Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാര്‍ ഉണ്ടായിട്ടും പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല...ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു


ഒന്നര ലക്ഷം രൂപയ്ക്ക് മേൽ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള 19കാരൻ ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു: അഖിലേഷിന്റെ ആത്മഹത്യക്ക് പിന്നിൽ ബൈക്ക് ഭ്രമം അല്ലെന്നും, പ്രണയത്തെ ചൊല്ലിയുള്ള വിഷയമാണെന്നും സുഹൃത്തുക്കൾ: അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൊബൈൽ ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു


ഓസ്ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച പ്രാബല്യത്തിൽ വന്നു


പൊതുമേഖലയിലെ വമ്പന്‍ സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് കൊടുക്കുന്നു..ഓഹരി വിറ്റഴിക്കലിനു പുറമെ മാനേജ്‌മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയിലേക്ക് കൈമാറും..ഒപ്പം മറ്റ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്


രണ്ട് വർഷം മുമ്പ് ആരോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു; ഇപ്പോൾ ചെന്നൈയിലെ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നിയമം തെറ്റിക്കുന്നവരെ കുരച്ചു ചാടി ഭയപ്പെടുത്തുന്ന ചിന്നപ്പൊണ്ണയി: സോഷ്യൽ മീഡിയ കീഴടക്കിയ നായ

ഇറാഖ് ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥനാദിനം

28 AUGUST 2014 09:07 AM IST
മലയാളി വാര്‍ത്ത.

ഇറാഖില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ ജനതയ്ക്കുവേണ്ടി ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.
ടെക്‌സാസിലെ ഡാലസിനടുത്തുള്ള ഗ്രാന്‍ജ് പ്രെയറി സിറ്റിയിലെ ട്രിനിറ്റി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ആഗസ്ത് 29 ന് 6 മണി മുതല്‍ 9 മണി വരെയാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ഒ.ഡെല്‍ ടോമി, സാല്‍വഡോ എന്നിവര്‍ നേതൃത്വം നല്‍കും. ഡോ.ലൂക്കോസ് മണ്ണിയോട്ട് മുഖ്യസന്ദേശം നല്‍കുന്നതാണ്. സ്പാനിഷ് സിംഗര്‍ സാല്‍വഡോ നയിക്കുന്ന പ്രത്യേക സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
തോമസ് - 2149608166

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ദേശീയപാതയ്ക്കരികില്‍ കുഴി ബോംബ് കണ്ടെത്തി  (3 minutes ago)

തടാകത്തിലേക്ക് മലിനജലം ഒഴുക്കിവിട്ടാൽ കർശന നടപടി നേരിടേണ്ടി വരും; ഉത്തരവുമായി ഹൈക്കോടതി  (11 minutes ago)

അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു  (16 minutes ago)

വെസ്റ്റ് ഇന്‍ഡീസ് വനികള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യൻ വനിതകൾ തൂത്തുവാരിയെടുത്തു  (28 minutes ago)

രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ ഞെട്ടി; കാറിന്റെ ഡോർ തുറന്നു കിടക്കുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരാണെന്ന് മനസിലായി; സംഭവം ഇങ്ങനെ  (41 minutes ago)

സിബിഎസ്‌ഇ റിക്രൂട്ട്‌മെന്റ്: 357 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബര്‍ 16  (1 hour ago)

ഒന്നര ലക്ഷം രൂപയ്ക്ക് മേൽ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള 19കാരൻ ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്  (1 hour ago)

നിങ്ങൾക്ക് വയ്യെങ്കിൽ ഞാൻ ചെയ്യും; ചപ്പുചവറുകള്‍ ചവറ്റു കൊട്ടയിൽ പെറുക്കിയിട്ട് ആന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ  (1 hour ago)

ഓസ്ട്രേലിയന്‍ കുടിയേറ്റരംഗത്ത് വൻ മാറ്റങ്ങള്‍  (1 hour ago)

കുവൈത്ത് സിറ്റിയുടെ മുഖം മാറുന്നു ...നഗരവികസനത്തിന് വേണ്ടി വൻ പദ്ധതികൾ ഒരുങ്ങുന്നു !  (1 hour ago)

ഷെഹ്ലയെ സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോയില്ല; രക്ഷിതാവ് വന്നാണ് ആശുപത്രിയിൽ എത്തിച്ചത്; ദുഃഖത്തോടെ സഹപാഠികൾ  (1 hour ago)

കേരളം കാത്തിരിക്കുന്ന മാ​മാ​ങ്കം സംസ്ഥാനത്ത് 400​ ​തി​യേ​റ്റ​റു​ക​ളിൽ എത്തും, തി​രുവനന്തപുരത്ത് തമി​ഴ്, തെലുങ്ക് പതി​പ്പുകളും !  (1 hour ago)

പാമ്പ് കടിയേറ്റ് വിദ്യാർഥിനിയുടെ മരണം ; സ്കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ  (1 hour ago)

അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കും  (1 hour ago)

ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് വീട്ടിലേക്ക്; അദ്ധ്യാപികയ്ക്കതിരെ നടപടി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

Malayali Vartha Recommends