Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.അന്തപ്പായി അവാര്ഡ് സമ്മാനിച്ചു

24 JANUARY 2014 10:45 PM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

കേരള ക്രിസ്ത്യന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സി.അന്തപ്പായിയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ അവാര്‍ഡ് ജേതാവ് അഡ്വ.ജിജി സെബാസ്റ്റ്യന്‍ നീലത്തുംമൂക്കിലിനെ സൗത്ത് ഫ്ലോറിഡ മലയാളി സമൂഹം ഒന്നുചേര്‍ന്ന് അനുമോദിച്ചു.

മയാമിയിലെ ഈസ്റ്റ് ഫ്യൂഷന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ വിവിധ മത, സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. ഫാ.ജോണ്‍ മേലേപ്പുറം ഉദ്ഘാടനപ്രസംഗം നടത്തി.


റവ.ഫാ.കുര്യാക്കോസ് കുമ്പയ്ക്കല്‍, റവ.ഡോ.ജോസഫ് മാതൂര്‍, സിസ്റ്റര്‍ മരിയ എസ്.എ.ബി.എസ്., ജെയിംസ് ദേവസ്യ, റെജി തോമസ്, ജോയ് ആന്റണി, അഗസ്റ്റിന്‍ നടയില്‍, ആനന്ദന്‍ നിരവേലില്‍, മാത്യു വര്‍ഗീസ്, ജോയ്കുറ്റിയാനി, ജെസ്സി പറത്തുണ്ടിയില്‍, ജോബി തുണ്ടത്തില്‍, ലൂക്കോസ് പൈനുങ്കന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിന്‍സെന്റ് ലൂക്കോസ് എം.സി.യായി പ്രവര്‍ത്തിച്ചു. ആന്റണി തോട്ടത്തില്‍ നന്ദി അറിയിച്ചു. ജോസ് മോന്‍ കരേടന്‍, ടോമി ദേവസ്യ, ജെയിംസ് പുളിക്കന്‍, വിന്‍സെന്റ് ലൂക്കോസ്, ബാബു ചക്ക്യാത്ത്, ആന്റണി തോട്ടത്തില്‍, റെജി തോമസ്, ജോയ് ആന്റണി, സുനില്‍ തൈമറ്റത്തില്‍, മേരി നിക്കോളോസ് എന്നിവരാണ് സമ്മേളനം ക്രമീകരിച്ചത്.

മരിയ ജോസഫ്, ക്രിസ്റ്റീന കല്ലിടിക്കില്‍, ജോജോ വാത്യാലില്‍, ജോബി തുണ്ടത്തില്‍, ജോസ്‌മോന്‍ കരേടന്‍, സൂസ്സി റോയി, രാജി ജോമി എന്നിവര്‍ വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു.

ഡോ.ജോസഫ് കാക്കനാട്ട് ജിജിക്ക് പൊന്നാട അണിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റോബിന്‍സ് ജോസ്, റെജി തോമസ്, തോമസ് പുല്ലാട്ട് എന്നിവര്‍ പ്ലാക്കുകളും ബൊക്കെയും നല്‍കി. ഫാ.ജോണ്‍ മേലേപ്പുറം അവാര്‍ഡ് ഫലകം സമ്മാനിച്ചു.
വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (15 minutes ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (16 minutes ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (20 minutes ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (24 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (3 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (12 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (16 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (16 hours ago)

Malayali Vartha Recommends