Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ഡല്‍ഹിയില്‍ മലയാളി മെയില്‍ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു


മന്ത്രിമാര്‍ രാജ്ഭവനില്‍...സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി.. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും


അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം....റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി, ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...

വിമാനം റണ്‍വേയിലൂടെ പറന്ന് ഉയര്‍ന്ന് അൽപ്പസമയം കഴിഞ്ഞപ്പോള്‍ അത് സംഭവിച്ചു, യാത്രക്കിടയിൽ വിമാനത്തിന്റെ ഒരു ഭാ​ഗം അടർന്നു വീണു, എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തിയിലായി പൈലറ്റുമാരും യാത്രക്കാരും,ഒടുവിൽ സംഭവിച്ചത്...!

26 AUGUST 2022 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചെറിയ ഒരു കുലുക്കം അനുഭവപ്പെട്ടാൽപ്പോലും യാത്രക്കാർക്ക് വലിയ ഭയമായിരിക്കും. അപ്പോൾ യാത്രക്കിടയിൽ വിമാനത്തിന്റെ ഒരു ഭാ​ഗം അടർന്നു വീണാൽ എന്തായിരിക്കും അവസ്ഥ.ഒന്നു ചിന്തിച്ചു നോക്കൂ...പിന്നെ ഒന്നും പറയേണ്ട. എന്നാൽ അങ്ങനെയൊരു ദുരനുഭവം കഴിഞ്ഞദിവസം ഉണ്ടായി .യു.എസിലെ അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-900 ഇ ആര്‍ വിമാനത്തിലെ യാത്രക്കാർക്കാണ് ഈ വലിയ പ്രതിസന്ധിയുണ്ടായത്.

ഈ സമയം വിമാനത്തില്‍ 176 യാത്രക്കാരും ആറ് ജീവനക്കാരും രണ്ട് പൈലറ്റുമാരുമായിരുന്നു ഉണ്ടായിരുന്നത്. വിമാനം റണ്‍വേയിലൂടെ പറന്ന് ഉയര്‍ന്ന് അല്പസമയം കഴിഞ്ഞപ്പോള്‍ വിമാനത്തിന്റെ ഇടതുവശത്ത് അസാധാരണമായ ഒരു വൈബ്രേഷന്‍ അനുഭവപ്പെട്ടു. ഇതോടെ യാത്രക്കാരും ജീവനക്കാരും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തിയിലായി.

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ പൈലറ്റുമാരും ഒരു നിമിഷം ആശങ്കയിലായി പക്ഷേ സംഭവിക്കാന്‍ പോകുന്നത് എന്തുതന്നെയായാലും വിമാനം തിരികെ റണ്‍വേയിലേക്ക് ഇറക്കാന്‍ പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു.അങ്ങനെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ അതിഭീകരമായ ശബ്ദത്തില്‍ എന്തോ പൊട്ടി അടര്‍ന്ന് പോകുന്നതായി വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അനുഭവപ്പെട്ടു.

വിമാനത്തിന്റെ എന്‍ജിന്‍ കവര്‍ അടര്‍ന്ന് താഴേക്ക് പതിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടർന്നാണ് പെട്ടെന്ന് യാത്രക്കാർക്ക് വൈബ്രേഷന്‍ അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പൈലറ്റുമാര്‍ക്ക് വിമാനം തിരികെ പറത്തി ഇറക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സുരക്ഷിതമായി തന്നെ വിമാനം ലാന്‍ഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി പുറത്ത് ഇറക്കി.

കൗലിംഗ് എന്ന് വിളിക്കപ്പെടുന്ന വിമാനത്തിന്റെ എഞ്ചിന്‍ കവര്‍ ചെയ്യുന്ന മെറ്റല്‍ പാനലിംഗിന്റെ ഒരു ഭാഗമാണ് ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തില്‍ നിന്ന് വേര്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം മനസ്സിലായത്. എന്തായാലും പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്.

വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഏതായാലും വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരും എയര്‍ലൈന്‍സ് ജീവനക്കാരും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്  (10 minutes ago)

ഡല്‍ഹിയില്‍ മലയാളി മെയില്‍ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു  (23 minutes ago)

തൃശൂര്‍ ടൈറ്റന്‍സിനെ 17 റണ്‍സിന് തോല്പിച്ച്  (38 minutes ago)

മലയാളി ഹോം നഴ്‌സിന്റെ മൃതദേഹം ഇന്ന് നാട്ടില്‍  (52 minutes ago)

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച്......  (1 hour ago)

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം...  (1 hour ago)

ഇന്നത്തെ ഫലം ഇങ്ങനെ...  (1 hour ago)

അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍....  (1 hour ago)

ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.  (2 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി  (9 hours ago)

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം  (9 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും  (9 hours ago)

'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസെന്ന് വെള്ളാപ്പള്ളി  (9 hours ago)

ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends