Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കാന്‍ജ്‌ - വസന്തോത്സവം കിക്ക്‌ ഓഫ്‌ നടത്തി

12 APRIL 2014 05:00 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

ന്യുജഴ്‌സി * കേരള അസോസിയേഷന്‍ ഓഫ്‌ ന്യുജഴ്‌സിയുടെ സ്‌പ്രിംഗ്‌ ഇവന്റായ വസന്തോത്സവത്തിന്റെ കിക്ക്‌ ഓഫ്‌ വര്‍ണ്ണ ശബളമായ ആഘോഷങ്ങളോടുകൂടി ന്യുജഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടത്തി. കാന്‍ജ്‌ പ്രസിഡന്റ്‌ ജിബി മോളോപറമ്പില്‍ അധ്യക്ഷനായിരുന്ന പരിപാടിയില്‍ പ്രശസ്‌ത സിനിമ സംവിധായകന്‍ ശ്യാമപ്രസാദ്‌ വസന്തോത്സവത്തിന്റെ ടിക്കറ്റുകള്‍ ന്യുജഴ്‌സിയിലെ പ്രമുഖ വ്യവസായി ദിലീപ്‌ വര്‍ഗീസ്‌, അനിയന്‍ ജോര്‍ജ്‌ (പബ്ലിക്‌ ട്രസ്‌റ്റ്‌), കൃഷ്‌ണ കിഷോര്‍, ഡാ.ഗോപിനാഥന്‍ നായര്‍, അജയന്‍ വേണുഗോപന്‍, ഷീല ശ്രീകുമാര്‍(അരോമ പാലസ്‌), ജെയിംസ്‌ മുക്കാടന്‍, ബോബി തോമസ്‌, ഫ്രെഡ്‌ കൊച്ചിന്‍, തിരുവല്ല ബേബി, മധു രാജന്‍, രാജു പള്ളത്ത്‌, ജിമ്മി ജോണ്‍, സുനില്‍ ട്രൈസ്‌റ്റാര്‍, അലക്‌സ്‌ ജോണ്‍ എന്നിവര്‍ക്ക്‌ നല്‌കി ഉദ്‌്‌ഘാടനം നിര്‍വഹിച്ചു.
സണ്ണി വാളിപ്ലാക്കല്‍, സ്വപ്‌ന രാജേഷ്‌, ജോണ്‍ ജോര്‍ജ്‌, ജെയിംസ്‌ ജോര്‍ജ്‌, ഹരികുമാര്‍ രാജന്‍, നന്ദിനി മേനോന്‍, മാലിനി നായര്‍, നീന ഫിലിപ്പ്‌, ജോസഫ്‌ ഇടിക്കുള, ജയന്‍ ജോസഫ്‌, സോബി ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
2014 മെയ്‌ 11 വൈകിട്ട്‌ 4.30 മുതല്‍ 8 മണി വരെ വുഡ്‌റിഡ്‌ജ്‌ ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടി, വിഷു, ഈസ്‌റ്റര്‍, റമദാന്‍ പെരുനാളുകളോടൊന്നിച്ചു മത-സൗഹാര്‍ദത്തിന്റെ കൂട്ടായ്‌മ്മ കൂടി ആയിരിക്കും. ഈ പരിപാടിയുടെ കണ്‍വീനറായി സജി പോളും, കണ്‍വീനറുമാരായി ജയ്‌ കുളംമ്പിലും അലക്‌സ്‌ മാത്യുവും പ്രവര്‍ത്തിച്ചു വരുന്നു.
വസന്തോത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം മലയാളത്തിലെ പ്രമുഖ നടീ-നടന്മാര്‍ അണിനിരക്കുന്ന കേരള എക്‌സ്‌പ്രസ്‌ 2014 ആണ്‌. മുകേഷ്‌, ജഗദീഷ്‌, മീരാ നന്ദന്‍, അഞ്ചു അരവിന്ദ്‌, നജിം അര്‍ഷാദ്‌, അഖില ആനന്ദ്‌, റഹ്‌മാന്‍ എന്നിവര്‍ ഉള്‍പ്പടെ ഏകദേശം 17 ഓളം ആര്‍ട്ടിസ്‌റ്റുകളാണ്‌ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌.
വസന്തോത്സവം വന്‍ വിജയമാക്കുവാന്‍ ന്യുജഴ്‌സിയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളോടും പരിപാടികളില്‍ പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു. ടിക്കറ്റുകള്‍ക്കായി കമ്മിറ്റി മെംബേഴ്‌സിനെയോ ന്ദന്ദന്ദ.സന്റിത്ഥ.ഗ്നത്സദ്ദ എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

വാര്‍ത്ത : വിനോദ്‌ കൊണ്ടൂര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (35 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (42 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (48 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (51 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (58 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends