Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ദമാമിൽ ബുധനാഴ്ച  അപകട സൈറണ്‍ മുഴങ്ങും ; സിവിൽ ഡിഫെൻസ് മുന്നറിയിപ്പ്; നടക്കുന്നത് പുതിയതായി സ്ഥാപിച്ച സൈറണ്‍ സംവിധാനത്തിന്റെ പരീക്ഷണം 

20 JANUARY 2020 09:53 AM IST
മലയാളി വാര്‍ത്ത

സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ സ്ഥാപിച്ചു വരുന്ന അപകട മുന്നറിയിപ്പ് സൈറണ്‍ കിഴക്കന്‍ പ്രവിശ്യയിലും സജ്ജമായി. പുതുതായി സ്ഥാപിച്ച സൈറണ്‍ സംവിധാനത്തിന്റെ പരീക്ഷണം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് കീഴിലാണ് പരീക്ഷണം.

രാജ്യത്തെ ജനങ്ങള്‍ക്ക് അപകട സമയങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് സൈറണ്‍ സംവിധാനം സ്ഥാപിച്ച് വരുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ സജ്ജമായ പുതിയ സംവിധാനത്തിന്റെ പരീക്ഷണം ഈ മാസം ഇരുപത്തിരണ്ടിന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. പുതുതായി സ്ഥാപിച്ച സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണം.

പ്രവിശ്യാ ഗവര്‍ണറേറ്റിനു കീഴിലുള്ള നഗരങ്ങളിലും, ജനവാസ പ്രദേശങ്ങളിലുമാണ് സൈറണ്‍ മുഴങ്ങുക. പരിക്ഷണത്തിന്റെ മുന്നോടിയായി തദ്ദേശ വാസികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കി തുടങ്ങി. തലസ്ഥാന നഗരമായ റിയാദിലാണ് ആദ്യമായി സൈറണ്‍ സംവിധാനം സ്ഥാപിച്ചത്. ഇതിന്റെ പരീക്ഷണം കഴിഞ്ഞ സെപ്തംബറില്‍ നടത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് കീഴിലാണ് പുതിയ സംവിധാനം നടപ്പിലാക്കി വരുന്നത്.
രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും അപകടമുണ്ടെങ്കില്‍ മുന്‍കൂട്ടി വിവരം നല്‍കാനുള്ള മുന്നറയിപ്പ് സൈറണുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇറാഖ്, ഗള്‍ഫ് യുദ്ധകാലത്ത് പ്രവര്‍ത്തിപ്പിച്ചിരുന്ന സൈറണുകള്‍ പിന്നീട് നിശ്ചലമായിരുന്നു. യമനില്‍ നിന്ന് ഹൂതി വിഘടനവാദികള്‍ മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരുന്നില്ല. അതേസമയം മിസൈലുകള്‍ സൗദി സൈന്യം വിജയകരമായി തകര്‍ത്തിടുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (31 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (54 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends