Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം.. വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ..ഇനി കേരളത്തിലേക്ക് വരില്ലെന്ന് യുവതി..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..


വയോധികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത.. കൈഞരമ്പ് മുറിച്ച ശേഷം കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യാന്‍ 77 വയസ്സുള്ള രത്‌നമ്മയ്ക്ക് കഴിയുമോ..?


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..

മുട്ടത്തുവര്‍ക്കി അവാര്‍ഡ് തൊടുപുഴ കെ.ശങ്കറിന്‌

27 FEBRUARY 2014 12:45 AM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

വാഷിംഗ്ടണ്‍ ഡി.സി: മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക (മെരിലാന്റ്) (മാം) പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ മുട്ടത്ത് വര്‍ക്കി സ്മാരക അവാര്‍ഡ് മത്സരത്തില്‍ കവിതാ വിഭാഗത്തില്‍ തൊടുപുഴ കെ.ശങ്കര്‍ (മുംബൈ) പ്രത്യേക അവാര്‍ഡിന് അര്‍ഹനായി. അവാര്‍ഡ്ദാനവും ഏകദിന സെമിനാറും മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ പത്ത് മുതല്‍ എട്ട് മണിവരെ മെരിലാന്റില്‍ നടക്കും. (സ്ഥലം: വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള കോളേജ് പാര്‍ക്ക് ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമോര്‍ അവന്യു, കോളേജ് പാര്‍ക്ക്, മെരിലാന്റ്).
തൊടുപുഴ സ്വദേശിയായ കെ. ശങ്കര്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഗംഗാപ്രവാഹം, ആദ്യാക്ഷരങ്ങള്‍, അമ്മയും ഞാനും,കവിയും വസന്തവും (മലയാളം) ദിമില്‍ക്കിവെ (ഇംഗ്ലീഷ്) തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ശിലയും മൂര്‍ത്തിയും' എന്ന സമാഹാരം മാര്‍ച്ച് 18 നു മുംബൈയില്‍ പ്രകാശനം ചെയ്യും.
500ല്‍ പരം മലയാള കവിതകളും 300 ല്‍ പരം ഭക്തിഗാനങ്ങളും 200 ഓളം ഇംഗ്ലീഷ് കവിതകളും രചിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിനെപ്പറ്റിയും, മദര്‍ തെരേസയെപ്പറ്റിയും, യേശുക്രിസ്തുവിനെപ്പറ്റിയും കവിതകള്‍ രചിച്ചിട്ടുണ്ട്. ധാരാളം നാടകങ്ങള്‍ക്കും 5 ഭക്തിഗാന ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 
വയലൂരമൃതം, കനകശ്രീ കവിതകള്‍, പേള്‍ഡ്രോപ്‌സ് തുടങ്ങി മലയാളത്തിലും തമിഴിലുമുള്ള ചിലരുടെ കവിതാസമാഹാരങ്ങളിലെ തിരഞ്ഞെടുത്ത കവിതകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ജ്വാല വാരികയില്‍ ഒരു പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. നമ്പര്‍ : ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ : 9820033306/ 8286869171 ഇ-മെയില്‍: (thodupuzhakshankar@gmail.com). 

വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ  (12 minutes ago)

ജയിച്ച വനിതാ ടീമിന് കിട്ടുക 123 കോടി..! ഞെട്ടിപ്പിക്കുന്ന സമ്മാന തുക വേറേയും..! മോദിയുടെ ഒറ്റ കോൾ  (26 minutes ago)

റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത; അഫ്‌ഗാനിസ്ഥാനിലെ ഭൂചലനത്തിൽ വിറച്ച് ജനം  (36 minutes ago)

നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (39 minutes ago)

ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (44 minutes ago)

"മാർച്ചിൽ അർജന്റീന ടീം കേരളത്തിലുണ്ടാകും" ; മന്ത്രി വി. അബ്ദുറഹിമാൻ  (1 hour ago)

വേദിയിലിട്ട് പിണറായിയുടെ തൊലിയുരിച്ച് വിട്ട് രാഹുൽ മാങ്കൂട്ടത്തിന്റെ നെഞ്ചത്ത് റീത്ത് വച്ച കോൺഗ്രസ് ഞെട്ടി..!  (1 hour ago)

ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ  (1 hour ago)

അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമായ പരാമർശം; പി.എം.എ സലാമിനെതിരെ മന്ത്രി വി ശിവൻകുട്ടി  (1 hour ago)

ആര്യ മത്സരിക്കില്ല..?  (1 hour ago)

ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി യൂത്ത് ലീഗിൻറെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രസംഗം  (1 hour ago)

വാസുനെ വിഴുങ്ങി SIT വിയര്‍ത്തൊലിച്ച് കസ്റ്റഡിയിൽ നിലവിളി..! ഉടൻ ആ തല വിഴുങ്ങാൻ SIT..! ക്ലിഫ് ഹൗസിലേക്ക്  (1 hour ago)

ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം; ലഹരി മാഫിയക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി രമേശ് ചെന്നിത്തല; ജില്ലാതല വാക്കത്തോണുകളുടെ സമാപനം നാളെ  (1 hour ago)

കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്  (1 hour ago)

കണ്ണൂരിൽ കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം  (1 hour ago)

Malayali Vartha Recommends