Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍

25 AUGUST 2014 10:59 AM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

 സ്റ്റാറ്റന്‍ ഐലന്റിലെ ബ്രാഡ്‌ലി അവന്യൂവിലുള്ള സെന്റ് റീത്ത കാത്തോലിക് ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈവര്‍ഷവും സപ്തംബര്‍ ആറിന് നടത്തപ്പെടുന്നതാണ്. കഴിഞ്ഞ 7 വര്‍ഷങ്ങളായി കേരള കത്തോലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാതാവിന്റെ 8 നോയമ്പിനോടനുബന്ധിച്ചാണ് തിരുനാള്‍ നടത്തി വരുന്നത്.

ഈവര്‍ഷം സെപ്റ്റംബര്‍ ആറാംതീയതി ശനിയാഴ്ച രാവിലെ ഒമ്പതര മണിക്ക് ജപമാല നൊവേന എന്നിവയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും തിരുനാളിനുള്ള ഒരുക്കമായി ഓഗസ്റ്റ് ഇരുപത്തി ഒമ്പതാം തീയതി മുതല്‍ വൈകിട്ട്ഏഴരമണിക്ക് ജപമാല, വചനശ്രുശൂഷ, നൊവേന പ്രാര്‍ത്ഥന എന്നിവ നടത്തപ്പെടുന്നതാണ്.

തിരുനാള്‍ ദിവസം നൊവേനക്ക് ശേഷം രാവിലെ പത്തുമണിയോടെ ആഘോഷമായ റാസക്കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതാണ്. ഡോ: സജി മാത്യു കനയങ്കല്‍ സിഎസ്റ്റി ആണ് ബലിയുടെ മുഖ്യകാര്‍മികന്‍. സഹകാര്‍മികരായി ഇടവക വികാരി ഫാ.യുജീന്‍ കരേള,വൈദീകന്‍മാരായ ജോ കാരിക്കുന്നേല്‍, മാത്യു ഈരാളി, മരിയ ജഗദീഷ്, ജോബിമാത്യു, ബാബു തലേപ്പള്ളി, ആന്റണി ഗോണ്‍സാലസ്, ടോമി ജോസഫ് മുതലായവര്‍ പങ്കെടുക്കുന്നതാണ്. 
വിശുദ്ധ കുര്‍ബ്ബാനയ്ക്ക ്‌ശേഷം വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ദേവാലയത്തിനുചുറ്റുമുള്ള സ്ട്രീറ്റിലൂടെ നടത്തപ്പെടുന്നതാണ്.
മുത്തുക്കുടകളും ചെണ്ടമേളവും പ്രദക്ഷിണത്തിനു മാറ്റുകൂട്ടുന്നതിനൊപ്പം ജപമാലപ്രാര്‍ത്ഥന, ഗാനാലാപനം തുടങ്ങിയവ ഭക്തിസാന്ദ്രമായിരിക്കും. 
പ്രദക്ഷിണത്തിനുശേഷം ദേവാലയത്തില്‍വച്ചു വൈദികര്‍ വിശ്വാസികള്‍ക്ക് കൈവയ്പ് ശ്രുശൂഷ നടത്തുന്നതാണ്. തിരുകര്‍മ്മങ്ങളില്‍പങ്കെടുക്കുന്നവര്‍ക്ക്ജപമാല, വെഞ്ചരിച്ചഎണ്ണ, പ്രാര്‍ത്ഥനകാര്‍ഡ് എന്നിവ നല്കുന്നതാണ്. അതിനുശേഷം സെന്റ് റീത്താസ ഓഡിറ്റോറിയത്തില്‍ തിരുനാള്‍സദ്യയുംനല്കപ്പെടുന്നതാണ്. 
കിഴക്കിന്റെലൂര്‍ദ്ദായ (LOURDES OF EAST) വേളാങ്കണ്ണീ, ലോകത്തിലെപ്രശസ്തമായ മരിയന്‍തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. വേളാങ്കണ്ണീമാതാവിന്റെ നാമധേയത്തിലുള്ള ആദ്യത്തെപ്രതിഷ്ഠയാണ് സെന്റ് റീത്താസ് ദേവാലയത്തില്ലുള്ളത്. 
സ്റ്റാറ്റന്‍ഐലന്റ്്‌നിവാസികളായ ജോസഫ് ജേക്കബ്‌ജെസ്സി ദമ്പതികളുടെ മകളായഡോ: ജോസ്ലിന്‍ ജോസഫ് ചിറയില്‍ ആണ് മാതാവിന്റെ തിരുസ്വരൂപം പള്ളിക്ക് നല്കിയത്.ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ സെബാസ്റ്റ്യന്‍-ഐറിസ് ദമ്പതികളുടെ മക്കളായ സാംസണും സബീനയുമാണ്.

സെന്റ് റീത്താസ് പള്ളി വികാരി ഫാ.യുജീന്‍ കരേള, കേരള കാത്തലിക അസോസിയേഷന്‍ പ്രസിഡന്റ് ഷാജി എഡ്വേര്‍ഡ് എന്നിവര്‍, തിരുനാളില്‍ പങ്കെടുത്തു മാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് വിശ്വാസികളേവരേയും ക്ഷണിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 minutes ago)

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!  (1 hour ago)

അവനെ അയാൾ ചൂഷണം ചെയ്തു, ആദിത്യന്റെ മരണം; അടിമുടി ദുരൂഹത  (2 hours ago)

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...  (2 hours ago)

US- IRAN കയ്യില്‍ വലിയൊരു റൈഫിളുമായി ട്രംപ്  (2 hours ago)

PONNANI ഒരാഴ്ചയിൽ മൂന്ന് യുവതികൾ..  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (4 hours ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (5 hours ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (5 hours ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (5 hours ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (5 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (6 hours ago)

Malayali Vartha Recommends