലായി. ഗള്‍ഫ് മേഖലകളിലെ കടല്‍തീരങ്ങളില്‍ ഉല്ലാസ യാത്രയ്ക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് ബാക്ടീരിയയ്ക്ക് എതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
വിബ്രിയോ വള്‍നിഫിക്കസ് എന്ന പ്രത്യേകയിനം ബാക്ടീരിയയാണ് മനുഷ്യജീവന് ഭീഷണിയായി ഗള്‍ഫ് മേഖലകളില്‍ പടരുന്നതായി കണ്ടെത്തിയത്. കടല്‍തീരങ്ങളിലെത്തുന്നവരുടെ ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയം കടല്‍ ജലത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ കടക്കുന്നത്. പിന്നീട് രക്തത്തില്‍ ചേര്‍ന്ന് പ്രതിരോധ ശേഷിയെ തകര്‍ക്കും. 
കടല്‍ ജലത്തിന് ചൂടുപിടിക്കുമ്പോള്‍ വളരുന്ന ബാക്ടീരിയ, നന്നായി വേവിക്കാത്ത കടല്‍ മത്സ്യത്തിലൂടെയും മനുഷ്യ ശരീരത്തില്‍ കടക്കും. ഇത്തരം ബാക്ടീരിയയുടെ ആക്രമണത്തില്‍ ഫ്‌ളോറിഡയില്‍ ഈ വര്‍ഷം രണ്ടുപേര്‍ മരിച്ചിരുന്നു. എട്ടോളം പേരാണ് പ്രത്യേക രോഗാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയില്‍ മൂന്നുപേര്‍ മരിച്ചത് ഉള്‍പ്പടെ ലോകത്ത് കഴിഞ്ഞ 18 മാസത്തിനിടയില്‍ 39 പേരാണ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരണമടഞ്ഞത്. യു.എ.ഇ കടല്‍തീരങ്ങളിലും ഫ്‌ളോറിഡ മുതല്‍ ടെക്‌സാസ് വരെയുള്ള കടല്‍തീരങ്ങളിലും സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (10 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (20 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (33 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends